Search the blog

Custom Search

മുഹമ്മദ്‌ നബി (സ്വ) പ്രഗല്‍ഭനായ യുദ്ധതന്ത്രജ്ഞന്‍ - എന്നത് എന്തിനു മറച്ചു വെക്കുന്നു ???


നബി കരീം (സ്വ) യുടെ പല കഥകളും ചരിത്ര സംഭവങ്ങളും കേട്ട് വളര്‍ന്നവരാണ് നമ്മള്‍ മുസ്ലിംകള്‍. ,. നബിയുടെ സഹനത്തിന്റെയും സഹാനുഭൂതിയുടെയും ക്ഷമയുടെയും ചരിത്രവും നബിയുടെ വിദഗ്ദമായ ഭരണപ്രവര്‍ത്തനങ്ങളും ഭരണ തന്ത്രങ്ങളും ... ഇങ്ങനെ മിക്കവാറും ചരിത്രം നമ്മള്‍ കേട്ട് കാണും. പക്ഷെ മിക്കവാറും പണ്ഡിതന്മാരും പ്രഭാഷകരും ഒയിവാക്കി കളയുന്ന അല്ലെങ്കില്‍ മനപ്പൂര്‍വ്വം ഒഴിവാകുന്ന പ്രവാചകന്റെ ഒരു സല്ഗുണം ആണ് അദ്ദേഹം ഒരു യുദ്ധതന്ത്രജ്ഞന്‍  എന്നത്. പണ്ട് മുതലേ എല്ലാവരും പ്രവാചകന്റെ ഈ ഒരു ഗുണം ഒതുക്കി വച്ചു. ഇത് പറഞ്ഞു കഴിഞ്ഞാല്‍ പറഞ്ഞ ആളെ തീവ്രവാദി എന്നോ മറ്റോ വിളിച്ചലെന്നു പേടിച്ചിട്ടോ അതോ മുസ്ലിംകള്‍ സത്യം മനസ്സിലകിയാല്‍ ശരിയാവില്ല എന്ന ഒരു ചിന്താഗതി ഉള്ളത് കൊണ്ടോ ആവും. 


 " യുദ്ധത്തിനു ഒരുപാടു നിബന്ധനകള്‍ പ്രവാചകന്‍ വച്ചിട്ടുണ്ടായിരുന്നു  : സ്ത്രീകളെ ആക്രമിക്കരുത് - കുഞ്ഞുങ്ങളെ ആക്രമിക്കരുത് - വൃദ്ധരെ ആക്രമിക്കരുത് - ആയുധം ഇല്ലാത്തവനെ ആക്രമിക്കരുത് - ദേഷ്യത്തോടെ ആക്രമിക്കരുത് - അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആയിക്കൊന്ദ്‌ മാത്രം ആയിക്കൊണ്ടാവുക (സ്വന്തം പക പോക്കലിനു ആവരുത്) - യുദ്ധ തടവുകാരോട് മാന്യത പുലര്‍ത്തുക - അവശ്യമായ സന്നാഹം മാത്രം ഉപയോഗിക്കുക - പരിക്കേറ്റു കിടക്കുന്നവനെ അക്രമിക്കതിരിക്കുക - മരങ്ങള്‍ നശിപ്പികതിരിക്കുക - മരങ്ങളെ കത്തിക്കതിരിക്കുക - (ഇനിയും ഒരുപാടു നിയമം ഉണ്ട്. ഇതൊക്കെ ആര് പഠിപ്പിക്കും. നമസ്കാരത്തിന്റെ നിയമവും നോമ്പിന്റെ നിയമവും ഹജ്ജിന്റെ കര്‍മവും മാത്രം പഠിപ്പിച്ചാല്‍ മതിയോ )

