Search the blog

Custom Search

ജന്മഭൂമി ഫലിതങ്ങള്‍

Posted by Ashkar Lessirey

ഇന്നത്തെ ജന്മഭൂമി ഫലിതങ്ങള്‍.. 

ഇന്നിറങ്ങിയ ഓരോ പത്രത്തിലും ഇറാക്ക് സംഭവത്തെ പറ്റി വ്യത്യസ്ഥ കഥകള്‍ ആയിരുന്നു വന്നതെങ്കിലും ഏറ്റവും കോമഡി ജന്മഭൂമിയില്‍ വന്നതാണ്..
ആദ്യം തന്നെ മോഡിയുടെ കൂടെ കാശ്മീരില്‍ ആയിരുന്ന ഡോവലിനെ ഒറ്റയടിക്കാന് അച്ച് നിരത്തി ഡമാസ്കസ്സില്‍ എത്തിച്ചത് 

ഡമാസ്കസ് ഇറാക്കില്‍ എല്ല എന്നത് വേറെ തമാശ !
അമേരിക്കന്‍ പടക്കപ്പലുകള്‍ പോലും അവിടെ ഉണ്ടായിട്ടും ഒട്ടും അനങ്ങാതിരുന്ന വിമതരെയാണത്രേ ശക്തിപ്രകടനതിലൂടെ പേടിപ്പിച്ചത് !തട്ടികൊണ്ടുപോയ ഉടനെ വില്‍ക്കാന്‍ ആയിരുന്നത്രെ പരിപാടി.. ബോംബ്‌ ഏറ്റു തകരാന്‍ പോയ ആശുപത്രിയില്‍ നിന്ന് അവരെ രക്ഷിച്ച് വിമാനത്താവളം വരെ എത്ത്തിച്ചതായിരിക്കും വില്‍ക്കാന്‍ ഉള്ള പരിപാടി !
മൊബൈലും മരുന്നുമൊക്കെ ആയിരുന്നത്രെ ഭീകരര്‍ ഇത്രയും പേരെ "ബന്ദികളാക്കി" വച്ച് ഡിമാന്റ് ചെയ്തത്.. എന്നിട്ടും ഭീകരര്‍ ആ നേഴ്സുമാരുടെ കയ്യിലുള്ള മൊബൈല്‍ ഒന്ന് തട്ടിപ്പറിക്കുക പോലും ചെയ്തില്ല എന്നതാണ് തമാശ.. പോരാത്തതിന് അതില്‍ അവര്‍ക്ക് വെട്ടിലേക്ക് വിളിക്കാനും സൌകരിയം ചെയ്തുകൊടുത്തു.. പോരാത്തതിന് രീചാര്‍ജും !


ഭീകരര്‍ മോസ്യൂളിലെ താവളത്തില്‍ നിന്ന് ഒഴിഞ്ഞു പോകണം എന്നായിരുന്നത്രേ ഇന്ത്യയുടെ നിലപാട്, അമേരിക്കന്‍/ ഇറാക്കി സര്‍ക്കാര്‍ പോലും ഒരു ചുക്കും അവിടെ ചെയ്യാനാകാതെ ഇരിക്കുമ്പോഴാണ് ഇവിടെന്നുള്ള ആജ്ഞ കേള്‍ക്കാന്‍ പോകുന്നത് !


ഏറ്റവും കോമഡി ഭീകരരുടെ വേഷത്തില്‍ എത്തിച്ച് അവരെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടുപോയത് ഇന്ത്യന്‍ കമാന്റോകള്‍ ആണെന്നതാണ്.. ഇറാക്കി സര്‍ക്കാരിന് പോലും നിയന്ത്രണം നഷ്ടപ്പെട്ടു അങ്ങോട്ട്‌ ചെല്ലാന്‍ പോലും ആകാതെ ഇരിക്കുമ്പോഴാണ് ഇങ്ങ് ഇന്ത്യയില്‍ നിന്ന് കമാന്റോകള്‍ അവിടെ ഭീകരരുടെ വേഷത്തില്‍ അറബിയൊക്കെ സംസാരിച്ച് രക്ഷിക്കാന്‍ പോയത് 

