POSTED BY Safeer Nilamel
"ക്ഷുഭിത മുസ്ലിം യൗവനത്തെ" ജനധിപത്യ പ്രക്രിയയില്‍ വിളക്കി ചേര്ത്ത് ദേശീയ ധാരയില്‍ ചേര്ത്ത് നിറുത്തിയത് പോപ്പുലര്‍ ഫ്രണ്ട് ദേശീയോല്ഗ്രുഥനത്തിനു നല്കി്യ ഏറ്റവും മികച്ച ചരിത്രപ്രധാനമായ സംഭാവന ..
അഡ്വാനിയുടെ രഥയാത്രയും രാമജന്മഭൂമി പ്രക്ഷോഭങ്ങളും, ബാബറി ദുരന്തവും, ഇന്ത്യയില്‍ ഉടനീളം മുസ്ലിം വിരുദ്ധ കൂട്ടകുരുതികള്‍ അരങ്ങു തകര്‍ക്കുകയും, കേരളത്തില്‍ പാലക്കാട് സിറാജുന്നിസ എന്ന പെണ്‍കുട്ടി വെടിയേറ്റ് മരിക്കുകയും രാമണ്‍ ശ്രീവാസ്തവ ഐ.പി.എസിന്‍റെ "ഐ വാണ്ട് ദി ഡെഡ് ബോഡീസ് ഓഫ് മുസ്ലിം ബ്ലേഡിസ് " എന്ന ആക്രോശം നിയമ സഭയില്‍ വരെ പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിക്കുകയും, ഉത്തരേന്ത്യന്‍ കലാപങ്ങളില്‍ നിയമ പാലകര്‍ തന്നെ അക്രമികളുടെ പക്ഷം ചേര്‍ന്ന വാര്‍ത്തകള്‍ക്ക് പിറകെ കേരളത്തിലും സ്ഥിതി സ്ഫോടനാത്മകമാണ് എന്ന പ്രതീതി നിലനിന്നത് കടുത്ത അരക്ഷിത ബോധവും അസംതൃപ്തിയും മുസ്ലിംകള്‍ക്കിടയില്‍ വളര്‍ന്ന എണ്‍പതുകളും തൊണ്ണൂറുകളുടെ തുടക്കവും. ജ. വിതയത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്തിയ 197ല്‍ ആറു മുസ്ലിംകളെ അരുംകൊല ചെയ്ത തലശ്ശേരി കലാപവും, കാട്ടൂര്‍ അലി മുസ്ലിയാര്‍ , തവലക്കര കുഞ്ഞഹമ്മദ് മുസ്ലിയാര്‍ , മഞ്ചേരി കോടതി വളപ്പില്‍ വെച്ച് തന്നെ ഇസലം സ്വീകരിച്ചത്തിന്റെ പേരില്‍ അരുംകൊല ചെയ്യപെട്ട എടവണ്ണ ചാതല്ലൂര്‍ സ്വദേശിനിയായിരുന്ന ചിരുത കുട്ടി എന്ന ആമിനകുട്ടി, കടുവിനാല്‍ അഷ്‌റഫ് , പലുണ്ട മുഹമ്മദ് , ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ കൊല ചെയ്യപെട്ട തിരൂര്‍ യാസര്‍ എന്നിവരുടെ വധങ്ങള്‍ തുടങ്ങി സംഘികള്‍ ഏകപക്ഷീയമായ കൊലപാതക പരമ്പരകള്‍ നടത്തികൊണ്ടിരുന്ന മൂന്നു പതിറ്റാണ്ട്. പകച്ചുപോയ മുസ്ലിം മുഖ്യധാര സംഘടനകള്‍ എല്ലാം പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തെ നേരാം വണ്ണം അഭിസംബോധന ചെയ്യതെ നിസ്സഹായത പ്രകടിപ്പിച്ചത് മുസ്ലിം യുവാക്കളില്‍ കടുത്ത പ്രതിഷേധം ആണ് ഉണ്ടാക്കിയത്. അബ്ദുന്നാസര്‍ മഅദനിയുടെ ഐ എസ എസ ആവട്ടെ ചില വൈകാരിക പ്രകടനങ്ങളും തീപ്പൊരി പ്രസംഗങ്ങളും ആയി വെറും ചായ കോപ്പയിലെ കൊടുംകാറ്റായി ഒന്ന് രണ്ടു വര്‍ഷം കൊണ്ട് പര്യവസനിക്കുകയും ചെയ്തു.