ബദര്‍ എന്ന് കേള്‍ക്കാത്ത ഒരു മുസ്ലിം പോലും ഉണ്ടാവില്ല. ഇസ്ലാമിന്റെ ചരിത്രത്തിലെ ഒരു ഏട് എന്ന് തന്നെ പറയാം ആ യുദ്ധത്തിനെ. മൂന്ന് ഇരട്ടി വരുന്ന ശത്രുക്കള്‍ക്ക് എതിരെ ഇസ്ലാമിന്റെ  ചെറു സംഘം നടത്തിയ ഒരു പോരാട്ട വിജയമാണ് ബദര്‍ യുദ്ധം. വെറും 313 മുസ്ലിം ഭടന്മാര്‍ അതിന്റെ മൂന്ന്‍ ഇരട്ടി വരുന്ന ശത്രു സൈന്യത്തെ നേരിട്ട മുസ്ലിംകളെ നയിച്ചതും അത് വിജയത്തിലേക്ക് എത്തിച്ചതും നബി (സ്വ) യുടെ നേതൃത്വം ഒന്ന് കൊണ്ട് മാത്രമാണ്. മുസ്ലിംകളുടെ ന്യൂനപക്ഷ സംഘം അവിടെ പോരാടാന്‍ തയ്യാറായതിന്റെ ഒരു വിജയം തന്നെയാണ് അത്. അന്ന് ആ യുദ്ധം വിജയം കണ്ടിരുന്നില്ല എങ്കില്‍ ഇസ്ലാം ഇന്ന് ഈ കാണുന്ന പോലെ നില നില്‍കില്ലായിരുന്നു . കാരണം അന്ന് ഉണ്ടായിരുന്ന മുസ്ലിം പുരുഷന്മാര്‍ മുഴുവന്‍ ആ യുദ്ധത്തില്‍ പങ്കെടുതിട്ടുണ്ടയിരുന്നു. അത് കൊണ്ട് തന്നെ അല്ലാഹു അവരെ വിജയത്തിലേക്ക് എത്തിച്ചു. അന്ന് പ്രവാചകന്‍ അനുയായികള്‍ക്ക് കൊടുത്ത ധൈര്യവും അവര്‍ക്ക് പകര്‍ന്നു കൊടുത്ത യുദ്ധ തന്ത്രങ്ങളും ശരിക്കും ഉപയോഗിച്ചത് കൊണ്ടാണ് ഇത് സാധിച്ചത്. 
വെറും ന്യൂനപക്ഷമായിരുന്ന അന്നത്തെ മുസ്ലിം സമൂഹത്തിനോട് ആരും പറഞ്ഞില്ല  " നിങ്ങള്‍ ന്യൂനപക്ഷമാണ് , അതുകൊണ്ട് നിങ്ങള്‍ ഭൂരിപക്ഷം ആയ ശേഷം യുദ്ധം ചെയ്യുക " എന്ന് .. അവര്‍ അവരുടെ ഈമാന്‍ മുറുകെ പിടിച്ചു യുധഭൂമിയിലെക്ക് ഇറക്കി , അവര്‍ വിജയവും കണ്ടു ,.പക്ഷെ ഇന്ന് മുസ്ലിം സമൂഹത്തോട്‌ പണ്ഡിതന്മാര്‍ പറയുന്നത് എന്താണ് ????

