നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
തീവ്രവാദിയെ കടത്തി വെട്ടിയ ഭീകരവാദി
posted by വ്യത്യസ്തന്‍പതിറ്റാണ്ടുകളായി അദ്വാനി അദ്വാനത്തില്‍ ആയിരുന്നു. ആരെ കൊന്നും എന്തും പൊളിച്ചും ആ പ്രധാനമന്ത്രി കസേരയില്‍ ഒന്ന് ആസനം അമര്‍ത്താന്‍.,. മനുഷ്യനെ കൂട്ടക്കുരുതി കൊടുത്തും ബാബരി മസ്ജിദ് പോലെ അനേകം പള്ളി പൊളിച്ചും ജനങ്ങളുടെ വെറുപ്പ് നല്ല പോലെ വാങ്ങിക്കൂട്ടിയപ്പോള്‍ വര്‍ഗീയവാദികളുടെ കയ്യടി വാങ്ങിക്കൂട്ടി..... കാവി തീവ്രവാദികളുടെ കണ്ണിലുണ്ണി ആയി മാറി ... ഏകദേശം പ്രധാനമന്ത്രി കസേര ഒത്തു വന്നു എന്നായപ്പോള്‍ എല്ലാം പൊളിച്ചു വാജ്‌പേയി മുന്നേറി കസേരയും കൊണ്ടോടി .. വീണ്ടും പണി പലതും എടുത്തു നോക്കി... പിന്നീട് ഇയ്യാള്‍ പ്ലേറ്റ് മാറ്റി പിടിച്ച നോകി .. ജിന്ന യെ മഹാന്‍ ആക്കിയും മറ്റു തീവ്ര ഹിന്ദുത്വത്തില്‍ അല്പം അയവ് വരുത്തിയും മുയുവന്‍ ജനങ്ങളുടെ ഇടയിലും പ്രീതി നേടാന്‍ ശ്രമിച്ചപ്പോള്‍ ഗുജറാത്ത് കലാപത്തിന്റെ മറയില്‍ ആയിരക്കണക്കിന് മുസ്ലിംകളെ മൃഗീയമായി കൊന്നൊടുക്കി ഗര്‍ഭിണിയെ വരെ ത്രിശൂലം കൊണ്ട് വയറു പിളര്‍ന്നു കുഞ്ഞിനെ പുറത്തെടുത്ത് പെട്രോള്‍ കുടിപ്പിച് തിരിവച്ച് കൊളുത്തി ബോംബ് പോലെ പൊട്ടിത്തെറിച്ച്..... ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ക്രൂരത ചെയ്യാന്‍ ആഹ്വാനം ചെയ്ത് അതിനുള്ള എല്ലാ ഒത്താശയും ചെയ്ത് കാവി ഭീകരരുടെ ഇടയില്‍ മോഡി കൂട്ടി നരേന്ദ്ര മോഡി വന്നപ്പോള്‍ അദ്വാനിക്ക് വീണ്ടും നെഞ്ഞടിപ്പ് കൂടി. മുസല്മാനെ പേടിപ്പിച്ചും കൊന്നും വീണ്ടും മോഡി തന്റെ ക്രൂരത കൂട്ടി കാവി ഭീകരരുടെ ആഹ്ലാദത്തിനു മാറ്റു കൂട്ടി... മൂന്ന് തവണ ഗുജറാത്തില്‍ ജയിച്ചു വന്നതും മോഡി യുടെ ക്രൂര മുഖം കൊണ്ട് മാത്രമാണ്. ഇന്നിതാ മോഡി അദ്വാനിയെയും കടത്തി വെട്ടി മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നു വിജയിക്കുന്നു.... അദ്വാനിയെ ഒരു വില പോലും ഇല്ലാത്ത ഒരു വെറും പിണമായി മാറ്റി മോഡിയെ വായ്തപ്പെട്ടവനാക്കി മാറ്റുന്നു... തീവ്രവാദിയെ കടത്തി വെട്ടി ഇപ്പൊ ഭീകരവാദി മുന്നേറുന്നു എന്ന് ചുരുക്കം. രണ്ടാളും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ ആണെങ്കിലും ഇപ്പൊ ഉണ്ടായ ഈ പ്രശ്നങ്ങള്‍ അദ്വാനിയെ ആകെ തളര്‍ത്തി എന്ന് വ്യക്തമായി ..