ഇത്തരം ഒരു ദശാ സന്ധിയില്‍ , ഇന്ന് നാം പേക്കിനാവുകളില്‍ മാത്രം നാം കാണുന്ന ലക്ഷര്‍ , ഹുജി , ഐ എസ ഐ തുടങ്ങി ഏതു ദേശവിരുദ്ധര്‍ര്‍ക്കും വേണമെങ്കില്‍ അന്ന് കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കഴിയുമായിരുന്ന ഭീതിജനകമായ സാഹചര്യത്തില്‍ , അരക്ഷിത ബോധത്തില്‍ പൂണ്ടു കിടന്ന, മുസ്ലിം മുഖ്യധാര സംഘടനകളില്‍ ഒക്കെയും പ്രതീക്ഷ നശിച്ച ക്ഷുഭിത മുസ്ലിം യൗവനത്തിന്‍റെ ആശങ്കകളെയും വൈകാരികതകളെയും ശരിയായി അഭിസംബോധന ചെയ്ത് പക്വമായും സന്തുലിതമായും നേതൃതം നല്‍കി അവരെ ജനാധിപത്യ പ്രക്രിയയില്‍ സജീവമാക്കി ദേശീയ ധാരയില്‍ ചേര്‍ത്ത് പിടിച്ചു എന്നതാണ് പോപ്പുലര്‍ ഫ്രണ്ട് ദേശീയോല്‍ഗ്രഥനത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവന.
സവര്‍ണ ഫാസിസ്റ്റുകള്‍ അഴിച്ചു വിട്ട ഭീകരമായ അക്രമങ്ങളും കലാപ പരമ്പരകളും അവരുടെ ഒരം ചേര്‍ന്ന് നിന്ന ഭരണകൂടങ്ങളുടെയും നിയമപാലകാരുടെയും ചെയ്തികളുടെ പേരില്‍ ഈ രാഷ്ട്രത്തിനോടും നമ്മുടെ മഹത്തായ ജനാധിപത്യ മതേതര സംവിധാനത്തോടും ഉള്ള താല്‍പര്യവും അഭിനിവേഷവും മുസ്ലിം യുവാക്കളില്‍ നഷ്ടപെടാതെ കത്തിച്ചു നിറുത്തുന്നതിന് , കേവലം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വഴിപാട് ചടങ്ങ് മാത്രം ആയിരുന്ന Aug 15 ചടങ്ങുകള്‍ പോപ്പുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ്കളോടെ ജനകീയ ഉത്സവം ആയി മാറി.
എന്‍ ഡി എഫ് രൂപപെട്ടതിന് ശേഷം ആദ്യമായി നടത്തിയ ഒരു പൊതു പരിപാടി തന്നെ സംവരണ വിഷയവും ആയി ബന്ധപെട്ട് ആയിരുന്നു. പൌരത്വ നിഷേധത്തിനു എതിരെയും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഒക്കെ സജീവമായ ബോധവല്കരണ പ്രചരണ പരിപാടികളും ജനാധിപത്യ പ്രക്ഷോഭങ്ങളും ആയി എന്‍ ഡി എഫ് സജീവമായി. നിരന്തരമായ ഈ പ്രക്ഷോഭ പരിപാടികള്‍ക്ക് ഇടയില്‍ ഒരിക്കല്‍ പോലും സമരങ്ങള്‍ പോലീസിനെതിരെയോ പൊതു സ്ഥാപനങ്ങള്‍ക്ക് എതിരെ തിരിഞ്ഞു അക്രമത്തില്‍ കലാശിക്കുകയോ ചെയ്തല്ല. 2005 ലെ സ്പെഷല്‍ റിക്രൂട്ട്മെന്‍റ് വിഷയവും ആയി ബന്ധപെട്ടു എന്‍ ഡി എഫ് നടത്തിയ 20 മന്ത്രി മന്ദിരങ്ങളിലേക്ക് ഒരേസമയം നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് എന്‍ ഡി എഫിന്‍റ വ്യതിരിക്മമായതും സമാധാന പൂര്ണ്ണമായുതും പരിപാടിക്കശേഷം പ്രക്ഷോഭകര്‍തന്നെ നഗരം ശുചീകരിക്കുകയും ഒക്കെ ചെയ്തത് ദക്ഷിണ മേഖല ഐ ജി പത്രക്കാരോട് തന്നെ പ്രശംസിച്ച് പറഞ്ഞത് വാര്‍ത്തയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ച ഈ ഒരു മാതൃകാപരമായ പ്രവര്‍ത്തന രീതി ചര്‍ച്ച ചെയ്യപെടതിരിക്കുകയും, പൊതുസമൂഹത്തില്‍ സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സജീവ പ്രസ്ഥാനം എന്നാ നിലക്ക് വളരെ പ്രാദേശികവും ഒട്ടപെട്ടതും ആയി സംഭവിച്ച്ചിരിക്കാന്‍ സാധ്യതയുള്ള അക്രമ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപെടുതാവുന്നവക്ക് അമിത പ്രാധാന്യം നല്‍കി പോപ്പുലര്‍ ഫ്രണ്ടിനു ഭീകര ച്ഛായ നല്കാന്‍ അമിതോത്സാഹം കാണിക്കുന്ന ഫാസിസ്റ്റു ദുസ്വധീനം ഉള്ള ചില മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടേയും ലക്‌ഷ്യം ജനാധിപത്യ പ്രക്രിയയല്‍ സജീവമായി മുസ്ലിംകള്‍ ഉള്‍പടെയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ ശക്തീകരിക്കപെടുന്നത് തടയുക എന്ന വര്‍ഗീയ താല്പര്യം തന്നെയാണ്. കേരളത്തിലെ ഒരു ജയിലിലും ഒരു കൊലപാതകകേസിലും ശിക്ഷിക്കപെട്ടു പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഒരു പ്രവര്‍ത്തകനും കഴിയുന്നില്ല എന്നാ യഥാര്‍ത്ഥ്യം മറച്ചു വെച്ച് അപസര്‍പ്പക കഥകള്‍ സംഘടനയെ കുറിച്ച് മെനയാന്‍ ആണ് പലര്‍ക്കും താല്‍പര്യം. നിയമ സഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച സംഘടന ബന്ധം ഉള്ള കൊലപാതകങ്ങളുടെ കണക്കിലും ആര്‍ എസ എസിനും, സി പി എമ്മും ആയി ബന്ധപെട്ട കൊലപാതകങ്ങളുടെ എണ്ണത്തിന്‍റെ നാലയലത്ത് വരുന്നില്ല പോപ്പുലര്‍ ഫ്രെണ്ട് പ്രവര്‍ത്തകരില്‍ ആരോപിക്കുന്ന കൊലപാതകങ്ങളുടെ എണ്ണം .
