Search the blog

Custom Search
ചിത്രങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിത്രങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വീണ്ടും മലാല ഒരു ചര്‍ച്ചയാവുമ്പോള്‍ - രണ്ട് ചെറു ലേഖനങ്ങള്‍

posted by Mohammed Niyaz Vp

ചെറിയ രണ്ടു ലേഖനം ആണേലും ചിന്തിക്കാന്‍ ഒരുപാട് ഉണ്ട് ഇതില്‍ ......


നെറ്റിയില്‍ വെടി കൊണ്ട് എന്ന് പറഞ്ഞ മലാല ഹോസ്പിറ്റല്‍ കിടക്കയില്‍ .... നെറ്റിയില്‍ മുറിവിന്റെ പാട് പോലും ഇല്ല 

യു എന്നില്‍ പ്രസങ്കിക്കുന്ന മലാല ...നെറ്റിയില്‍ ഒരു പാട് പോലും കാണുനില്ല... പിന്നെ എവിടെയാണ് ഇവള്‍ക്ക് വെടി കൊണ്ടത്‌ ......


AK-47 കൊണ്ട് വെടിയേറ്റ എല്ലാവരും മരിച്ചു, പക്ഷെ തലയ്ക്കു വെടിയേറ്റിട്ടും ഒരു പോറൽ പോലും ഇല്ലാതെ പുറത്തു വന്ന ലോകത്തെ ഏക കുട്ടി- അഫ്ഗാനിലെ സ്കൂൾ വിദ്ധ്യാഭാസത്തിനു വേണ്ടി വാതിച്ച മലാല ഇപ്പോൾ പഠിക്കുന്നത് ലെണ്ടനിലെ എട്ഗ്ബാസ്റ്റെൻ ഹൈസ്കൂളിൽ - മലാലക്ക് വെടി ഏറ്റു എന്ന് അഫ്ഗാനികൾ പോലും അറിയുന്നതിന് മുൻപ് വാർത്ത‍ വന്നത് അങ്ങു ലെണ്ടനിലെ B.B.C യിൽ > അവൾ അഫ്ഗാനിലെ വിദ്ധ്യാഭ്യസത്തെ പറ്റി U.N പ്രസങ്ങിക്കുമ്പോൾ അഫ്ഗാനിലെ സ്കൂൾ വഴികളിൽ അമേരിക്കൻ ഡ്രോണ്‍ ആക്രമണം മൂലം അഫ്ഗാൻ കുട്ടികൾ മരിച്ചു വീഴുകയായിരുന്നു-അവൾ അവർക്ക് വേണ്ടി ഒരക്ഷരം പോലും മിണ്ടിയില്ല-അറിഞ്ഞതെ ഇല്ല > മലാലയും കുടുംബവും ഇന്ന് ലെണ്ടെനിലെ ആഡംബര വസതിയിൽ കയിയുമ്പോൾ അവളുടെ കൂട്ടുകാർ വിദ്ധ്യാഭ്യാസം പോയിട്ട് ജീവൻ പോലും കിട്ടാതെ അതെ പശ്ചാത്യന്റെ കൈകൊണ്ടു അഫ്ഗാനിൽ 
മരിച്ചു വീണു കൊണ്ടിരിക്കുന്നു .....

മലാല എന്ന് കേട്ടപ്പോൾ വാരി വലിച്ചു ഷെയർ ചെയ്തവർക്ക് ഇത് ഷെയർ ചെയ്യാനും ഉൾകൊള്ളാനും കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും - സഹിക്കുക ! ചുരുക്കി പറഞ്ഞാൽഇത് എഴുതിയ ഞാൻ ഒരു താലിബാൻ തീവ്രവാതി ആണ് അല്ലെ ? ആണ് എന്ന് പറയുന്നവർ കൈ പൊക്കി കാണിക്കുക !എന്നിട്ട് മുഖം പൊത്തുക