((( പക്ഷെ ഇതൊക്കെ നമ്മുടെ മോഡി-അധ്വാനി -സംഗപരിവാര്‍ കൂട്ടുകെട്ടിന്റെ ഒരു കുറുക്കുവഴി ആയികൂടെന്നും ഇല്ല... )))
ഈയിടെ നമ്മുടെ കേരളത്തിലും ഇതുപോലെ ഒരു സംഭവം ഉണ്ടായി. മാന്യന്‍ ആണെന്ന് കുറഞ്ഞ ആളുകള്‍ മാത്രം അറിയുന്ന ഒരാളെ കള്ളനാണ് എന്നും പറഞ്ഞു അതിക്ഷേപിച്ചു. അതിനു ശേഷം പരമാവതി നാറ്റിച്ചു.. പിന്നീട് ഈ പറഞ്ഞവര്‍ തന്നെ പറഞ്ഞു അദ്ദേഹം മാന്യന്‍ ആണെന്ന്...മാന്യന്‍ മാത്രമല്ല തങ്ക കുടവും സര്‍വോപരി ഇന്ത്യാ രാജ്യത്തിനും കേരളത്തിനും കണ്ണിലുണ്ണി ആക്കി മാറ്റിയെടുത്തു എല്ലാരും കൂടി... അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥാനാര്‍ഥി ആവുന്നതിനു മുന്നോടി ആയുള്ള കലാപരിപാടി ആണ് ഇതെന്നു ഇപ്പോള്‍ ബുധിയില്ലത്തത് എന്ന് രാഷ്ട്രീയക്കാര്‍ കരുതുന്ന ജനങ്ങള്‍ പറഞ്ഞു നടക്കുനത്.... ഇതേ കളി തന്നെയാണോ മോഡി-അധ്വാനി -സംഗപരിവാര്‍ കൂട്ടുകെട്ട് ഇപ്പോള്‍ ചെയ്യുന്നത് എന്നും ചിന്തിക്കാം . എന്തായാലും അദ്വാനിയുടെ പത്തി ഒന്ന് മടങ്ങിയാണ് ഇപ്പൊ ഉള്ളത് .പോങ്ങാതിരിക്കട്ടെ ....ഒരു വിഷപാമ്പിന്റെ പത്തി എങ്കിലും ഒടിഞ്ഞു കിട്ടുമല്ലോ .
ഈ ഒരൊറ്റ വീഡിയോ കണ്ടാല്‍ മതി മോഡിയുടെ എല്ലാ മോഡിയും തകര്‍ന്നടിയാന്‍..,,.... വ്യക്തമായി മറുപടി പറയാന്‍ പോലും പറ്റാതെ പതറിയ മോഡിയെ കണ്ട കാവി ഭീകരന്മാര്‍ പോലും ഞെട്ടി എന്നതാണ് സത്യം...
" വോയിസ് ഓഫ് ഇന്ത്യ " - " VOICE OF INDIA " പുതിയ രാഷ്ട്രീയ മാസിക -
advertisement
പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമായി കഴിഞ്ഞു.
ജനകീയ ജനാധിപത്യത്തിന്
പുത്തൻശീലുകൾ തീർക്കാൻ ഒരു പ്രസിദ്ധീകരണം.
നേരിന്റെ പക്ഷത്ത് നീതിയുടെ
കരുത്തുമായി "വോയ്സ് ഓഫ് ഇന്ത്യ".
അധികാരവും നിയമവാഴ്ചയും
രാഷ്ട്രീയരംഗവും മാധ്യമലോകവും
ജനപക്ഷത്ത് നിന്ന് വഴിമാറുമ്പോൾ
ജനങ്ങൾക്കൊപ്പം നിൽക്കാൻ
വോയ്സ് ഓഫ് ഇന്ത്യക്ക് ബാധ്യതയുണ്ട്.