ഇന്ത്യന്‍ കമാന്റോകള്‍ ഭീകരരായി അഭിനയിക്കുമ്പോള്‍ നേഴ്സുമാര്‍ പറയുന്നത് ഇന്ത്യന്‍ കമാന്റൊകള്‍ക്കും, കമാന്റോകള്‍ പറയുന്നത് നേഴ്സുമാര്‍ക്കും മനസ്സിലായിരുന്നില്ല. അതിന് ഭീകരനായി അഭിനയിച്ച മറ്റൊരു ഭീകര ഡോക്റ്റര്‍ തര്‍ജ്ജുമ ചെയ്യാന്‍ ഉണ്ടായിരുന്നു. മുറിയന്‍ ഇംഗ്ലീഷില്‍ സംസാരിച്ചു അറബിയിലേക്ക് തര്‍ജ്ജുമ ചെയ്തു കൊടുത്തത് ഇങ്ങേരായിരുന്നു.. ബസ്സില്‍ ഭീകരര്‍ അടക്കം മുഴുവന്‍ ഇന്ത്യക്കാര്‍ ആയിരുന്നിട്ടും അവര്‍ അറബിയില്‍ ആയിരുന്നു സംസാരിച്ചിരുന്നത്. അത്രക്കും സൂക്ഷ്മതയായിരുന്നു. 

നാളെ ഇതൊക്കെ തെളിവായി മറ്റു പല കാര്യത്തിനും ഉപയോഗിക്കും. നേരത്തെ പറഞ്ഞ കൂട്ടത്തില്‍ അജിത്‌ ടോവലിന്റെ നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍ ആയി ഈ സംഭവവും സ്ഥാനം പിടിക്കും. മോഡി മോഡിയായത് ഇജ്ജാതി നുണക്കഥകള്‍ കൊണ്ടായിരുന്നു എന്നതും മറക്കണ്ട..

പിന്നെ നേഴ്സുമാര്‍ അല്ലാത്ത ബാക്കിയുള്ള ഇന്ത്യക്കാരെ ഇതുപോലെ എന്തുകൊണ്ട് രക്ഷിച്ചില്ല എന്ന് ആരും ചോദിക്കരുത് 

എന്തായാലും നല്ല ഭാവിയുണ്ട്, മേജര്‍ രവിയുടെ വരെ ഭാവനയെ കടത്തി വെട്ടുന്ന തിരക്കഥ ആയിപ്പോയി

ഏഷ്യാനെറ്റ്‌ ഈ ചിത്രം തരുന്ന സന്ദേശം എന്ത് ???

post by Iqbal Muhammad

ഇന്നത്തെ ഏഷ്യാനെറ്റിൽ വന്ന വാർത്ത.. നോമ്പ് സമയത്ത് പൊതു സ്ഥലത്ത് ഭക്ഷണം കഴിച്ചതിനു 49 പേരെ പിടികൂടി.. കൂടെ ഒരു പോലീസുകാരൻ ഒരാളെ കൈകൾ പിറകിൽ കെട്ടി പിടിച്ചു കൊണ്ട് പോകുന്ന ചിത്രവും.. കൂടെ കൊടുത്ത ചിത്രം എവിടെയോ കണ്ടത് പോലെ ഒരു ഓർമ വന്നത് കൊണ്ട് ആ ഇമേജ് യു ആർ എൽ വെച്ച് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കി.. ദേ കിടക്കുന്നു, ഒരു വർഷത്തോളം മുംബ് പോലീസുകാരെ ആക്രമിച്ച് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടപ്പോ അതിന്റെ പേരിൽ എത്യോപ്പിയക്കാരായ അനധികൃത താമസക്കാരെ റിയാദിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ചിത്രം..!!! എന്താ ലെ..!!! റമദാനിലെ സൗദി പോലീസിന്റെ ക്രൂരത..!!!
വാൽകഷ്ണം:
ഏഷ്യാനെറ്റ്‌ ഈ ചിത്രം ഈ വാർത്തയുടെ കൂടെ കൊടുത്തതിന്റെ പൊരുൾ അറിയാൻ അരിയാഹാരം കഴിക്കുന്ന ആർക്കും എളുപ്പം സാധിക്കും..!!!


ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : Ethiopian in Saudi arabia

അവര്‍ എത്തുന്നു നാളെ....അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......ചിത്രങ്ങള്‍ കാണുക



ഇര്‍ബില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന നമ്മുടെ 46 നേഴ്സിംഗ് സോദരിമാര്‍

അവര്‍ എത്തുന്നു നാളെ. പണവും മറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കി അവരുടെ മനസ്സ് മാറ്റി മോഡി-സുഷമ - ഉമ്മന്‍ചാണ്ടി സ്തുതി പാടിച്ചില്ല എങ്കില്‍ ......

അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......