posted by Siyad Muhammed

താലിബാനോ അനുബന്ധ സംഘങ്ങളോ പകിസ്താനിലെയും അഫ്ഘാനിസ്താനിലെയും ജനങ്ങലെ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അത്രയുമോ അതിലും വലുതോ ആയ ഭീകരതയാണു അമേരിക്കയും ശിങ്കിടികളും അവിടെ കാട്ടിക്കൂട്ടുന്നത്‌... അമേരിക്ക കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളേക്കാൾ എന്തു ശ്രേഷ്ഠതയാണു മലാല എന്ന ഇമ്മിണി നാക്കിനു നീളം കൂടിയ പെണ്ണിനു ഉള്ളതെന്നു എനിക്കു മനസിലാകുന്നില്ല... സ്കൂളുകൾ മാത്രമല്ല അഭയാർത്ഥി ക്യാമ്പുകൾ പോലും ബോംബിട്ടു തകർക്കുന്ന യാങ്കിക്കു അന്നൊന്നും തോന്നാത്ത കാരുണ്യം മലാലയുടെ കാര്യത്തിൽ ഇങ്ങനെ ഒഴുകി ഇറങ്ങിയത്‌ എങ്ങനെ എന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ??? അങ്ങിനെ ചിന്തിക്കുന്ന ആർക്കും മനസിലാകും ഈ പുതിയ യുദ്ധ തന്ത്രത്തെ... സെപ്തം.11 ആക്രമണത്തിന്റെ പേരിൽ ലോകം നന്നാക്കാൻ ഇറങ്ങി പുറപ്പെട്ട യാങ്കി കൊന്നൊടുക്കിയത്‌ അമേരിക്കക്കാരനെ പോലെ ജീവിക്കാൻ അവകാശമുള്ള മനുഷ്യനെ തന്നെയാണു. ലോകത്തിന്റെ പിന്തുണ തങ്ങളിലേക്ക്‌ ആകർഷിക്കാൻ വേഷം കെട്ടി ഒരു ഉമ്മച്ചിക്കുട്ടിയുമായി സായിപ്പു വന്നപ്പോ സമ്രാജ്യത്തത്തിനെതിരെ അതിഘോരം രോഷം കൊണ്ട കമ്യൂണിസ്റ്റ്‌ ചിന്തകന്മാരും അത്‌ ഏറ്റ്‌ പാടുന്നത്‌ തെല്ലു പരിഹാസത്തോടെ നോക്കിക്കാണാനല്ലാതെ നമുക്ക്‌ എന്തിനാണു സാധിക്കുക... മുൻപൊരിക്കൽ ഇറാക്കിൽ സദ്ധാം ഹുസ്സൈൻ വേദഗ്രന്ഥ്ം നെഞ്ചോട്‌ ചേർത്ത്‌ തൂക്കു മരം പൂകിയപ്പോൾ അതു കണ്ടു കണ്ണീർ തൂകിയ മലബാറിലെ ഉമ്മമാരുടെ വോട്ട്‌ ബാങ്ക്‌ മുന്നിൽ കണ്ട്‌ ഫ്ലക്സ്‌ ബോർഡുമായി ഇറങ്ങിയ അതേ തന്ത്രമായേ ഈ മലാലെ സ്നേഹത്തെ കാണാൻ കഴിയുന്നുള്ളൂ...വേദം കേട്ട താഴ്‌ന്ന ജാതിക്കാരന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ കൽപ്പിക്കുന്ന വേദം നടപ്പിൽ വരുത്താൻ അഹോരാത്രം പാടു പെടുന്ന സംഘിയുടെ മലാല സ്നേഹത്തെ അകമഴിഞ്ഞു പുഛിക്കാനല്ലാതെ എന്തിനാണു നമുക്ക്‌ കഴിയുക...ചുരുക്കത്തിൽ അമേരിക്ക എന്ത്‌ ആഗ്രഹിച്ചോ അതു നടപ്പിലായി എന്നു മനസ്സിലാക്കാനെ ഈ മലാല തരംഗം കാണുമ്പോ ഒരു സാധാരണക്കാരനു കഴിയൂ....

ശ്രീശാന്ത്‌ പന്തെറിയുമ്പോള്‍ .....

posted by Anonymous 


1. ശ്രീ പന്ത് എറിയുന്നതിന് മുൻപ് അരയിൽതൂവാല തിരുകി.......!!! ആ ഒരു കളിയില മാത്രമല്ല ശ്രീ അരയിൽ തൂവാല തിരുകിയിട്ടുള്ളത്. .ശ്രീ ഇതുവരെ കളിച്ച എല്ലാ കളികളും പരിശോധിക്കുക. ഈ കളിയില മാത്രമാണ് ശ്രീ തൂവാല തിരുകിയത് എങ്കിൽ ശ്രീ കുറ്റക്കാരൻ എന്ന്സമ്മതിക്കാം........ 


