Search the blog

Custom Search

ഫേസ്ബുക്കിലൂടെ ഹിന്ദു മതത്തെ അപമാനിക്കുന്നതിനു പിടിക്കപ്പെടുന്നത് ഹിന്ദുവും ക്രിസ്ത്യാനിയും


posted by Ashkar Lessirey

മുസ്ലീങ്ങളൂടെ വികാരം പൊട്ടി ഒലിക്കുന്നത് കണ്ടപ്പോൾ വൃണം പൊട്ടി ഒലിച്ച സംഘികൾക്ക് വേണ്ടി സമർപ്പിക്കുന്നു..

ഇതൊക്കെ പൊട്ടി ഒലിക്കൽ ആരുടെയും കുത്തകയല്ല.. സ്വന്തം മാതാപിതാക്കളെ അവഹേളിച്ചാൽ തന്നെ ഒട്ടുമിക്കവരുടെയും വികാരം പൊട്ടും.. അപ്പോൾ പിന്നെ മുസ്ലീങ്ങൾ സ്വന്തത്തേക്കാളൂം, സ്വന്തം മാതാപിതാക്കളേക്കാളും സ്നേഹിക്കുന്ന അവരുടെ പ്രവാചകനെ അവഹേളിച്ചാൽ വികാരം വരരുത്, വിഷമം തോന്നിപ്പോകരുത് എന്നൊക്കെയാണ് സംഘികൾ ഇപ്പോൾ തിട്ടൂരം ഇറക്കി കൊണ്ടിരിക്കുന്നത്. 


മുഹമ്മദ് ഒരു പ്രവാചകനല്ലെന്നോ അല്ലാഹു ഇല്ലെന്നോ ഒക്കെ പറഞ്ഞുകൊണ്ട് നിങ്ങൾ ഒരു നൂറു പോസ്റ്റിട്ടാലും ആരും ഇവിടെ പ്രതിഷേധവുമായി വരില്ല. ഇതൊക്കെ 1400 വർഷങ്ങളായി തുടർന്നു വന്നിട്ടും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല... എന്നാൽ വിമർശനവും അവഹേളനം ഒന്നല്ല.. 

" അല്ലാവുവിനെയും പ്രവാജകനെയും പന്നിയോടു യോട് താരതമ്യം ചെയ്യുക . തന്‍റെ പട്ടിയുടെ പേര് മുഹമ്മദ്‌ . സുജൂദില്‍ നില്‍ക്കുന്ന ഒരു വെക്തിയെ പ്രവാജകനായി ഉപമിച്ച് നായ വ്യപിച്ചരിക്കുന്ന ഫോട്ടോ, അതിനു തുല്യമായ മായ അനിമേഷന്‍ വര്‍ക്ക്, കാഅബയുടെ മുകളില്‍ വെച്ച് പ്രവാചകാന്‍ സ്വവര്‍ഗരതിയില്‍ ഏര്‍പെടുന്ന മോര്ഫിക് ചിത്രം " ഇതൊക്കെയാണോ നിങ്ങളൂടെ നെറികെട്ട വിമർശ്നം ?? 
അങ്ങ് അറബ് നാട്ടിൽ ചെന്ന് അവരൂടെ എല്ലാ ആനുകൂല്യങ്ങളും പറ്റി അവരുടെ നാട്ടിലെ വലിയ ക്രിമിനൽ കുറ്റങ്ങൾ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സൂക്ഷിക്കുക, അല്ലാതെ അത്തരം തീവ്രവാദികൾ പിടിക്കപ്പെടുംബോൾ അവർക്ക് വേണ്ടി മറ്റുള്ളവരുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല ! 

ഇനി ഇസ്ലാമിനെ വിമർശിച്ചാലോ പ്രവാചകനെ അവഹേളിച്ചാലോ ഒന്നും ഇസ്ലാമൊ മുസ്ലീങ്ങളൂടെ വിശ്വാസമോ ഒന്നും ചോർന്നു പോകില്ല.. നിങ്ങളൂടെ മാതാപിതാക്കളെ ആരെങ്കിലും അവഹേളിച്ചാൽ അവർ ആവി ആയി ഇല്ലാതാകാത്തത് പോലെ തന്നെ.. അത്തരം ഓരോ സംഭവങ്ങൾക്ക് ശേഷവും കൂടുതൽ പേർ ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കുകയും ഇസ്ലാം വളരുകയും ചെയ്യുകയല്ലാതെ ഒരിക്കലും തളർന്നിട്ടുമില്ല.. 

താഴേ കൊടുത്തിരിക്കുന്നത് ഇതുപോലെയുള്ള വിവരദോഷികൾ ചെയ്ത പണികൾക്ക് നിങ്ങളുടെ വൃണം പൊട്ടി പരാതി കൊടുത്ത് വാർത്തകളിൽ നിറഞ്ഞ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.