ഇവര്‍ പറയട്ടെ മാധ്യമത്തിന്റെ ശ്രിഷ്ടിയെ പറ്റി ... ഇല്ലാക്കഥകള്‍ മെനയുന്ന റിപ്പോര്‍ട്ടര്‍മാരെ പറ്റി.. ചുമ്മാ തട്ടിവിടുന്ന നുണക്കഥകള്‍ അല്ല യഥാര്‍ത്ഥ സത്യം എന്ന കാര്യം ഈ സഹോദരിമാര്‍ തിരിച്ചറിഞ്ഞു കയിഞ്ഞതാണ്. അവരുടെ സത്യവസ്ഥയെ പറ്റി അവരെ പറയാന്‍ അനുവദിചെങ്കില്‍ ലോകത്തിനു മനസ്സിലാകും "തീവ്രവാദി" എന്ന് വിളിക്കുന്ന  യഥാര്‍ത്ഥത്തില്‍ ഇറാഖിന്റെ പോരാളികള്‍ എങ്ങനെ ഉള്ളവര്‍ ആണെന്.. അവരുടെ മാന്യതയെ പറ്റി, അവരുടെ സത്യത്തെ പറ്റി.. മനോരമയും ഏഷ്യാനെറ്റും പറഞ്ഞ നുണക്കഥകള്‍ അല്ല സത്യം എന്ന്. 

Mujeeb Rahman Malappuram പറഞ്ഞത്  കൂടി നോക്കുക : (ഫേസ്ബുക്ക് പോസ്റ്റ്‌ )

ഒരു കാര്യം കൂടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്നു, സംഭവിക്കാൻ ഉള്ള സാധ്യ്ത.
ഇനി ഒരു നെറികെട്ട കളി കളിക്കാൻ സഘികൾ തുനിയും ഇത്രെയും ആയ സ്ഥിതിക്ക്...
നാളെ വരാൻ പോകുന്ന നഴ്സുമാരിൽ എല്ലാവര്‍ക്കും പത്തോ ഇരുപതോ ലക്ഷം സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ടാവും. നിങ്ങള്‍ നോക്കിക്കൊള്ളൂ നാളെ കൊച്ചിയില്‍ ഇറങ്ങുന്ന നെഴ്സുകള്‍ മോഡി സ്തുതി കൊണ്ട് മൂടുകയായിരിക്കും. (സത്യം പറയാനുള്ള ചാന്‍സ് 1% മാത്രമാണ്).
കണാം കാത്തിരുന്നു കാണാം..

 #Reena Philip ചേച്ചി പറയുന്നു : 
"സ്വന്തം രാജ്യത്തെ പൗരന്മാരെ കൊന്നു തള്ളിയ സർക്കാരിന് അന്യ ദേശത്തു കുടുങ്ങിയവരെ ഓർത്തു ബേജാർ .ഇന്ന് വരെ ഗുജറാത്തിലും മുസാഫിർപൂരിലും ഉള്ളവരെ പുനരധിവസിപ്പിക്കാൻ പോലും കഴിയാത്തവർ ആണ് യുദ്ധം ഉണ്ടാക്കാൻ പോണത്." 
"അവർ കൊല്ലപ്പെട്ടാൽ ആ പേര് പറഞ്ഞു ഇവിടെ നിന്നും സഹായിച്ച അൽ ഖായിദ എന്ന് പറഞ്ഞു വേണേൽ കുറെ മുസ്ലീങ്ങളെ കഴുവിൽ ഏറ്റും . വിലകയറ്റത്തിൽ നിന്നും തീവ്ര ദേശീയത ഇളക്കി വിട്ടു ശ്രദ്ധ തിരിക്കും ."

എന്നിട്ടും കളിയറിയാതെ കാര്യമറിയാതെ സംഘപരിവാറിന്റെ കുഞ്ഞുങ്ങള്‍ ഇന്നും മോഡിയുടെ കിരീടത്തിലെ ഒരു പൊന്‍ തൂവല്‍ എന്ന രീതിയില്‍ ഉള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ വേദന തോനുന്നു.. 

മതിലുകള്‍ അതിരുകളല്ല.... അവരുടെ ആവേശത്തിന് മുന്നില്‍...


