POSTED BY Aramana Ansar
ഡോ ,എം എസ് ജയപ്രകാശിന്റെ വിയോഗം എനിക്ക് ഇന്ന് വല്ലാത്തൊരു ഷോക്ക് ആണ് അനുഭവപ്പെട്ടത് ,കാരണം എന്തെന്ന് പറയാം
ഇന്ന് രാവിലെ ഞാന്‍ ഫെയ്സ്ബൂക് ഓപണ്‍ ചെയ്തപ്പോള്‍ വന്ദേമാതരവുമായി ബന്ധപ്പെട്ടു കുറെ ചര്‍ച്ചകള്‍ ആണ് കണ്ടത് ,അതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് തയാര്‍ ആക്കാന്‍ ഞാന്‍ ഉടെഷിക്കുകയും ചെയ്തു ,റെഫെറെന്സിന് വേണ്ടി ഞാന്‍ ആദ്യം തന്നെ ഗൂഗിളില് വന്ദേമാതരം ,എം എസ് ജയപ്രകാശു എന്നാണു ടൈപ്പ് ചെയ്തത് ,അദേഹത്തിന്റെ ഒരു ലേഖനം കിട്ടിയാല്‍ രണ്ടാമത് വേറൊരു ലേഖനം നോക്കേണ്ടതില്ല എന്ന് എനിക്കൊരു വിശ്വാസം ആദ്യമേ ഉണ്ടായിരുന്നു .പല വിഷയങ്ങളിലും ഞാന്‍ അദേഹത്തിന്റെ ലേഖനം തേടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു ,,,ലവ് ജിഹാദ് എന്ന കുപ്രചാരണതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് എം എസ് ജയപ്രകാശു പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു ,'എം എസ് ജയപ്രകാഷില്‍ നിന്നും എം എസ് ജലാലുദ്ദീനിലേക്ക് ഉള്ള ദൂരം അധികമില്ല "എന്നായിരുന്നു ആ വാക്കുകള്‍.
ALSO YOU MAY LIKE TO READ :
WATCH THIS VIDEO :
DR. M S JAYAPRAKASH SPEECH IN EMPOWER INDIA CONFERENCE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.