SUPER POST BY Smith Sargam in facebook
posting by Vyathyasthan
കേരളം..... പോയ മാസത്തില്‍ കണ്ടത് ......
# ഡോക്ടർമാർ തങ്ങളുടെ കണ്‍കണ്ട ദൈവമായി കൊതുകിനെ അംഗീകരിച്ചു.
# മലയാളിഹൗസിന്റേയും,ഫാഷൻ ചാന്നലിന്റേയും റേറ്റിംഗ് കുറയുന്നു..
# കൊച്ചുപയ്യന്മാർ വരെ സ്കൂൾ വിട്ട് വന്നാൽ വാർത്താ ചാന്നലിനു മുൻപിലിരിക്കുന്നു..
# അച്ഛന്മാർപാത്തും പതുങ്ങിയും വാർത്ത കാണുന്നു..
# പെട്രോൾവിലയും ഡീസൽ വിലയും കൂടുന്നതാരും അറിയുന്നില്ല..
# ഗൂഗിളുകാർസരിതയുടേയും ശാലുവിന്റേയും കിട്ടാവുന്നത്ര പടങ്ങൾ ശേഖരിക്കുന്നു..
# നാട്ടുകാർവെച്ച സോളാർ പാനലൊക്കെ ടാർപ്പോളിൻകൊണ്ട് മറക്കുന്നു..
# മന്ത്രിമാരുംഎം.എൽ.എ മാരും വികാരജീവികളാണെന്നു തെളിയുന്നു..
# ഏറ്റവുംസുഖകരമായ ജോലി മന്ത്രിയുടെ പേർസ്സ് ണൽ സ്റ്റാഫ് ആയിരിക്കുക എന്നതാണു..
# പാലുകാച്ചൽപുറത്തു പറയാൻ കൊള്ളാത്ത ഒരു പരിപാടിയായി..
# കേരളത്തിലങ്ങോളമിങ്ങോളം ഭാര്യമാർ ഭർത്തക്കന്മാരാൽ ബലാസംഘം ചെയ്യപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു..
# പലരുംനീയമസഭയിലിരുന്ന് ഉറങ്ങുന്നത്,രാത്രിയിലെ ഫോൺ വിളിയുടെ ക്ഷീണമാണെന്നു മനസ്സിലായി..
# പഴയക്ലിപ്പുകൾ വീണ്ടും തരംഗമായി..
# ആഭ്യന്തരമന്ത്രിക്കൊന്നും ഒരു വിലയുമില്ലാതായി..ചുമ്മാ ആരുവിളിച്ചാലും പാലുകാച്ചിനും അടിയന്തിരത്തിനുമൊക്കെയങ്ങ് ഉണ്ണാൻ പോകും...
# മുഖ്യമന്ത്രിയോട ആർക്കും കുടുംബപ്രശ്നങ്ങൾ ചർച്ചചെയ്യാമെന്നയി..കുറ്റവാളിക ൾക്ക് മുൻ ഗണന..
# ഒരുപെണ്ണും മൊബെയിലും ഉണ്ടെങ്കിൽ ഇവിടെന്തും നടക്കുമെന്നു മനസ്സിലായി..
:) (h)
മറുപടിഇല്ലാതാക്കൂ