ഇതുപോലെ തന്നെ ഒരു യുദ്ധമാണ് ഉഹുദ്‌ യുദ്ധം. ഇത് പ്രവാചകന്റെ യുദ്ധതന്ത്രങ്ങള്‍ ഒരുപാട് കണ്ട ഒരു യുദ്ധമാണ്. പല നീക്കങ്ങളും വളരെ ദീര്‍ഘവീക്ഷണം ഉളവാക്കിയവയാണ്. പക്ഷെ ഒരു യോദ്ധാവ്‌ അതില്‍ അല്പം പിഴവ് കാണിച്ചതിനാല്‍ ആണ് യുദ്ധത്തില്‍ അല്പം നാശനഷ്ടങ്ങള്‍ വരുത്തി വച്ചത്. പ്രവാചകന്‍ നിയമിച്ച സ്ഥലത്ത് വച്ചു അറിയിപ്പ് കിട്ടിയാല്‍ മാത്രമേ പിന്തിരിയവൂ എന്ന ഒരു ഉത്തരവ് ലഭിച്ചിട്ടും നബി (സ്വ) യെ ധിക്കരിക്കണം എന്ന ഉദ്ദേശത്തോടെ അല്ല എങ്കിലും ആ സ്വഹാബി പിന്തിരഞ്ഞതിനാല്‍ പേടിച്ചോടിയ ശത്രു സൈന്യം തിരിച്ചു വന്നു മുസ്ലിം ഭാഗത്ത് അല്പം നാശം വരുത്തി. - ഈ ഒരു ചരിത്രത്തെ വളച്ചൊടിച്ചു മുസ്ലിം ആണെന്ന് പറഞ്ഞു നടക്കുന്ന ചില ഊച്ചാളി രാഷ്ട്രീയക്കാരന്‍ പല കഥകളും ഉണ്ടാക്കി നടക്കുന്നുണ്ട്. പരാജയം ആണെന്ന് വരെ പറഞ്ഞു നടക്കുനത് കാണേണ്ടി വന്നു ഇന്നത്തെ മുസ്ലിം ലോകം. 

ഹന്ധക്കിലെ തന്ത്രങ്ങള്‍ മറ്റൊന്നായിരുന്നു . കിടങ്ങ്‌ കുഴിച്ചു കൊണ്ട് ശത്രുക്കള്‍ക്ക്‌ തങ്ങളിലേക്ക് എത്താനുള്ള വഴി ചുരുക്കി കൊണ്ട് പ്രവാചകന്‍ നടത്തിയ തന്ത്രം ശരിക്കും വിജയം കണ്ടു. ശത്രു സൈന്യത്തെ തകര്‍ത്തു കൊണ്ട് ഇസ്ലാമിക മുന്നേറ്റം ആണ് അവിടെ ഉണ്ടായത്‌. .,ഇതുപോലെയുള്ള അനേകം യുദ്ധ തന്ത്രങ്ങള്‍ പ്രവാചകന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും അതൊന്നും വേണ്ട പോലെ പ്രാധാന്യം നല്‍കാതെ മറച്ചു പിടിച്ചു മുസ്ലിം സമൂഹത്തെ നബിയുടെ ചില സ്വഭാവങ്ങള്‍ മാത്രം പഠിപ്പിച്ചത് എന്തിനു ??? നബിയുടെ എല്ലാ സ്വഭാവ ഗുണങ്ങളും ലോകാവസാനം വരെ മുസ്ലിംകള്‍ക്ക് ആവശ്യം വരുന്നതും ഉപയോഗിക്കേണ്ടി വരുന്നതും ആണെന്നിരിക്കെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് " മുഹമ്മദ്‌ നബി (സ്വ) പ്രഗല്‍ഭനായ യുദ്ധതന്ത്രജ്ഞന്‍" ," എന്ന മഹത്തായ സത്യം മറച്ചു വെക്കുന്നു. സമാധാനം കാണിക്കേണ്ട സ്ഥലത്ത് സമാധാനവും സഹിഷ്ണുത കാണിക്കേണ്ട സ്ഥലത്ത് സഹിഷ്ണുതയും കര്‍ക്കഷമാവേണ്ടിടത് കര്‍ക്കശവും പോരാട്ടം അനിവാര്യമായ സ്ഥലത്ത് പോരാട്ടവും എന്ന് പഠിപ്പിക്കേണ്ടതിനു പകരം വെറും സമാധാനവും സഹിഷ്ണുതയും മാത്രം പഠിപ്പിക്കുന്നത്‌ " നമസ്കാരിക്കാത്ത നോമ്പ്കാരന്‍  " എന്നതു പോലെ ആയിപ്പോവും . ...
 "  മുസ്ലിമിനെ ശന്ടീകരിക്കാതിരിക്കുക.അവരുടെ ഉള്ളില്‍ ഒരു യോദ്ധാവ്‌ കൂടി ഉണ്ട്  





ഈ തെളിവുകള്‍  വായിച്ചു നോക്കുക : 