ഫേസ്ബുക്ക് വര്‍ഗീയത - വീണ്ടും അറസ്റ്റ് - അറസ്റ്റ് കേരളത്തിലെ കാസര്‍ഗോഡ്‌ കുമ്പളയില്‍

ഫേസ്ബുക്ക് വഴി വര്‍ഗീയ വിഷം ചീറ്റുന്ന തരത്തിലുള്ള പോസ്റ്റുകളും ഇസ്ലാം - പ്രവാചകന്‍ മുഹമ്മദ്‌ (സ്വ ) - അള്ളാഹു എന്നിവരെ പറ്റി അശ്ലീലവും അസഭ്യവും നിറഞ്ഞ മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടതിനു ഒരാളെ ഇന്ന് കാസര്‍ഗോഡ്‌ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പുത്തിഗെ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത വി.എം. അരുണ്‍കുമാർ (23) എന്നയാളെയാണ് കുമ്പള സി.ഐ സിബി തോമസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു . 

ഇങ്ങനെയുള്ള ചിത്രങ്ങളും വാര്‍ത്തകളും ആണ് ഇയാളുടെ സ്ഥിരം പണി എന്നാണ് അറിഞ്ഞു വരുന്നത്. എങ്ങനെയൊക്കെ മതങ്ങളെ വ്രണപ്പെടുത്താന്‍ പറ്റുമോ അതിനൊക്കെ വേണ്ടി കഠിന ശ്രമത്തിലാണ് ഇയാളെ പോലുള്ള വര്‍ഗീയ കോമരങ്ങള്‍. ,. അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന കേസ് ആണ് എടുത്തിട്ടുള്ളത്. എട്ടു വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ഇത് . ഇനിയും ചിലര്‍ കൂടി ഉടന്‍ അറസ്റ്റ്‌ ചെയ്യപ്പെടും എന്നാണ് അറിയുന്നത്. 
Ren nair (ഒന്നില്‍ കൂടുതല്‍ അക്കൗണ്ട്‌ ഉണ്ട് ),ശശികല ടീച്ചര്‍ തുടങ്ങിയ അനവധി ഫേസ്ബുക്ക് അക്കൗണ്ടും നിരീക്ഷണത്തില്‍ ആണ്. പല അക്കൗണ്ടും സ്ത്രീകളുടെ പേരിലും വ്യാജ പേരിലും ആണ്. ഇതിന്റെ സോര്‍സ് ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ അഡ്രെസ്സ് ഉപയോഗിച്ച് കണ്ടു പിടിക്കാനുള്ള ശ്രമവും ആരംഭിച്ചതായി അറിയുന്നു. സൈബര്‍ സെല്‍ ഇതിനു വേണ്ടി ഉള്ള പണി തുടങ്ങി കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത് .
ഇതിനിടെ മുസ്ലിം പേരുള്ള അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കാനും തീരുമാനം ഉണ്ട്. ഇത്തരത്തില്‍ ഉള്ളവയില്‍ നിന്നും ഹിന്ദു - ക്രൈസ്റ്റ് - മറ്റു മതങ്ങള്‍ക്ക് എതിരെ വന്ന പോസ്റ്റുകളും അന്വേഷണ വിധേയമാക്കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ ഇടെ മുസ്ലിം നാമധാരി ആയ ഒരാളുടെ അക്കൗണ്ടില്‍ ഹിന്ദു മതത്തെ അവഹേളിച്ചു പോസ്റ്റ്‌ ഇട്ടതിനു പിടികൂടിയത് ഒരു ക്രിസ്ത്യന്‍ യുവാവിനെ ആണ്. ഇങ്ങനെ ഉള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ ഫേസ്ബുക്ക്‌ ഉപയോക്താക്കളും ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ മത ആചാര്യന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്.

തടയൂ സഹോദരാ ഈ ഖബര്‍ ആരാധന - ആരാധിക്കു അല്ലാഹുവിനെ മാത്രം


ജീവിതത്തില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ ഉള്ളവരാണ് നമ്മള്‍ . എല്ലാം ഒന്ന് മാറിക്കിട്ടാന്‍ ..സമാധാനം കിട്ടാന്‍ ... എല്ലാത്തിനും വേണ്ടി ഭരമേല്പിക്കാന്‍ നമ്മള്‍ക്ക് ഒരു ആശ്രയം ഒരേ ഒരു ആശ്രയം - അതാണ്‌ അള്ളാഹു - അള്ളാഹു മാത്രം മതി - അള്ളാഹു മാത്രം മതി -- "നിങ്ങള്‍ എന്നിലേക്ക്‌ നടന്നു അടുത്താല്‍ ഞാന്‍ നിങ്ങളിലേക്ക് ഓടിയടുക്കും" എന്ന് നമുക്ക്‌ വാക്ക് തന്ന അള്ളാഹു - പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ നിന്റെ നാഥന്‍ നിന്റെ കന്ധനാടിയെക്കാള്‍ അടുത്തുണ്ട് നീ പ്രാര്‍ഥിക്കാന്‍ തയ്യാറായാല്‍ - - എന്ന് പടച്ചവനായ റബ്ബ് പറയുന്നു... 

