Search the blog

Custom Search

അടിച്ചമര്‍ത്തലിതിനെതിരേ പോരാടാന്‍ ജാതിയോ മതമോ തടസ്സമല്ല: കാതോലിക്കാ ബാവ

മഞ്ചേശ്വരം: അടിച്ചമര്‍ത്തപ്പെടുന്ന ജവിഭാഗങ്ങള്‍ക്കുവേണ്ടി പോരാടാന്‍ തിനിക്ക് ജാതിയോ മതമോ തടസ്സമല്ലെന്നും ഇതാണ് ദൈവം തന്നിലേല്‍പ്പിച്ച കര്‍ത്തവ്യമെന്നു വിശ്വസിക്കുന്ന ഒരാളാണ് താന്നുെം ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ. 



പോപുലര്‍ ഫ്രണ്ട് ജവിചാരണ യാത്രയില്‍ പങ്കെടുത്തു സംസാരിച്ച ബാവയുടെ പ്രസംഗം വന്‍ കൈയടിയോടെയാണ് ജങ്ങള്‍ സ്വീകരിച്ചത്. കരിിയമം പ്രയോഗിച്ച് അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന പാവപ്പെട്ട ജതയെ എക്കാലത്തും കല്‍ത്തുറുങ്കിലടയ്ക്കാമെന്ന വ്യാമോഹം ഭരണകൂടങ്ങള്‍ക്കു വേണ്ട. കോണ്‍ഗ്രസ്, സി.പി.എം., ലീഗ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ ബോംബ് ിര്‍മിച്ചാല്‍ അതു മതേതര ബോംബാവുകയും മറ്റുള്ളവര്‍ കായിക പരിശീലം ടത്തിയാല്‍ അത് തീവ്രവാദമാവുകയും ചെയ്യുന്ന സംഭവമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിിടയില്‍ ബോംബ് ിര്‍മാണത്തിിടയില്‍ കേരളത്തില്‍ മാത്രം ാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലൊന്നും യു.എ.പി.എ. പ്രകാരം കേസെടുത്തിട്ടില്ല. ആര്‍.എസ്.എസുകാരും സി.പി.എം. പ്രവര്‍ത്തകരും പ്രതികളാവുന്ന കേസില്‍ കരിിയമം ഉപയോഗിക്കുന്നില്ല. മറുഭാഗത്ത് മുസ്ലിമാണെങ്കില്‍ ഭീകരമുദ്രചാര്‍ത്തി കരിിയമം പ്രയോഗിക്കുകയാണ്. അബ്ദുന്നാസര്‍ മഅ്ദി അടക്കമുള്ള രാജ്യത്തെ പൌരന്‍മാര്‍ വിചാരണ കൂടാതെ തടങ്കലില്‍ കഴിയുന്നത് ീതിിഷേധത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

മഅ്ദിയെ സന്ദര്‍ശിക്കാന്‍ താന്‍ ജയിലില്‍ പോയപ്പോള്‍ അവിടത്തെ സൂപ്രണ്ട് അ്വഷിച്ചത് താങ്കള്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതല്ലെ, ഇതിലെന്താ താങ്കള്‍ക്കു കാര്യമെന്നായിരുന്നു. ഭൂരിപക്ഷത്തിന്റെ കണക്ക് ഉപയോഗിച്ച് അധികാരം സ്ഥാപവല്‍ക്കരിക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും ന്യൂനപക്ഷങ്ങളുടെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഹിക്കുകയാണ്. 
ഗുജറാത്ത് 21 ചെറുപ്പക്കാര്‍ ഒത്തുകൂടി കായിക പരിശീലം ടത്തുമ്പോള്‍ 19 മൊബൈല്‍ ഫോണ്‍ പിടികൂടിയതാണ് വലിയ വാര്‍ത്തയായത്. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ പോലിസുകാര്‍ തട്ടിയെടുത്തുവെന്നാണു സംശയിക്കേണ്ടത്. ഇന്ന് എല്ലാവര്‍ക്കും മൊബൈലുള്ള കാലമാണ്. അതുകൊണ്ടു തന്നെ രണ്ടു ഫോണുകള്‍ എവിടെ പോയതെന്നത് പോലിസ് മറുപടി പറയണം. ലഘുലേഖ പിടിച്ചെടുത്തെന്നു പറയുന്ന പോലിസ് ലഘുലേഖയില്‍ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. മൂന്നാംദിവസമാണ് പോലിസ് ആയുധങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട എന്നും അദ്ദേഹം പറഞ്ഞു. 

ജവിചാരണയാത്രയ്ക്ക് കുമ്പളയില്‍ ആദ്യസ്വീകരണം ല്‍കി. കാസര്‍കോഡ് പുതിയ ബസ്സ്റാന്റ്, കാഞ്ഞങ്ങാട്,നീലേശ്വരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ജാഥ ഇന്നലെ വൈകീട്ട് തൃക്കരിപ്പൂരില്‍ സമാപിച്ചു. ഇന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...