Muslims must only wage war according to the principles of Allah's justice.
"Those who believe fight in the way of Allah, and those who disbelieve fight in the way of the Shaitan." Quran 4:76
Islam allows war in self-defence (Quran 22:39), to defend Islam (rather than to spread it), to protect those who have been removed from their homes by force because they are Muslims (Quran 22:40), and to protect the innocent who are being oppressed (Quran 4:75).
But the idea of a total and unrestricted conflict is completely unIslamic.
"Fight in the cause of God against those who fight you, but do not transgress limits. God does not love transgressors." Quran 2:1
Islam is in favour of peace and against violence. Murdering the innocent leads to punishment in Hell:
"If anyone killed a person - unless it was for murder or for spreading mischief in the land - it would be as if he killed the whole people" Quran 5:32
“The only reward of those who make war upon Allah and His messenger and strive after corruption in the land will be that they will be killed or crucified, or have their hands and feet on alternate sides cut off, or will be expelled out of the land. Such will be their degradation in the world, and in the Hereafter theirs will be an awful doom” Quran 5:33

 In brief, war is permitted:
    • in self defence
    • when other nations have attacked an Islamic state
    • if another state is oppressing its own Muslims
War should be conducted:
    • in a disciplined way
    • so as to avoid injuring non-combatants
    • with the minimum necessary force
    • without anger
    • with humane treatment towards prisoners of war

  •  Abu Bakr (the First Caliph) gave these rules to an army he was sending to battle:
    • "Do not commit treachery or deviate from the right path.
    • "You must not mutilate dead bodies.
    • "Neither kill a child, nor a woman, nor an aged man.
    • "Bring no harm to the trees, nor burn them with fire, especially those which are fruitful.
    • "Slay not any of the enemy's flock, save for your food.
    • "You are likely to pass by people who have devoted their lives to monastic services; leave them alone"

    Muslims use the word Jihad to describe three different kinds of struggle:
    • A believer's internal struggle to live out the Muslim faith as well as possible
    • The struggle to build a good Muslim society
    • Holy War: The struggle to defend Islam, with force if necessary
ഇതൊന്നും നമ്മുടെ പണ്ഡിതന്മാര്‍ ഇന്ന് വരെ മുസ്ലിം സമൂഹത്തിനെ പഠിപ്പിക്കാത്ത കാര്യങ്ങള്‍ ആണ് ...... 

കഅബയിലേക്ക് നീളുമോ സങ്കിയുടെ കൈ ???

posted by Pulari Pk


" ലോക മുസ്ലിംകള്‍ അഞ്ചുനേരം തിരിഞ്ഞു നിന്ന് നമസ്ക്കരിക്കുന്ന വിശുദ്ധ കഅബ വാസ്തവത്തില്‍ കാബക്ഷേത്രം - ശിവക്ഷേത്രം - ആണെന്നതിനെ കുറിച്ചുള്ള "ആധികാരിക" ലേഖനം " 



മാത്രമല്ല മുസ്ലിംകള്‍ പുണ്യ ജലമായി കണക്കാകുന്ന സംസം വെള്ളം വാസ്തവത്തില്‍ ഗംഗാ ജലം ആണത്രെ.. (എന്തൊരു കോമഡി - അല്ലെ !!!)



see the ganga river : photo





ഈ നിലക്കുള്ള ചരിത്രപ്രധാനമായ പഠനം ആണ് ഈ ലേഖനം


ഫെസ്ബൂക് പേജുകളിലെ ചില ഹിന്ദുത്വ വര്‍ഗീയവാദികളുടെ ദുരാഗ്രഹ്തിനും വികൃതികള്‍ക്കും അപ്പുറം മാനങ്ങളും ആലോചനകളും വാസ്തവത്തില്‍ ഇത്തരം പ്രചാരങ്ങള്‍ക്ക് ഉണ്ട് എന്നതാണ് വസ്തുത.