ഡാനിഷ് കാര്‍ട്ടൂണ്‍ വിവാദവും ഇപ്പോള്‍ ഉള്ള പ്രവാചക നിന്ദ സിനിമ ഉള്‍പടെയുള്ള മുസ്ലിംകളില്‍ കടുത്ത മനോവേദനയും പ്രതിഷേധവും സൃഷ്‌ടിച്ച വൈകാരിക സംഭവങ്ങളെയും വളരെ സമചിത്തതയോടെ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് സമീപിച്ചത്. പ്രവാചക നിന്ദ സംഭവങ്ങളുടെ പേരില്‍ വൈകാരികമായ പ്രതിഷേധങ്ങള്‍ അക്രമോല്സുകമായി സംഘടിപ്പിക്കുകിയും അതില്‍ ഒക്കെ മുസ്ലിംകള്‍ തന്നെ കൊല്ലപെടുകയും പ്രവാചക നിന്ദകാര്‍ മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നത്തിലെ പരിഹസ്യത പോപ്പുലര്‍ ഫ്രണ്ട് ഡാനിഷ് കാര്‍ടൂണ്‍ വിവാദകാലത്ത് തന്നെ അണികളില്‍ ചര്‍ച്ച ചെയ്യുകയും അതിന്‍റെ പ്രസിദ്ധീകരണങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൂവാറ്റ പുഴയില്‍ പ്രവാചകനെ ഒരു അധ്യാപകന്‍ വളരെ വൃത്തികേട്ട ഭാഷയില്‍ അവഹേളിക്കുകയും, സംഭവം വിവാദം ആയതിനു ശേഷവും ധിക്കാരപരമായ സമീപനം സ്വീകരിക്കുകയും വിവാദത്തില്‍ അനുരഞ്ജനത്തിനു ശ്രമിച്ചവരോട് വരെ തട്ടികയറുകയും ചെയ്തതില്‍ പ്രകോപിതരായ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ അയാളുടെ കൈവെട്ടിമാറ്റിയ വളരെ പ്രാദേശികം ആയ ഒരു സംഭവം അതുനു മുമ്പും ശേഷയും കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന ഒരു പാട് കൈ - കാല്‍ - തല വെട്ടല്‍ സംഭവങ്ങള്‍ക്ക് ഇല്ലാത്ത പ്രാധാന്യം കൊടുത്ത് പൊലിപ്പിച്ചതിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടിനെ രക്ഷസീയ വല്കരിക്കാന്‍ ഉള്ള അതേ അജണ്ടയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയ പരിസരം ഇന്ന് ഒരു സംഘടന എന്നതില്‍ നിന്ന് വളര്‍ന്നു , കുട്ടികളിലും യുവാക്കളിലും സ്ത്രീകളിലും ഉള്‍പടെ സമൂഹത്തിന്‍റെ എല്ലാ തുറകളിലും ഉള്ള ആളുകളിലേക്ക് പടര്‍ന്നു , വിവിധ സാമൂഹിക- ജീവ കാരുണ്യ- വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യം ആയ , വിവിധ സംഘടനകള്‍ ആയി മാറി എന്നത് കൊണ്ടും , ഒരു സംഘനടന എന്നതില്‍ നിന്ന് തന്നെ വിട്ടു ഇരുപത്തി രണ്ടു സമസ്ഥനങ്ങളില്‍ പടര്‍ന്നു പന്തലിച്ച ഒരു ജനകീയ മനോഭാവും കര്‍മ രീതിയും ആണ് എന്നത് കൊണ്ട് തന്നെ ഈ ജനകീയ മുന്നേറ്റത്തെ വരിഞ്ഞു മുറുക്കാന്‍ ഉള്ള ഏതു ജനാധിപത്യ വിരുദ്ധ നീക്കവും എട്ടു നിലയില്‍ പൊട്ടും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല .

ALSO YOU MAY LIKE TO READ :
WATCH THE VIDEO : SPEECH OF E.ABOOBACKER
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.