2. ഓവറിനു മുൻപ് വാം അപ്പ് ചെയ്തു........ !!! എല്ലാ കളിക്കാരും അത് ചെയ്യാറുണ്ട്.... ശ്രീ വാം അപ്പു ചെയ്യാൻ എടുത്ത സമയതെക്കളും കൂടുതൽ സമയം എടുത്തു വാം അപ്പ് ചെയ്തവർ ഉണ്ട്.... അപ്പോൾ അത്തെറ്റാണോ...... 


3. ശ്രീയോട് ഒപ്പം കാറിൽ പെണ്കുട്ടി ഉണ്ടായിരുന്നു......!!! ലോകത്തില ആദ്യംനടക്കുന്ന സംഭവമാണോ ഇത് ....പ്രതേകിച്ചു ഡൽഹിയിലും മുംബയിലും 


4. ശ്രീ കാമുകിക്കു മൊബൈൽ അതും വിലകൂടിയത് വാങ്ങി കൊടുത്തു.......!!! അത് വാങ്ങി കൊടുക്കാനുള്ള ശേഷി ശ്രീക്ക് ഉണ്ട് .......മാത്രമല്ല എല്ലാതാരങ്ങളും അങ്ങനെ ചെയ്യാറുണ്ട്... 


5. ശ്രീ വില കൂടിയ ഡ്രസ്സ് വാങ്ങി ......!!! വില കൂടിയ ഡ്രസ്സ് വാങ്ങുവാനുള്ള സമ്പാദ്യം ശ്രീക്ക് ഉണ്ട്...... വില കൂടിയ ഡ്രസ്സ് ധരിക്കുന്നത് കുറ്റമാണോ...... 


6. ആരും കേസ് കൊടുക്കാത്തത് കൊണ്ട് ആരെങ്കിലും കേസ് കൊടുക്കൂ എന്ന് ഡല്ഹി പോലീസ് അഭ്യർത്ഥിക്കുന്നു......!!! ഒരു കേസും ഇല്ലാതെ ഒരാളെ അറെസ്റ്റ്ചെയ്തിട്ടു ആരെങ്കിലും കേസ് കൊടുക്കൂ എന്ന് അഭ്യര്ഥിക്കുന്നത് ലോക ചരിത്രത്തിലആദ്യം...... 


7. പോലീസിനെ കണ്ടപ്പോൾ ശ്രീ മുഖ്യമന്ത്രിയെ വിളിക്കാൻ പറഞ്ഞു......!!!കാര്യമില്ലാതെ ആരെ അറസ്റ്റ് ചെയ്താലും ഫോണിൽ ഉത്തരവാദിത്വാ പ്പെട്ടവരെ വിളിക്കാനുള അവകാശം ഉണ്ട്..... 


8. ശ്രീയുടെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രങ്ങൾ.....!!! ലോക ചരിത്രത്തില ആദ്യമായി ഒരു ചെറുപ്പക്കാരന്റെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രം കാണുന്നത്.


 9. ശ്രീയുടെ ലാപ് ടോപ്പിൽ വാത് വെപ്പുകാരന്റെ ചിത്രം !!! ധോണിയുടെ ഭാര്യ സാക്ഷിയും ബി സി സി ഐപ്രസിഡന്റ് സ്രീനിവസ്സന്റെ പുത്രനും അരീസ്ടിലായ വാതുവെപ്പുകാരൻ ധാരസിങ്ങിന്റെ മകനുമായി ഒരുമിച്ചാണ് കളി കണ്ടത്.......


 10. കുറ്റം സമ്മതിച്ച കുറ്റവാളികള്ക്ക് ജാമ്യം ..!!! കുറ്റം മാന്യമായി തെളിയിക്കാന് പറ്റാത്തവര്ക്ക് ജാമ്യം നിഷേധിക്കുന്നു ... കൂടുതല് ഗൌരവമായ കുറ്റങ്ങള് ചുമത്തുന്നു... 


മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ എന്നും ശ്രീ എന്നാ ചെറുപ്പക്കാരനെ കല്ലെറിയാണ്ട്.. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കു.തെറ്റ് ചെയ്യാത്തവർ ഇല്ല. പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യമാകണം...


വ്യത്യസ്തന്റെ വീക്ഷണത്തില്‍ :

ശ്രീ തെറ്റ് ചെയ്യാത്തവന്‍ ആണെങ്കില്‍ നീതി ലഭിക്കണം... തെറ്റ് ചെയ്തവന്‍ എങ്കില്‍ ശിക്ഷ ലഭിക്കണം... പക്ഷെ മാനുഷിക നീതി നിഷേധിക്കുന്ന ഒരു സ്ഥിതി വരരുത്.... മെയ്യപ്പന് ജാമ്യം കിട്ടിയെങ്കില്‍ ശ്രീശാന്തിന് എന്ത് കൊണ്ടില്ല.... മദനി ആയാലും ശ്രീശാന്ത്‌ ആയാലും നീതി ഒന്നാവണം..... അല്ലേല്‍ ജനം പ്രതികരിക്കും.....