ഇന്ത്യയിലെ മൂവായിരത്തോളം വരുന്ന പള്ളികള്‍ക്ക് പുറമേ സൌദി ആരെബ്യെയിലെ ചില പള്ളികളും സംഘപരിവാര ലിസ്റ്റില്‍ കര്‍സേവ നടത്തി പൊളിക്കാന്‍ ഊഴം കാത്തു കിടക്കുന്നുണ്ട് എന്ന് സാരം.

കഅബ മാത്രമല്ല മദീനയിലെ മസ്ജിദുല്‍ നബവിക്കും സംഘപരിവാര്‍ ചരിത്രം ഉണ്ടാകുമെന്നും അത്തരം പഠനങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നും പ്രതീക്ഷിക്കാം.

ഓഫ്: അടുത്ത കൊല്ലം ഹജ്ജ് ക്ഷമിക്കണം ക്ഷേത്രം സന്ദര്‍ശിക്കാന്‍ സംഘികളും കൂടുമോ നറുക്കെടുപ്പിന്?

ഇതിനു വേണ്ടി ചില ഫെസ്ബൂക് പേജുകള്‍ വരെ ഉണ്ട്..


എന്താണ് ഈ സന്കികളുടെ ഉദ്ദേശ്യം. ഇസ്ലാമിലേക്ക് ആളുകള്‍ ഒഴുകുന്നത്‌ തടയാനുള്ള ശ്രമം ആണോ ? ഈ പറഞ്ഞ കാര്യങ്ങള്‍ക്കു നിങ്ങളുടെ വേദഗ്രന്ഥങ്ങളിലോ മറ്റോ ഉള്ള എന്തേലും തെളിവുകള്‍ ഉണ്ടോ ? നിങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉള്ളതായ പല കാര്യങ്ങളും തെറ്റാണു എന്ന കാര്യം തെളിഞ്ഞതാണ്.. പക്ഷെ അതൊന്നും ഇവിടെ വിവരിക്കാന്‍ നില്കുന്നില്ല.. ഒരു ഉദാഹരണം മാത്രം തരാം : 


ശബരിമല അയ്യപ്പന്‍റെ സത്യം എന്ത് - നിച് ഓഫ് ട്രൂത്ത്‌ ന്റെ വ്യക്തമായ കണ്ടെത്തലുകള്‍


ഇത് വരെ ഇതിനുള്ള വ്യക്തമായ ഉത്തരം ഇവിടെ ഒരു സന്കിക്കും നല്കാന്‍ സാധിച്ചിട്ടില്ല. എതെങ്കിലും മതത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചു എയുതിയതല്ല... മറിച്ചു സത്യം എല്ലാവരും മനസ്സിലാകണം എന്ന് കരുതി എഴുതിയ ചില കാര്യങ്ങള്‍ ആണ് ഇത് . 

അടുത്തത്‌ എനിക്ക് ചോദിക്കാന്‍ ഉള്ളത് സങ്ക പരിവാറിന് മതം ഉണ്ടോ എന്നതാണ്. സങ്ക ശാഖകളില്‍ ഹിന്ദു മതത്തെ പറ്റിയോ ഹിന്ദുവില്‍ അടിയുറച്ചു വിശ്വസിക്കണോ പറയുന്നുണ്ടോ ? ഇല്ല എന്നതാണ് ഉത്തരം.. കാരണം ഈ ഫോട്ടോ കാണുക : 

ഒരു സങ്ക പരിവാര്‍ ശാഖയില്‍ സ്ഥിരമായി പോകാറുള്ള ഒരു RSS പ്രവര്തകനോടുള്ള ചാറ്റ്നു ഇടയില്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ആണ് .... 

" എന്നോട് ദൈവത്തില്‍ വിശ്വസിക്കാന്‍ സന്കം പറഞ്ഞിട്ടില്ല - ഈശ്വര വിശ്വാസിയെ വളര്‍ത്തുന്നതോ മതപരിവര്‍ത്തനം നടത്താനോ അല്ല സന്കം  " 

ഇതില്‍ നിന്നും കൃത്യമായി മനസിലാക്കാം കാര്യങ്ങള്‍. ഹിന്ദുവിന് വേണ്ടി എന്ന് പറഞ്ഞു നടക്കുന്ന ഇവര്‍ പിന്നെ എന്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു..."

