Search the blog

Custom Search

അല്‍ അഖ്‌സയും ബാബരിയും തിരിച്ചു പിടിക്കുന്ന നാള്‍

From the album: Timeline Photos
By ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമ്പൂര്‍ണ്ണ ശാക്തീകരണം.
ബാബരി തകര്‍ത്തവര്‍ അതിനെ രാമക്ഷേത്രമെന്നുവിളിച്ചു, തകര്‍ക്കുന്നത് നോക്കിനിന്നവര്‍ അതിനെ തര്‍ക്കമന്ദിരം എന്നും വിളിച്ചു. അത് നാലര നൂറ്റാണ്ടുകാലം മുസ്ലിംകള്‍ ആരാധന നടത്തിയ പള്ളിയാനെന്നു വിളിച്ചു പറഞ്ഞവരെ എല്ലാവരും ചേര്‍ന്ന് തീവ്രവാദികളെന്നു വിളിച്ചു..... 

ഡിസംബര്‍ 6, ഒരു പള്ളിയുടെ മാത്രം ഓര്‍മദിനം അല്ല. തകര്കപെട്ട നിയമ വ്യവസ്ഥയുടെയും കിനാവ്‌ കാണുന്ന നീതിയുടെയും ഓര്‍മ്മകള്‍ കൂടിയാണ്. ബാബരി തകര്‍ത്ത് രണ്ടായിരം മുസ്ലികളെ കൊന്നോടുക്കികൊണ്ട് മുംബയില്‍ ആഘോഷിച്ച താക്കറെയെ എങ്ങനെയാണ് മീഡിയയും ഇന്ത്യന്‍ ജനാതിപത്യ സംവിധാനവും പരിപാലിച്ചത്. മുസ്ലിംകളെ കടലിലിറങ്ങാന്‍ അനുവധികുകയില്ലെന്നു പരസ്യമായി പറയുന്ന തൊഗാഡിയയും, ഏറ്റവും വലിയ കലാപകാരി മോഡിയും, മുസ്ലിം രക്തത്തിലൂടെ രഥയാത്രനടത്തിയ അദ്വാനിയും എല്ലാം എങ്ങനെയാണ് പരിപാലിക്കപെടുന്നത്. കുറ്റവാളികളെ പിടിച്ചു ശിക്ഷിക്കുന്നതിനു പകരം അവര്‍ക്ക് അധികാരം നല്‍കി ആദരിക്കുന്ന ദയനീയ കാഴ്ച്ച. 

ലോകമുസ്ലിംകള്‍ നേരിടുന്ന നീതി നിഷേധത്തിന്റെ പ്രതീകമാണ്
അല -അഖ്‌സ. ചതിയിലൂടെയും ആക്രമണത്തിലൂടെയും ചിലര്‍ കൈവഷപെടുത്തിയ അഖ്‌സ പുണ്ണ്യ ഗ്രഹവും ഖുദ്സ് എന്ന പുണ്ണ്യ ഭൂമിയും. ലോകത്ത് ആസന്നമായ ഒരു മുസ്ലിം ഉഴര്‍ത്തെഴുന്നേല്പ് അഖ്‌സയുടെ വിമോചനം എന്നത് ലക്ഷ്യമാക്കികൊണ്ടുല്ലതായിരിക്കും... അതിനായുള്ള മാറ്റങ്ങള്‍ നാം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നു. ആ ഉഴര്‍ത്തെഴുന്നേല്പ് ഇന്ത്യയില്‍ പ്രതിഫലിക്കുമ്പോള്‍ ബാബരിയും സ്വതന്ത്രമാകും, അവിടെ ബാങ്കോലികള്‍ വീണ്ടും സജീവമാകും. ഇന്ഷഅല്ലാഹ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...