ജന വിചാരണ യാത്ര (ആരംഭം) - ചിത്രങ്ങള്‍



UAPA കരിനിയമത്തിനെതിരെ ജനമുന്നേറ്ററാലിയെയും പ്രതിഷേധ മഹാസമ്മേളനത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങിയ തലസ്ഥാന നഗരി. രക്തസാക്ഷിമണ്ഡപത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം

പോപുലർ ഫ്രന്റ്‌ ജന വിചാരണ യാത്രയെ 
വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങി
പോപുലർ ഫ്രന്റ്‌ ജന മുന്നേറ്റ റാലിയെ വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങി 


Putharikandam TRIVANDRUM 











കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക...








More pictures updating........

ഒഴുക്കിനെതിരെ എന്നും നീന്തിയിരുന്ന ഞങ്ങളുടെ കൂട്ടുകാരന്‍


അന്ന് 23 .10 2009 വെള്ളിയാഴ്ച കടവോരത്ത് നാം പങ്കുവെച്ച സന്തോഷങ്ങളും ചര്‍ച്ചകളും പുതിയ ഒരു അനുഭവമായിരുന്നു ഒരു ഇതിരിസമയം കൂട്ടിനിരുന്ന നീ ജുമുഅക്ക് ഒരുങ്ങാന്‍ നേരത്തെ വീട്ടിലേക്കനഞ്ഞപ്പോള്‍
ഞങ്ങള്‍ അറിയില്ലായിരുന്നു നീ യാത്ര പറഞ്ഞത് അവസാന യാത്രകാണ് എന്ന് ഓര്‍ക്കുന്നു ഞാന്‍ നിന്റെ മടക്ക യാത്ര
എന്തൊരു തെറ്റാണു അവന്‍ ചെയ്തത് എല്ലങ്കിലും എതൊരു തെറ്റാണു അവനു മേല്‍ അവര്‍ ചാര്താതിരുന്നത് ഇല്ലാതാക്കുക അത്
മാത്രമായിരുന്നു ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച കാപാലികരുടെ അകതാരില്‍ നിന്നും അവശേഷിച്ചിരുന്നത് ഒടുവില്‍ അക്രമിചോടിച്ചു പുഴയിലേക്ക് എത്തിച്ചു
ഒഴുക്കിനെതിരെ എന്നും നീന്തിയിരുന്ന ഞങ്ങളുടെ കൂട്ടുകാരന് എവിടേയോ താളം പിഴച്ചു അല്ല മനസാക്ഷി കെട്ടവര്‍ അവനെ അവിടെയും പിന്തുടര്‍ന്നപ്പോള്‍ മരണത്തിനു മുന്‍പില്‍ കീഴടങ്ങേണ്ടി വന്നു .. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂന്‍

യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി

പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ കെ എം ശരീഫ് ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)

ഉദ്ഘാടന വേദി
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവയെ വേദിയിലേക്ക് സ്വീകരിക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)
ഉദ്ഘാടന വേദി-മുന്‍നിര
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസുവിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)

എ വാസു ജാഥാകാപ്റ്റനും പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റുമായ കരമന അഷ്‌റഫ് മൗലവിക്ക് പതാക കൈമാറുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി യു.എ.പി.എ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)
യു.എ.പി.എക്കെതിരേ രാഷ്ട്രപതിക്ക് കത്തയക്കുന്നതിന്റെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)
എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസു സംസാരിക്കുന്നു

(മെയ് 8 -ഉദ്ഘാടന വേദി, മഞ്ചേശ്വരം ഹൊസങ്കടി)

എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസു സംസാരിക്കുന്നു

(മെയ് 8 -ഉദ്ഘാടന വേദി, മഞ്ചേശ്വരം ഹൊസങ്കടി)

യു.എ.പി.എക്കെതിരേ കൊളാഷ് പ്രദര്‍ശനം- കാസര്‍കോഡ് പുതിയ ബസ്റ്റാന്റില്‍ നിന്ന്‌

link

Related Posts Plugin for WordPress, Blogger...