കഅബയിലെക്ക് എത്താനുള്ള നീളം നിങ്ങളുടെ കൈകള്‍ക്ക് ഇല്ല.. കാരണം കഅബ എന്നത് ഒരു സത്യമാണ് - ഇസ്ലാമിന്റെ - മുസ്ലിമിന്റെ സത്യം . ദിവസേന അഞ്ചു നേരം സുജൂദ്‌ ചെയ്യുന്ന ദിക്കിലേക്ക് നിങ്ങള്‍ കൈ നീട്ടാന്‍ ശ്രമിക്കേണ്ട... അതിനു നിങ്ങളുടെ കൈകള്‍ക്ക് ആവതുണ്ടാവില്ല !!! തീര്‍ച്ച  






WHO IS BEHIND THE TERRORIST ATTACK AND THE EXPLOSIONS IN INDIA - സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ???

WHO IS BEHIND THE TERRORIST ATTACK AND THE EXPLOSIONS IN INDIA - A BRIEF EXPLANATION MY ADV.RAFEEQ KUTTIKATOOR

MUST SEE :




HE DESCRIBES ONE YEAR BACK - POLICE AND GOVERNMENT FINDS NOW ONLY...THAT'S THE LONG VISION OF THIS GROUP... 
MASHA ALLAH 

Popular Front announces scholarship scheme - ( share to the poorest )

Popular Front announces scholarship scheme

New Delhi, July 2: Following the three-months long School Chalo campaign across the country, Popular Front of India has launched a scholarship scheme for poor and meritorious students who wish to pursue higher studies after completing Higher Secondary (12th) education.
Applications are invited from students who have secured admission in the academic year 2013–14. This is the third consecutive year Popular front is implementing a national scholarship scheme.
The scholarship is an interest-free loan to the students. Recipients are therefore required to refund the scholarship in easy installments when they join a job or after two years from the completion of the course, whichever is earlier. This is necessary because the scholarship is a grant to the community to be recycled for further benefit of maximum number of needy students.
The scholarship is open to the students who are meritorious but financially needy and have passed (10+2) examination and are desirous to pursue Degree, Diploma Courses or other higher studies whose course duration is not less than a year. Students pursuing PG courses are also eligible.
Application Form duly completed with required documents should be submitted to the concerned Coordinator, Popular Front Loan Scholarship Program-2013 in the following address or should be mail to popularfrontscholarship@gmail.com :-



No.   State - Address

  1. Rajasthan 256, Near PNB Muslim school, Moti Doongri Road, Jaipur, Rajasthan
  2. West Bengal 32/A Lower range, 2nd floor,Beck bagan,kolkota-700017
  3. Manipur Lilong Bazaar, Arapti Lamkhai, Thoubal District, Manipur-795130
  4. Andhra Pradesh 18-13-8/A/56,Bandlaguda,Chandrayangutta,Hyderabad, Andhra Pradesh-500005
  5. Karnataka No. 5, SK Garden, Benson Town, Bangalore, Karnataka-560046
  6. Tamilnadu & Pondicherry New 184/Old 229,2nd floor, Lingi chetty street, Mannadi, Chennai 600001
  7. Kerala Unity House, Rajaji Road, Calicut, Kerala-673004
  8. Goa Konkan House ,2nd Floor SAS Manzil,Near Alfa corner ,Chandrawada, Fatorda Goa-403602
  9. Maharashtra No-3 ,Golden Appartment 1041-New Nanapeth , Pune-2 Maharashtra
  10. All other states and union territories G-66, 3rd floor , kalindikunj, Noida Road ,New Delhi-110025
The last date for the receipt of application is 10 August 2013. Application Form and details can be obtained from the above offices or can be downloaded from website: www.popularfrontindia.org
“The total scholarship amount earmarked for the current year by all states together is Rs one crore which is much more than that of the previous year allotment. We hope to further extend the scheme in the coming years with generous public contribution and support,” said O.M.A Salam, General Secretary, Popular Front of India.