Palestinians attempts to cross a section of Israeli Wall in Al-Ram Town after being banned from crossing Qalandiya checkpoint on their way for the first Friday prayers in Ramadan

പലസ്തീന് സ്വന്തമായിരുന്ന രാജ്യത്തിലെക്ക് കടക്കാന്‍ ഇസ്രായേല്‍ സയണിസ്റ്റ് ഏര്‍പെടുത്തിയ മതില്‍ ഞങ്ങള്‍ക്ക്‌ ഒരു തടസ്സമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പാലസ്തീന്‍ യുവാക്കള്‍ മതില്‍ ചാടിക്കടക്കുന്നു.... ഇതാ നമ്മള്‍ വരവായി തിരിച്ചടിക്കാനുള്ള പടയോരുക്കവുമായി.... ഉടന്‍ പ്രതീക്ഷിക്കുക സയണിസ്റ്റ് തീവ്രവാദികളെ.... കാലം സാക്ഷി ചരിത്രം സാക്ഷി വിജയം ഞങ്ങള്‍ നേടുക തന്നെ ചെയ്യും ... 

കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക :  Free Palestine
https://www.facebook.com/freepalestine.reistance?ref=stream

முஸ்லிம்கள்



நெருக்கடி காலங்களில் இந்தச் சமயத்தில் முஸ்லிம்கள் மேற்கொள்ள வேண்டிய நிலைபாடு மிக முக்கியம் வாய்ந்தது. அல்லாஹ்வின் தூதர் (ஸல்) அவர்கள் இக்கட்டான காலத்தில் என்ன நிலைபாடு எடுத்தார்கள். எப்படி தங்கள் நடவடிக்கைகளை அமைத்துக் கொண்டார்கள் என்பதை நாம் பார்க்க வேண்டும். 

இன்று இந்தியா மதச் சுதந்திரம், கருத்துச் சுதந்திரம் உள்ள நாடு என்று சொல்லப்படுகிறது. ஆனால் முஸ்லிம்களின் கருத்துச் சுதந்திரத்திற்கு மட்டும் கழுத்துச் சுறுக்கு இடப்படுகிறது. பலருக்கும் முஸ்லிம்களின் மதச் சுதந்திரத்தில் மட்டும் மாச்சரியங்கள் ஏற்பட்டு விடும். 

இதே நிலை அன்றைய மக்காவிலும் இருந்தது. மக்காவின் மதச் சடங்குகளைத் தாண்டி வெளியிலுள்ள வணக்க வழிபாடு முறைகள் எதனையும் எதிர்க்கும் பழக்கம் மக்காவாசிகளுக்கு இருந்ததில்லு. இறை பக்தர்களும், வியாபாரிகளுமாக வெளிநாட்டுக்காரர்கள் அதிகம் வந்து போகின்ற ஊராக மக்கா இருந்ததால் கலாச்சார சகிப்புத்தன்மை இயல்பாகவே அங்குள்ள மக்களுக்கு இருந்தது.

புனித கஅபா ஆலயம் உள்ள பகுதியில் உரிமை மீறல்களையும், ரத்தம் சிந்துவதையும் அவர்கள் அனுமதிக்கப்படவில்லை. அதனால்தான் பலதெய்வக் கொள்கையை ஏற்றுக்கொள்ளாமல் இருந்த வரகா இப்னு நவ்ஃபல், ஸைத் இப்னு கத்தாப் போன்ற வேற்று மதப் பண்டிதர்கள் எந்த வித அச்சமில்லாமல் மக்காவில் சுதந்திரமாக வாழ முடிந்தது. அப்படியானால் முஹம்மது (ஸல்) அவர்களின் புதிய மார்க்கத்தை மட்டும் அவர்கள் பயங்கரமாக எதிர்த்தது ஏன்?

முஹம்மது (ஸல்) அவர்கள் கொண்டுவந்த மார்க்கத்தில் இருந்த அதிக முக்கியத்துவத்தை அவர்கள் ஆரம்பத்திலேயே உணர்ந்தார்கள். தங்கள் சமூக அந்தஸ்து தகர்ந்து போகும் என்று அஞ்சினார்கள். அதனால்தான் அவர்கள் அண்ணலாரையும், அவர்தம் தோழர்களையும் ஏற்க மறுத்தார்கள். அவர்களுக்கு சொல்லொணா துயரங்களைக் கொடுத்தார்கள்.

இன்று இந்தியாவில் முஸ்லிம்களை மட்டும் எதிரிகள் அதிகமாக குறி வைப்பதும் இதே காரணத்திற்காகத் தான். இஸ்லாம் தழைத்தோங்கி விட்டால், முஸ்லிம்கள் அனைத்து உரிமைகளையும் பெற்று சம உரிமைகளுடன் வாழ ஆரம்பித்து விட்டால் அவர்களது குடுமிகள் ஆட்டம் கண்டு விடும் என்று அஞ்சிகிறார்கள். 

