posted by Mustafa Kadangode
മുസ്ലിംകളെ ഉന്മൂലനം ചെയ്യാനിറങ്ങിയ ജൂധസയണിസ്റ്റ് ഫാസിസ്റ്റ്കളും ആ ജൂധന്മാരുടെ നാല് വെള്ളിക്കാശിന്നും അധിക്കാര ക്കസേരക്കും വേണ്ടി സമുദായത്തെ ഒറ്റുന്ന കപട നേതാക്കള്‍ക്കും ഒരിക്കലും അന്തിമ വിജയം ഉണ്ടാകില്ലാ. കാരണം
ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ നേതാവ് ലോകത്തിന്‍റെ വിമോചകപ്രഭു മുഹമ്മദ് മുസ്തഫ (സ) തങ്ങള്‍ ലോകത്തോട് പറഞ്ഞിട്ടുണ്ട്.
ഭക്ഷണം കിട്ടാതെ വിശന്നിരിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് മുന്നില്‍ ഭക്ഷണം നിറച്ച ഒരു തളികവെച്ചാല്‍ അവരുടെ കയ്കള്‍ എങ്ങിനെയാ ണോ ആ തളികയിലേക്ക് അതെടുക്കാനായ് നീങ്ങുന്നത്] എന്നപോലെ...!
" ശത്രുക്കള്‍ എല്ലാ ഭാകത്ത് നിന്നും എന്‍റെ ഉമ്മത്തിനെ ഉപദ്രവിക്കുന്ന ഒരു കാലം വരാനുണ്ട്."
അന്ന് മുസ്ലീംകള്‍ എണ്ണത്തില്‍ കുറവുള്ളത് കൊണ്ടെല്ലാ. ഇങ്ങനെ സംബവിക്കന്പോകുന്നത് അവര്‍ക്ക് ശത്രുക്കളെ പ്രതിരോധിക്കാന്‍ കഴിയും പക്ഷെ അവര്‍ സോര്‍ത്ത താല്പര്യങ്ങള്‍ക്ക് വേണ്ടി പലവിപാകങ്ങളായ് പിരിഞ്ഞിട്ടുണ്ടാകും.എങ്കിലും എന്‍റെ ഉമ്മത്തിനെ ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ കഴിയില്ല. കാരണം അതിന്നു ശക്തിപകരാന്‍.,...
അതിന്‍റെ ആദ്യത്തില്‍ ഉള്ളത് അന്ത്യപ്രാവച്ചകാനായ ഞാനാണ്.
അതിന്‍റെ നടുക്ക് ഉള്ളത് ഇമാം മഹ്ദിയാണ്.
അതിന്‍റെ അന്ത്യത്തില്‍ ഉള്ളത് ഈസാ നബി (അ) ആണ്.
അതുകൊണ്ട് തന്നെ അന്തിമ വിജയം നമുക്ക് മാത്രമായിരിക്കും...!
ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി കയ്കള്‍ ഉയര്‍ത്തിശബ്ദിക്കുന്നതും.
അനീതിയെ സമൂഹത്തിന്ന് മുന്നില്‍ തുറന്ന് കാട്ടിക്കൊടുക്കുന്നതും.
പിറന്ന നാടിന്നെ കൊള്ളക്കാര്‍ക്കു കൊള്ളയടിക്കാന്‍ കൊടുക്കുന്നതിനെ എതിര്‍ക്കുന്നതും. പൌരാവകാശങ്ങള്‍ നിഷേദിക്കുംപോള്‍ പ്രതികരിക്കുന്നതും. മുസ്ലിമിന്‍റെ മതവിശോസത്തിന്‍റെ ഭാഗമാണ്.
ഇതാണ് ഞങ്ങളുടെ മേല്‍ നിങ്ങള്‍ കാണുന്ന തീവ്രവാതിയുടെ ലക്ഷണങ്ങളെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ തീവ്രവാതികളാണ്...!
നിങ്ങള്‍ക്ക് ഞങ്ങളെ തുറങ്കലുകളിലടച്ച് പീടിപ്പിച്ചും തൂക്കുകയറുകളി ലൂടെയും ഞങ്ങളുടെ ജീവന്‍ എടുക്കാന്‍ കഴിഞ്ഞേക്കാം.
വിഡ്ഢി കളെ നിങ്ങള്‍ക്ക് ഒന്നോര്‍ക്കുക.ഇവിടെയും ഞങ്ങളാണ് ( സത്യ വിശോസിളാണ് ) ജയിക്കുന്നത്.
ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘ്രഹിക്കുന്ന രക്തസാക്ഷിത്ത്വം എന്ന ബഹുമതിയാണ് നിങ്ങള്‍ സഫലീകരിച്ച് തരുന്നത്...!
അറിയാതെയെങ്കിലും സാമ്രാജ്യത്ത സയനിസ്റ്റുകള്‍ക്ക് ഇസ്ലാമിനെ ഉന്മൂലനം ചെയ്യാന്‍ പരവതാനിവിരിക്കുന്ന ഭരണകൂടഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന മുസ്ലിം സാമുതായികരാഷ്ട്രീയ, രാഷ്ട്രീയേതര സങ്കടനാ നേതാക്കളും പ്രവര്‍ത്തകരും ഇനിയെങ്കിലും സത്യം മനസ്സിലാക്കുക. അനീതിക്കെതിരെ പോരാടുക.
നമ്മെ ഏവരെയും അല്ലാഹു ഹിദായത്തിലാക്കട്ടെ.അല്ലാഹുവേ ഞങ്ങള്‍ നിന്നെ മാത്രമേ ബയപ്പെടുന്നുള്ളൂ.വേറെ ഒരു ശക്തിയേയും ഞങ്ങള്‍ ഭയക്കുന്നില്ല. ആര്‍ക്കുമുന്നിലും ഞങ്ങള്‍ തല്കുനിക്കുകയുമില്ല. അല്ലാഹുവേ ഞങ്ങള്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു ഞങ്ങള്‍ക്ക് നീ രക്തസാക്ഷിത്ത്വം നല്‍കി അനുഘ്രഹിക്കേണമേ... ആമീന്‍ യാ റബ്ബല്‍ ആലമീന്‍..-,...