സൂറത്ത്‌ ഇഖ്‌ലാസ് : Verse 1: قُلْ هُوَ اللَّهُ أَحَدٌ    (Say: He, Allah, is One.)

അള്ളാഹു ഒന്നാണ് എന്ന് പറയുന്ന ഈ വരികളില്‍ തുടര്‍ന്ന് അള്ളാഹു വിന്റെ മഹത്വം പറയുന്നു. 
ഇങ്ങനെയൊക്കെ ആണേലും നമ്മുടെ നാടുകളില്‍ കണ്ടു വരുന്നത് എന്താണ് : കണ്ടു നോക്ക് : 

" അല്ലാഹുവിനെ മാത്രം സുജൂദ്‌ ചെയ്യണം " എന്ന് പഠിപ്പിച്ച പ്രവാചകനെ പുചിച്ചു കൊണ്ട് അദ്ധേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു വിലയും കൊടുക്കാതെ ഇങ്ങനെ ചെയ്യുന്നവര്‍ക്ക്‌ ഒരു വാദം ഉണ്ട്. ഖബര്‍ സിയറത്തും ഇസ്തിഗാസയും ... ആരും പറയുന്നില്ല ഇതൊന്നും തെറ്റാണെന്ന്.. പക്ഷെ ഈ സിയാറത്ത്‌ മാറി മറിഞ്ഞു അതപതിക്കുന്ന കയ്ച്ചയാണ് ഇത് . ദുആ ചെയ്യാന്‍ അല്ലാഹുവിനോട് അല്ലാതെ മറ്റ് ആരോടെങ്കിലും പറ്റില്ല എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ബറകത്ത് എടുക്കലും അവരോടു ശുപര്‍ഷക്ക് ആവശ്യപ്പെടലും എന്തിനു എന്നും കൂടി ചിന്തിക്കണം. കാരണം അള്ളാഹു നിങ്ങളുടെ ദുആ ക്ക് ഉത്തരം നല്‍ക്കാന്‍ കാത്തിരിക്കുന്നു - നിങ്ങള്‍ ദുആ ചെയ്യാന്‍ തയ്യാറാണെങ്കില്‍ എന്ന് പറഞ്ഞിട്ടും എന്തിനാണ് നമുക്ക്‌ ഒരു മൂന്നാമന്‍ ??? ഇവര്‍ പറയുന്ന ഉദാഹരണം ഉണ്ട് - " മാനേജരെ കാണാന്‍ തൊഴിലാളിക്ക് സെക്രട്ടറിന്റെ ആവശ്യം ഉണ്ട് എന്ന് " പക്ഷെ എനിക്ക് ചോദിക്കാനുള്ളത് മാനേജര്‍ പറയുന്നു " നിങ്ങള്‍ എന്റെ അടുത്ത് നേരെ വന്നോളു - നിങ്ങളെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ് - മറ്റൊരാളുടെ ആവശ്യം നമുക്കിടയില്‍ വേണ്ട " എങ്കില്‍ പിന്നെ എന്തിനു ഒരു മൂന്നാമന്‍ - ശരിയല്ലേ !! ഇത് തന്നെയാണ് അള്ളാഹു പറയുന്നത് - നിങ്ങള്‍ എന്നോട് ചോദിക്ക് ഞാന്‍ നിങ്ങള്‍ക്ക്‌ തരാം - എന്ന് .... 

ഇനി നമുക്ക്‌ ഒന്ന് കേരളത്തില്‍ ഉള്ള ജാറത്തെ പറ്റി ശ്രദ്ധിക്കാം : 

അറിയപ്പെടുന്ന ചില മക്ബറ : കണ്ണൂര്‍ പര്‍ശനിക്കടവ് മൂന്നു പെറ്റുമ്മ , തൃശൂര്‍ ജില്ലയില്‍ ചാവക്കാടിന് അടുത്തുള്ള ജാറം., ഓച്ചിറ ഉപ്പൂപാന്റെ ജാറം , ഇങ്ങനെ ഒരുപാടു ജാറം ഉണ്ട് കേരളത്തില്‍ .