மக்காவுக்கு சிறுது தூரத்தில் மக்கள் நடமாட்டம் அதிகமில்லாத ஓரிடத்தில் முஸ்லிம்கள் ஒரு தடவை கூட்டமாக தொழுகையில் ஈடுபட்டிருந்ததை குறைஷிகள் பார்த்தவுடன் அவர்களைத் தாக்கினார்கள். ஆட்கள் குறைந்த பலஹீனமான நிலையில் முஸ்லிம்கள் கையில் கிடைத்ததைக் கொண்டு திருப்பித் தாக்கினார்கள். ஸஅத் இப்னு அபீவக்காஸ் (ரலி) ஒட்டகத்தின் நாடி எழும்பைக் கொண்டு எதிரிகளை தாக்கினார்கள். 

ஒரு சமூகத்தின் மேல் தொடர்ந்து நடத்தப்படும் துன்புறத்தல்களும், புறக்கணிப்புகளும் அதன் தனித்துவம் பாழ்படுத்துவதற்கு காரணமாகிவிடும். அச்சம் என்பது அடிமைத்தனத்தின் பாதையை திறந்து கொடுக்கும்.

அதனால்தான் அண்ணலார் அவர்தம் தோழர்களை சுதந்திரமாக வாழ வைக்க முயற்சி எடுத்துதார்கள். எதிரிகளின் விமர்சனங்களையும், கிண்டல்களையும் கண்டு பயந்து ஒதுங்கி நிற்காமல் மக்காவிலேயே அவ்வப்பொழுது பதிலடி கொடுத்துக்கொண்டிருந்தார்கள். 

தங்கள் உரிமைகள் எதனையும் எம்பெருமானார் (ஸல்) அவர்கள் விட்டுக் கொடுக்கவில்லை. குறைஷிகளின் பிடியிலிருந்து கஅபாவில் வைத்து மக்கள் கேட்கும்படி குர்ஆனை உரக்க ஓதினார்கள். பகிரங்கமாக பல பேர் பார்க்கும் வண்ணம் தொழுதார்கள்.

நிராகரிப்பாளர்களுக்கு பலமான பதிலடிகள் அடங்கிய குர்ஆன் பாகங்கள் இறங்கிய காலகட்டமாக இருந்தது அது. ஊர்க்காரர்களின் வெறுப்புக்கு அஞ்சி இந்த வசனங்களையெல்லாம் பகிரங்கப்படுத்தாமல் மூடி வைத்திருக்கலாம். அப்படிப்பட்ட வீழ்ச்சி நேரிடக்கூடாது என்று அல்லாஹ் அண்ணலாருக்கு கட்டளை பிறப்பித்தான்,

(நபியே! நம் வசனங்களை அவர்கள் செவிமடுப்பதில்லையே எனச் சடைந்து) வஹீ மூலம் உமக்கு அறிவிக்கப்பட்டவற்றில் சிலவற்றை விட்டுவிட எண்ணவோ, “அவர் மீது ஒரு பொக்கிஷம் இறக்கப்பட வேண்டாமா? அல்லது அவருடன் ஒரு மலக்கு வர வேண்டாமா?” என்று அவர்கள் கூறுவதினால் உம் இதயம் (சஞ்சலத்தால்) இடுங்கியிருக்கவோ கூடும்; நிச்சயமாக நீர் அச்சமூட்டி எச்சரிப்பவரேயன்றி வேறில்லை; அல்லாஹ் எல்லா பொருட்களின் மீதும் பொறுப்பாளனாக இருக்கிறான். (அல் குர்ஆன் - 11:12)

இறுதித் தூதர் (ஸல்) அவர்கள் பலஹீனமாக இருந்த மக்கா வாழ்க்கையில் தங்கள் சக்திக்கேற்ப சத்தியத்தின் பாதையில் மக்கள் அழைத்து மார்க்கத்தைப் பாதுகாத்தார்கள். மதீனா சென்றதும் தங்கள் பலத்தை ஒன்று திரட்டி எதிரியுடன் பொருதினார்கள். 

ஆக, எந்நிலையிலும் நமது கலாச்சாரத்தையும், உரிமைகளியும் விட்டுவிடக் கூடாது, எதிரிகளின் அச்சுறுத்தல்களுக்கு அடிபணிவது அடிமைத்தனத்திற்கு இட்டுச் செல்லும் என்பதையும் நாம் மறந்து விடக் கூடாது. இதுதான் முஸ்ளிம்களின் நிலைபாடாக இருக்கவேண்டும்.

link

Related Posts Plugin for WordPress, Blogger...