" കാശ്മീരിൽ ഖുറാനെ അധിക്ഷേപിക്കുകയും തറാവീഹ് സമയത്ത് പള്ളിയിൽ കയറി അതിക്രമിക്കുകയും ചെയ്തവർക്ക് എതിരെ പ്രതിഷേതിച്ച ആറു പേരെ B.S.F ജവാന്മാർ വെടി വെച്ച് കൊന്നു -
എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാൽ ഇല്ലാത്ത ഇന്ത്യൻ മുജാഹിദീനെ ഉണ്ടാക്കി ഭീകര ആക്രമണം എന്നും പറഞ്ഞു ചാടി വീഴുന്ന മാധ്യമങ്ങൾ എവിടെ ? എവിടെ പോസ്റ്റ് ഇട്ടു പ്രതിഷേതിക്കുന്നവർ ? പ്രമുഗ മാധ്യമങ്ങളിൽ ഒന്നും വാർത്ത കാണാനെ ഇല്ല , ഇതും ഭീകര ആക്രമണം തന്നെ അല്ലെ ? അതോ നിരപരാതി മുസ്ലീങ്ങൾ കൊല്ലപെടുമ്പോൾ എവിടെ പോവുന്നു ഇവരുടെ ആവേശങ്ങൾ ? പ്രതികരിക്കുക ഈ യഥാർത്ഥ ഭീകര തീവ്രവാതി അഴിഞാട്ടത്തെ - ഇന്ത്യയിലെ മുസ്ലീങ്ങൾ ഉണർന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ! "
ഇന്ത്യയിലെവിടെയും ഒരു ആക്രമണത്തിൽ ഒന്നോ അതിലേറെ പേരോ കൂടുതൽ കൊല്ലപ്പെട്ടാൽ ഒന്നാം പേജിൽ മുഴുനീള വാർത്ത കൊടുക്കാൻ മുഖ്യധാര മാധ്യമങ്ങൾ മൽസരിക്കും.പക്ഷേ എന്തു കൊണ്ടോ കശ്മീരിൽ നിരപരാധികളായ ഏഴു പേർ കഴിഞ്ഞ വ്യാഴാഴ്ച്ച കൊല്ലപ്പെട്ടതു ഒരു പത്രത്തിലും മുഴുനീള വാർത്തയായി കണ്ടില്ല.(ഇരകളുടെ പക്ഷത്തു നിൽക്കുന്നു എന്നു പറയുന്ന മാധ്യമത്തിലോ തേജസ്സിലോ പോലും കണ്ടില്ല)