ഉള്ളാള്‍ ഉള്ള ജാറം ആരുടേതെന്ന് പറയുന്നത് പോലെ മുകളില്‍ പറഞ്ഞിടുള്ള ജാറം ആരുടേത് എന്ന് നിങ്ങളില്‍ ആര്‍കെങ്കിലും അറിയുമോ ??? അവരെ എങ്ങനെ ആണ് ഇതുപോലെ ജാറം കെട്ടിപ്പൊക്കി ബഹുമാനിക്കുന്ന ഒരു ആളുകള്‍ ആയത് എന്ന് നിങ്ങള്‍ പറഞ്ഞു തരുമോ ??? അവരുടെ പ്രത്യേകത / കറാമത്ത് എന്തൊക്കെ എന്ന് ഒന്ന് മനസ്സിലാക്കി തരുമോ ???? ഒന്നും വേണ്ട അതിലൊക്കെ ഉള്ള മയ്യത്ത്‌ ആരുടേത് - അവരുടെ പേര് - സ്ഥലം - എന്തെങ്കിലും ഒരു അറിവ് ഉള്ളവര്‍ പറഞ്ഞു തരുമോ??? എന്റെ അറിവ് വച്ച് ചിലത് ഞാന്‍ പറഞ്ഞു തരാം 

മൂന്ന് പെറ്റുമ്മയുടെ ഒരു ചരിത്ര രേഖകള്‍ ഒന്നും ആര്‍ക്കും അറിയില്ല . ഉമ്മയുടെയും മൂന്നു ഒരേ സമയം ജനിച്ച കുഞ്ഞുങ്ങളുടെയും മയ്യത്ത്‌ ആണ്അവിടെ ഉള്ളത് എന്ന് അറിയാം. പക്ഷെ ഇവരുടെ കറാമത്ത് അല്ലെങ്കില്‍ പ്രത്യേകത ഇന്ന് വരെ ആര്‍ക്കും അറിയില്ല - ഇനി എന്തേലും പ്രത്യേകത ഉണ്ടെങ്കില്‍ തന്നെ അവരുടെ ഇടനില അല്ലാഹുവും മുസ്ലിംകളും തമ്മില്‍ വേണമെന്നും ഇല്ല 

രണ്ടാമത്തേത് തൃശൂര്‍ ജില്ലയില്‍ ചാവക്കാടിന് അടുത്തുള്ള മണത്തല പള്ളിയില്‍ ഒരു ജാറം - ടിപ്പു സുല്‍ത്താനുമായുള്ള ഒരു ഏറ്റുമുട്ടലില്‍ മരിച്ച ഒരു വ്യക്തിയുടെ മയ്യത്ത്‌ ആണ് അവിടെ ഉള്ളത്. കിലോമീറ്റര്‍ അകലെ ഈ വ്യക്തിയുടെ കൈ വിരല്‍ അറ്റു വീണ ഒരു സ്ഥലത്തും ജാറം പൊന്തി . എന്താണ് ഇദേഹത്തിന്റെ പ്രത്യേകത ? ? എന്ത് കറാമത്ത് ആണ് ഇദ്ദേഹത്തിന് ഉള്ളത് . എന്ത് പ്രത്യേകത ആണ് ഇദ്ദേഹത്തിന്റെ കൈ വിരലിനു ഉള്ളത് ? 

അടുത്തത് ഓച്ചിറ ഉപ്പൂപ - ഇദ്ദേഹത്തിന്റെ ജാറം ഓച്ചിറ പള്ളിയില്‍ ഉണ്ട് . ഇദ്ദേഹത്തിന്റെ കൈയില്‍ "ഓം" എന്ന് പച്ച കുത്തിയിരുന്നു എന്നാണ് കൂടുതല്‍ അടുത്തറിയുന്ന ആളുകള്‍ പറയുന്നത്. ഇദ്ദേഹം അവിടെ താമസിച്ചിരുന്നു ഒരു ഭിക്ഷക്കാരന്‍ ആയിരുന്നു . ഇദ്ദേഹം ചേലാ കര്‍മം ചെയ്തിട്ടുണ്ടോ എന്ന് പോലും ആര്‍ക്കും അറിയില്ല. ഇദ്ദേഹത്തിന്റെയും പേരോ വിവരങ്ങളോ ഒരാള്‍ക്കും അറിയില്ല - പിന്നെ എന്തിനു ജാറം പൊന്തി ? എന്തിനു ഉറൂസ് നടത്തുന്നു - എന്താണ് ഇദ്ദേഹത്തിന് നമുക്ക്‌ വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാനുള്ള അര്‍ഹത - അതിന്റെ ആവശ്യം ഇല്ല എങ്കില്‍ പോലും ചോദിച്ചു പോകുന്നു . 