വീണ്ടും മലാല ഒരു ചര്‍ച്ചയാവുമ്പോള്‍ - രണ്ട് ചെറു ലേഖനങ്ങള്‍

posted by Mohammed Niyaz Vp

ചെറിയ രണ്ടു ലേഖനം ആണേലും ചിന്തിക്കാന്‍ ഒരുപാട് ഉണ്ട് ഇതില്‍ ......


നെറ്റിയില്‍ വെടി കൊണ്ട് എന്ന് പറഞ്ഞ മലാല ഹോസ്പിറ്റല്‍ കിടക്കയില്‍ .... നെറ്റിയില്‍ മുറിവിന്റെ പാട് പോലും ഇല്ല 

യു എന്നില്‍ പ്രസങ്കിക്കുന്ന മലാല ...നെറ്റിയില്‍ ഒരു പാട് പോലും കാണുനില്ല... പിന്നെ എവിടെയാണ് ഇവള്‍ക്ക് വെടി കൊണ്ടത്‌ ......


AK-47 കൊണ്ട് വെടിയേറ്റ എല്ലാവരും മരിച്ചു, പക്ഷെ തലയ്ക്കു വെടിയേറ്റിട്ടും ഒരു പോറൽ പോലും ഇല്ലാതെ പുറത്തു വന്ന ലോകത്തെ ഏക കുട്ടി- അഫ്ഗാനിലെ സ്കൂൾ വിദ്ധ്യാഭാസത്തിനു വേണ്ടി വാതിച്ച മലാല ഇപ്പോൾ പഠിക്കുന്നത് ലെണ്ടനിലെ എട്ഗ്ബാസ്റ്റെൻ ഹൈസ്കൂളിൽ - മലാലക്ക് വെടി ഏറ്റു എന്ന് അഫ്ഗാനികൾ പോലും അറിയുന്നതിന് മുൻപ് വാർത്ത‍ വന്നത് അങ്ങു ലെണ്ടനിലെ B.B.C യിൽ > അവൾ അഫ്ഗാനിലെ വിദ്ധ്യാഭ്യസത്തെ പറ്റി U.N പ്രസങ്ങിക്കുമ്പോൾ അഫ്ഗാനിലെ സ്കൂൾ വഴികളിൽ അമേരിക്കൻ ഡ്രോണ്‍ ആക്രമണം മൂലം അഫ്ഗാൻ കുട്ടികൾ മരിച്ചു വീഴുകയായിരുന്നു-അവൾ അവർക്ക് വേണ്ടി ഒരക്ഷരം പോലും മിണ്ടിയില്ല-അറിഞ്ഞതെ ഇല്ല > മലാലയും കുടുംബവും ഇന്ന് ലെണ്ടെനിലെ ആഡംബര വസതിയിൽ കയിയുമ്പോൾ അവളുടെ കൂട്ടുകാർ വിദ്ധ്യാഭ്യാസം പോയിട്ട് ജീവൻ പോലും കിട്ടാതെ അതെ പശ്ചാത്യന്റെ കൈകൊണ്ടു അഫ്ഗാനിൽ 
മരിച്ചു വീണു കൊണ്ടിരിക്കുന്നു .....

മലാല എന്ന് കേട്ടപ്പോൾ വാരി വലിച്ചു ഷെയർ ചെയ്തവർക്ക് ഇത് ഷെയർ ചെയ്യാനും ഉൾകൊള്ളാനും കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും - സഹിക്കുക ! ചുരുക്കി പറഞ്ഞാൽഇത് എഴുതിയ ഞാൻ ഒരു താലിബാൻ തീവ്രവാതി ആണ് അല്ലെ ? ആണ് എന്ന് പറയുന്നവർ കൈ പൊക്കി കാണിക്കുക !എന്നിട്ട് മുഖം പൊത്തുക