ഇതുപോലെ നമ്മള്‍ കാണുന്ന ഓരോ ജാറത്തിനു പിന്നിലും ഒരുപാടു കള്ളത്തരങ്ങള്‍ ഉണ്ട്. കണ്ണൂര്‍ കൂത്തുപറമ്പനു അടുത്ത് കണ്ണവം എന്ന സ്ഥലത്ത് വെറ്റുമ്മല്‍ എന്ന ഒരു ജാറം ഉണ്ട്. അവിടെ പ്രത്യേകത എന്ന് പറയുന്നത് വേരില്‍ ആണ് . അവിടെ ഉള്ള വേരാണ് അവിടുത്തെ പൂജ വസ്തു . അതായതു പെട്ടെന്ന് പൊന്തി വന്ന വേര് ആണ് എന്നും അതില്‍ വെളിച്ചം പരന്നു എന്നും ഉള്ള ഒരു വാര്‍ത്ത‍ പരന്നു. അവിടെ സ്വഹബിമാരുടെ ഖബറിടം ഉണ്ട് എന്നും അതിന്റെ പ്രത്യേകത കൊണ്ടാണ് ഇത് സംഭവിച്ചത് എന്നുമുള്ള വാര്‍ത്ത പെട്ടെന് തന്നെ പരന്നു. പലരും അവിടെ പോയി വിലക്ക് കത്തിക്കലും ദുആ ദിക്ര്‍ ആരംഭിച്ചു, എന്തിനു വേണ്ടി ? ഇസ്ലാമില്‍ എവിടെ ഉണ്ട് ഇങ്ങനെ ഒരു ആചാരം. വേരില്‍ പച്ച തുണി കെട്ടലും അതിനോട് പോലും ദുആ ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായി . എന്റെ കുട്ടിക്കാലത്ത് ഞാന്‍ അവിടെ പോയപ്പോള്‍ അറിവില്ലായ്മ കൊണ്ട് ആ വേരിനു പ്രത്യേകത ഉണ്ട് എന്ന ചിന്തയില്‍ അതിന്റെ ഒരു ചെറിയ ഒരു വേര് മുറിച്ചു എടുത്തു വീട്ടില്‍ സൂക്ഷിക്കുക എന്ന വിഡ്ഢിത്തം ചെയ്തിട്ടുണ്ട്. അന്ന് എന്നെ കൊണ്ട് പോയ ജാറത്തില്‍ പലരും തലയടിച്ചു കരയുന്നതും രക്ഷിക്കണം എന്ന് പറഞ്ഞു കരയുന്നതും സുജൂദ്‌ അടക്കമുള്ള അനിസ്ലാമിക കാര്യങ്ങള്‍ ചെയ്യുനതും കണ്ട ഒരു സാക്ഷി ആണ് ഞാന്‍. , . 

ഇനി നിങ്ങള്‍ ഇതും കൂടി കാണുക 


ബദരീങ്ങളുടെയും മറ്റു പ്രമുഖരുടെയും ഖബരിസ്ഥാന്‍ ആണ് ഈ ഫോട്ടോയില്‍. ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ ജാറം നിങ്ങള്ക്ക് കാണാന്‍ സാധിക്കില്ല. ഒന്നില്‍ പോലും ഒരു ചാണിനു കൂടുതല്‍ ഉയരം കാണാനും പറ്റില്ല . വെറും മീസാന്‍ കല്ല്‌ മാത്രമേ ഉള്ളു. എന്തെ ഇവരെക്കാള്‍ പ്രത്യേകത ഉണ്ടോ കേരളത്തിലെ ഈ ജാറത്തില്‍ ഉള്ളത് . ഇനിയും എത്ര ജാറം കേരളത്തില്‍ ഉയരും . സുന്നി പണ്ഡിതന്മാര്‍ ആര് മരണപ്പെട്ടാലും അവയുടെ ജാറം പൊന്തും. അപ്പോള്‍ പിന്നെ അള്ളാഹു വിനു എന്ത് വില, ഇവരല്ലേ മുഖ്യര്‍ - 

ജീവിച്ചിരിക്കുമ്പോള്‍ ഇതാണ് അവസ്ഥ എങ്കില്‍ മരിച്ചാല്‍ എന്താവും : 

ഇങ്ങനെ മുട്ടില്‍ വീണു അനുഗ്രഹം വാങ്ങണം എന്ന് ഇസ്ലാമിന്റെ ഏതു നിയമത്തിലാണ് ഉള്ളത്. ഏതു ഖിതാബില്‍ ആണ് ഉള്ളത് ??? 

എന്താണ് നമ്മുടെ മുസ്ലിം ഉമ്മത്തിന് സംബവിക്കുനതിനു. ബുദ്ധി ഇല്ലേ നിങ്ങള്ക്ക്. അള്ളാഹു നിങ്ങള്ക്ക് എന്തും തരാന്‍ തയ്യാറാവുമ്പോള്‍ എന്തിനു ഇങ്ങനെയുള്ള ആളുകളുടെ കാലില്‍ വീഴണം. പണ്ഡിതന്മാരെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ - ഇവര്‍ക്ക് ഇത് തടയാനുള്ള ബാധ്യത ഇല്ലേ???? 

സഹോദരന്മാരെ , നിങ്ങള്‍ അല്ലാഹുവിലേക്ക് മടങ്ങുക.. ഇവര്‍ക്ക് നിങ്ങള്ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പറ്റില്ല . അതിനു കഴിവുള്ളവന്‍ അള്ളാഹു മാത്രമാണ് - അങ്ങനെ ആര്‍കെങ്കിലും ഇങ്ങനെ ശുപാര്‍ശ ഈ ലോകത് ചെയ്യാന്‍ പറ്റുമായിരുന്നെങ്കില്‍ അത് പ്രവാചകന്‍ മുത്ത്‌ നബി മുഹമ്മദ്‌ (സ്വ) ക്ക് ആയിരിക്കില്ലേ ഏറ്റവും കൂടുതല്‍ സാധിക്കുക. പക്ഷെ നബി കരീം അങ്ങനെ ഒരു കാര്യം ചെയ്യാന്‍ എവിടെയെങ്കിലും പറഞ്ഞിടുണ്ടോ..?? സ്വഹബിമാര്‍ ആരെങ്കിലും നബിയുടെ ഖബര്‍ കേട്ടിപ്പോന്തിച്ചു ഉറൂസ് നടത്തിയിടുണ്ടോ ??? വിളക്ക് വച്ചിടുണ്ടോ ? പച്ച പുതപ്പിചിടുണ്ടോ ? നെയ്യ്‌ കൊടുതിടുണ്ടോ?? ഇത് നിങ്ങള്ക്ക് എവിടുന്നു കിട്ടിയ ആചാരമാണ്??? പറയേണ്ടത് നിങ്ങള്‍ തന്നെയാണ്.. അല്ലാതെ പണ്ടിതന്മാരോട് ചോദിക്ക് എന്ന് പറഞ്ഞു മാറിക് നില്ക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല... 

വിഗ്രഹാരാധന വന്നത് എങ്ങനെ എന്ന് നിങ്ങളില്‍ എത്രര പേര്‍ക്ക് അറിയാം? 

ആ ചരിത്രം ഒന്ന് വായിച്ചാല്‍ മതി എല്ലാം മനസ്സിലാക്കാന്‍.,. ഇതുപോലെ തന്നെ പണ്ഡിതന്മാരുടെ മരണ ശേഷം തങ്ങള്‍ക്കു ഒരു ആശ്രയം ഇല്ല എന്ന് തോണി തുട്ങ്ങിയപോള്‍ ഖബറില്‍ ആരാധന തുടങ്ങി .പ്രശ്നങ്ങളും പ്രയാസങ്ങളും പറയാന്‍ തുടങ്ങി . അവിടെ നിന്നും അവരുടെ ചിത്രം വരച്ചു സങ്കടങ്ങള്‍ പറയാന്‍ തുടങ്ങി . പിന്നീട് അവരുടെ വിഗ്രഹം വച്ച് ആരാധന തുടങ്ങി എന്ന് ഇസ്ലാമിക ചരിത്രം പറയുന്നു. ഇത് തന്നെയാണ് ഇപ്പോള്‍ നടന്നു വരുന്നത് . അല്ല എന്ന് നിങ്ങള്‍ എങ്ങനെ പറഞ്ഞാലും ഇങ്ങനെ ചെയ്യുന്നു എന്നതിന് ഒരുപാട തെളിവ്‌ഉണ്ട്. ഇനി നിങ്ങള്‍ വെറും സിയാറത്തും ഇസ്തിഗാസയും ആണ് എന്ന് പറഞ്ഞാലും സമ്മതിക്കാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അടക്കം ഉള്ള ഒരുപാടു സ്ത്രീകളും പുരുഷന്മാരും ജാറത്തില്‍ പോയി ദുആ ചെയ്യുന്നുണ്ട്. അവരുടെ ഖബറിനു നേരെ തിരിഞ്ഞു നിണ്‌ു അവര്‍ക്ക് വേണ്ടി അല്ല ദുആ ചെയ്യുന്നതും, തങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പറയുകയാണ്‌...,...

"തടയൂ സഹോദര ഈ ഖബര്‍ ആരാധന - ആരാധിക്കു അല്ലാഹുവിനെ മാത്രം"

മലാലയെ വളര്‍ത്തുന്നത് എന്തിനു വേണ്ടി ?


posted by Sdpi Mattul


താലിബാന്‍ നിന്നെ ആക്രമിച്ചത് നീ സ്‌കൂളില്‍ പോയത് കൊണ്ടോ അല്ലെങ്കില്‍ നീ വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന ഒരാളായത് കൊണ്ടോ അല്ല. മാത്രമല്ല താലിബാന്‍ പുരുഷനോ സ്ത്രീയോ വിദ്യാഭ്യാസം നേടുന്നതിന് എതിരുമല്ല. മറിച്ച് മറ്റുള്ളവരുടെ പ്രേരണക്ക് വഴങ്ങി നീ താലിബാനെതിരേ മനപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കിയാണ് നിനക്കെതിരേ ആക്രമണം നടത്തിയത്....... സ്വാതില്‍ താലിബാന്‍ വരുന്നതിനും മുമ്പും ശേഷവും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എന്ത് കൊണ്ട് നീ മാത്രം ഹിറ്റ്‌ലിസ്റ്റില്‍പെട്ടു എന്ന് വിശദീകരിക്കാമോ?
........................