posted by Siyad Muhammed

താലിബാനോ അനുബന്ധ സംഘങ്ങളോ പകിസ്താനിലെയും അഫ്ഘാനിസ്താനിലെയും ജനങ്ങലെ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അത്രയുമോ അതിലും വലുതോ ആയ ഭീകരതയാണു അമേരിക്കയും ശിങ്കിടികളും അവിടെ കാട്ടിക്കൂട്ടുന്നത്‌... അമേരിക്ക കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളേക്കാൾ എന്തു ശ്രേഷ്ഠതയാണു മലാല എന്ന ഇമ്മിണി നാക്കിനു നീളം കൂടിയ പെണ്ണിനു ഉള്ളതെന്നു എനിക്കു മനസിലാകുന്നില്ല... സ്കൂളുകൾ മാത്രമല്ല അഭയാർത്ഥി ക്യാമ്പുകൾ പോലും ബോംബിട്ടു തകർക്കുന്ന യാങ്കിക്കു അന്നൊന്നും തോന്നാത്ത കാരുണ്യം മലാലയുടെ കാര്യത്തിൽ ഇങ്ങനെ ഒഴുകി ഇറങ്ങിയത്‌ എങ്ങനെ എന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ??? അങ്ങിനെ ചിന്തിക്കുന്ന ആർക്കും മനസിലാകും ഈ പുതിയ യുദ്ധ തന്ത്രത്തെ... സെപ്തം.11 ആക്രമണത്തിന്റെ പേരിൽ ലോകം നന്നാക്കാൻ ഇറങ്ങി പുറപ്പെട്ട യാങ്കി കൊന്നൊടുക്കിയത്‌ അമേരിക്കക്കാരനെ പോലെ ജീവിക്കാൻ അവകാശമുള്ള മനുഷ്യനെ തന്നെയാണു. ലോകത്തിന്റെ പിന്തുണ തങ്ങളിലേക്ക്‌ ആകർഷിക്കാൻ വേഷം കെട്ടി ഒരു ഉമ്മച്ചിക്കുട്ടിയുമായി സായിപ്പു വന്നപ്പോ സമ്രാജ്യത്തത്തിനെതിരെ അതിഘോരം രോഷം കൊണ്ട കമ്യൂണിസ്റ്റ്‌ ചിന്തകന്മാരും അത്‌ ഏറ്റ്‌ പാടുന്നത്‌ തെല്ലു പരിഹാസത്തോടെ നോക്കിക്കാണാനല്ലാതെ നമുക്ക്‌ എന്തിനാണു സാധിക്കുക... മുൻപൊരിക്കൽ ഇറാക്കിൽ സദ്ധാം ഹുസ്സൈൻ വേദഗ്രന്ഥ്ം നെഞ്ചോട്‌ ചേർത്ത്‌ തൂക്കു മരം പൂകിയപ്പോൾ അതു കണ്ടു കണ്ണീർ തൂകിയ മലബാറിലെ ഉമ്മമാരുടെ വോട്ട്‌ ബാങ്ക്‌ മുന്നിൽ കണ്ട്‌ ഫ്ലക്സ്‌ ബോർഡുമായി ഇറങ്ങിയ അതേ തന്ത്രമായേ ഈ മലാലെ സ്നേഹത്തെ കാണാൻ കഴിയുന്നുള്ളൂ...വേദം കേട്ട താഴ്‌ന്ന ജാതിക്കാരന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ കൽപ്പിക്കുന്ന വേദം നടപ്പിൽ വരുത്താൻ അഹോരാത്രം പാടു പെടുന്ന സംഘിയുടെ മലാല സ്നേഹത്തെ അകമഴിഞ്ഞു പുഛിക്കാനല്ലാതെ എന്തിനാണു നമുക്ക്‌ കഴിയുക...ചുരുക്കത്തിൽ അമേരിക്ക എന്ത്‌ ആഗ്രഹിച്ചോ അതു നടപ്പിലായി എന്നു മനസ്സിലാക്കാനെ ഈ മലാല തരംഗം കാണുമ്പോ ഒരു സാധാരണക്കാരനു കഴിയൂ....

link

Related Posts Plugin for WordPress, Blogger...