താലിബാന്‍ മാത്രമല്ല പാക് സൈന്യവും താഴ്‌വരയിലെ സ്‌കൂളുകള്‍ തകര്‍ക്കുന്നുണ്ട്. അതിനുള്ള കാരണം വിദ്യാഭ്യാസത്തോടുള്ള വിരോധമല്ല; മറിച്ച് സ്‌കൂള്‍ കെട്ടിടങ്ങള്‍ പലപ്പോഴും സൈന്യവും താലിബാനും ഒളികേന്ദ്രങ്ങളായി ഉപയോഗിക്കുന്നു എന്നതാണ്....
............
ഇനിയൊരു ചോദ്യം.... നിനക്ക് വെടിയേറ്റത് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലായിരുന്നെങ്കില്‍, നിന്റെ സുഖവിവരങ്ങള്‍ സംബന്ധിച്ച് ലോകത്തിന് കേള്‍ക്കാന്‍ സാധിക്കുമായിരുന്നോ? നിന്നെ രാജ്യത്തിന്റെ പുത്രിയെന്ന് വിളിക്കുമായിരുന്നോ ? മാധ്യമങ്ങള്‍ ഇതുപോലെ കൊണ്ടാടുമായിരുന്നോ? ജനറല്‍ കയാനി നിന്നെ സന്ദര്‍ശിക്കുകയും വോര മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യുകയും ചെയ്യുമായിരുന്നോ? നിന്നെ യു.എന്നിലേക്ക് വിളിക്കുമയിരുന്നോ? ഒരു മലാല ദിനം പ്രഖ്യാപിക്കുമായിരുന്നോ?

ഇനിയൊരു ആവശ്യം വരുമ്പോൾ 
ഇന്ന് ആരാണോ മലലയെ വളർത്തുന്നത് അവർത്തന്നെ അവളെ വകവരുത്തും 
എന്നിട്ട് പേര് താലിബാനിലും ചാർത്തും 

ബില്ലാദിനെ വളർത്തിയത് ആരാണ് ?.
ആയാളെ നമ്മുക്ക് പരിചയപ്പെടുത്തി തന്നത് ആരാണ് ആയാൾ അക്രമണങ്ങൾ നടത്തുന്നു എന്ന വാർത്തകൾ നൽകിയിരുന്നത് ആരാണ് ?

അവസാനം ആയാളെ കൊന്നു എന്ന് 
നമ്മെ അറിയിച്ചത് ആരാണ് . 
അതിനാൽ ഒരോവാർത്തയും നാം 
അണാക്ക് തൊടാതെ വിഴുങ്ങും മുമ്പ് 
ഒന്ന് ആലോചികുക്ക

ഫ്ലാഷ് ന്യൂസ്‌ : നടുവനാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ

translated by : Abu BI Lal

പള്ളിയുടെ മുന്നില് വെച്ച ഹോണ്‍ അടിച്ച വണ്ടിക്കാരനെ താക്കീത് ചെയ്തതുമായി ബന്ധപ്പെട്ട തുടങ്ങിയ ചെറിയ സംഘര്ഷം പോലീസിന്റെ സഹായത്തൽ ഒരു വാൻ സംഭവമായി മാറുകയായിരുന്നു .
സംഭവം ഇങ്ങനെ :- വര്ഷം മുന്പേ പള്ളിയുടെ മുന്നില് വച്ച (ബന്ഗിന്റെയോ നമസ്ക്കരങ്ങലുടെയോ സമയങ്ങളിൽ ) ഹോര്ണ്‍ അടിച്ച ശല്യമുണ്ടാക്കുന്ന പ്രശ്നം ഉണ്ടായിരുന് ു ... അന് rss പോലുള്ള മുസ്ലിം വിരോധികലയിരുന്നു അതിനു പിന്നിൽ . അന്നത് നിയമ പലകരുടെ നിഷ്പക്ഷമായ ഇടപെടല കൊണ്ട് സമാധാനപരമായി പരിഹരിക്കാൻ കഴിഞ്ഞു ..
ഇപ്രാവശ്യം റമളാൻ തുടങ്ങി ഇന്നേക്ക് ഒരാഴ്ചയോളമായി പള്ളിയുടെ മുന്നില് വെച്ച ഹോര്ണ്‍ അടിക്കുന്ന പ്രവണത പുനരരംഭിചിരിക്കുകയായിരുന്നു . ഇന്ന് പക്ഷേ ഹോണ്‍ ടിക്കുന്നത് RSS മാത്രമല്ല CPM കൂടിയുണ്ട് ..
ഇന്ന് വൈകുന്നേരം മഗ്രിബ് ബാങ്ക് കൊടുക്കുമ്പോ പള്ളിയതുകാരനും ഒരു മുസ്ലിം വിരൊധിയുമയ സിപിഎം കാരൻ പള്ളിയുടെ മുന്നിലൂടെ ഹോണ്‍ ടിച്ചു പിടിച്ചും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തുടര്ച്ചയായി bike ഓടിച്ചു കൊണ്ടേയിരുന്നു ....
ബാങ്കിന് മുന്പേ തുടങ്ങിയതാണ് ചങ്ങായി കലാപരിപാടി ..
ബാങ്ക് തീരരയപ്പോ സഹികെട്ട ചിലര് നോമ്പ് തുറ പോലും മറന്നു അവനോടുപോയി കാര്യം പറഞ്ഞു ...
ആ ദേഷ്യത്തിന് എല്ലാവരും പള്ളിയില നിസ്കരതിനായി കയറിയപ്പോ നടുവനട്ടുകാരായ കുറച്ചു cpm പ്രവര്ത്തകരുടെ പിന്ബലതോടുകൂടി അവൻ പള്ളിയുടെ മുന്നില് നിര്തിയിട്റ്റ് ഹോണ്‍ അടിക്കലായി ....
നിസ്ക്കാരം കഴിഞ്ഞിറങ്ങിയ ചിലര് horn അടി നിർതനമെന്നവഷ്യപ്പെട്ടു ...
അവരോട CPM മര്ധനത്തിന്റെ ഭാഷയില മറുപടി നല്കി .. പോലീസ് സ്ഥലത്തെത്തി .
പോലീസിന്റെ മുന്നിലും ഹോണ്‍ അടി നിലച്ചില്ല .....
പോലീസ് ചെയ്തത് അതിലും വര്ഘീയപരം ....
ലാത്തി വീശി നിസ്ക്കരിക്കാൻ വന്ന മുസ്ലിമ്ഗല്ക് നേരെ മാത്രം ...
വൃധരെയടക്കം , അതിലെ യാത്ര ചെയ്യുകയായിരുന്ന (21th to ശിവപുരം shortcut road ആണിത് ) ഒന്നുമറിയാത്ത യാത്രക്കരെയടക്കം പോലീസ് കൈകാര്യം ചെയ്ത് വാനിൽ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു ...
അതിലൂടെ പോലീസ് ഒരുക്കിയത് പ്രശ്നക്കര്ക്ക് രക്ഷപ്പെടാനുള്ള പഴുതയിരുന്നു ..... നിടിയഞ്ഞിരം ഭാഗത്തേക്ക് രക്ഷപ്പെട്ട അക്രമികൾ റഫീക്ക് എന്ന് പേരുള്ള ഒരു രാഷ്ട്രീയവും അറിയാത്ത ഒരാളെ പേര് ചോദിച് വളരെ മൃഗീയമായി ആക്രമിച്ചു ...
അള്ളാഹു സാക്ഷി ....... അല്ലാഹുവിന്റെ ഭവനങ്ങളിൽ അല്ലാഹുവിനുള്ള ആരാധനക്ക് വിഘ്നം സ്രിഷ്ടിക്കുന്നവാൻ അക്രമിയനു .... {2:112}
അക്രമികളെ എക്കാലവും വിഹരിക്കുവാൻ അല്ലഹ് അനുവദിക്കില്ല .......
പള്ളിയതുകരാ ..... നീ ബൈക്ക് കൊണ്ട് പോകുന്ന നീണ്ടു വിശാലമായ റോഡിലൂടെ 'പാണ്ടി ലോറിയും ,' ഒക്കെ ഓടുന്നുണ്ട് എന്ന് ഒര്മിക്കുന്നത് നല്ലത് ......
ഒരാളുടെയും നാശത്തിനായി പ്രര്തിക്കരുത് എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍ ...... അള്ളാഹു നിനക്കുള്ള വിഹിതം പെട്ടെന്ന് തന്നെ തരുമരകട്ടെയ് .... Aameen
ഈ പ്രശ്നം ഇപ്പൊ cpm പറയുന്നു സുടാപ്പിയും ആയിട്ടാണ് എന്ന്. .... പിടിക്കപ്പെട്ട വൃദ്ധന്മാർ പള്ളിയില വന്നു എന്നത് കൊണ്ടാണോ നിങ്ങൾ sdpi എന്ന് പറഞ്ഞത് ?

link

Related Posts Plugin for WordPress, Blogger...