സത്യം തുറന്നുകാണിക്കേണ്ടതിന്
ചീന്തിയെറിണ്ട മുഖംമൂടി ഏതെന്ന്
വോയ്സ് ഓഫ് ഇന്ത്യക്ക് കൃത്യതയുണ്ട്.
വിവേചനങ്ങളില്ലാത്ത ക്ഷേമരാഷ്ട്രത്തിന്
പ്രതിബദ്ധതയോടെ പൊരുതുന്ന
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രം.
2013 ജൂണ്‍ 28ന് പുറത്തിറങ്ങുന്നു.
നിങ്ങളും വരിക്കാരനാവുക.
ഒറ്റപ്രതി 10 രൂപ
വാർഷികവരിസംഖ്യ 100 രൂപ
പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമായി കഴിഞ്ഞു.
ജനകീയ ജനാധിപത്യത്തിന്
പുത്തൻശീലുകൾ തീർക്കാൻ ഒരു പ്രസിദ്ധീകരണം.
നേരിന്റെ പക്ഷത്ത് നീതിയുടെ
കരുത്തുമായി "വോയ്സ് ഓഫ് ഇന്ത്യ".
അധികാരവും നിയമവാഴ്ചയും
രാഷ്ട്രീയരംഗവും മാധ്യമലോകവും
ജനപക്ഷത്ത് നിന്ന് വഴിമാറുമ്പോൾ
ജനങ്ങൾക്കൊപ്പം നിൽക്കാൻ
വോയ്സ് ഓഫ് ഇന്ത്യക്ക് ബാധ്യതയുണ്ട്.
സത്യം തുറന്നുകാണിക്കേണ്ടതിന്
ചീന്തിയെറിണ്ട മുഖംമൂടി ഏതെന്ന്
വോയ്സ് ഓഫ് ഇന്ത്യക്ക് കൃത്യതയുണ്ട്.
വിവേചനങ്ങളില്ലാത്ത ക്ഷേമരാഷ്ട്രത്തിന്
പ്രതിബദ്ധതയോടെ പൊരുതുന്ന
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രം.
2013 ജൂണ്‍ 28ന് പുറത്തിറങ്ങുന്നു.
നിങ്ങളും വരിക്കാരനാവുക.
ഒറ്റപ്രതി 10 രൂപ
വാർഷികവരിസംഖ്യ 100 രൂപ
നിങ്ങള്‍ ഇപ്പോള്‍ ക്യൂവില്‍ ആണ് !!!!
posted by vyathyasthan
ഒരുപാട് വേഷം കെട്ടലും കെട്ടിക്കലും ഉള്ള നമ്മുടെ മലയാളം സിനിമ കൊട്ടാരത്തിലെ ഒരുപാട് വൃത്തികെട്ട ചരിത്രം കണ്ട് മടുത്തവരാണ് നമ്മള്‍ മലയാളികള്‍.,. പ്രണയവും പിന്നെ ഉടന്‍ തന്നെ ഉള്ള വിവാഹ മോചനവും പീഡനവും പീഡന നാടകവും ചതി വഞ്ചന പോലുള്ള സര്‍ഗാത്മക പാടവങ്ങളും എല്ലാം നിറഞ്ഞ ഒരു ചളിക്കുളം ആണ് ഇന്നത്തെ കേരള സിനിമ ലോകം. മുകേഷ്,- സരിത മുതല്‍ ഇപ്പൊ ഇതാ കാവ്യാ മാധവന്‍ - നിശാല്‍ വരെ ഉള്ളവരില്‍ എത്തി നില്‍കുന്നു ഈ സര്‍ഗാത്മകത.. ഇവരുടെയൊക്കെ നാറിയ കഥകള്‍ പലതും പുറത്ത് വന്നു.. ഇന്നും വരുന്നു. പക്ഷെ ഇതൊന്നും ജനങ്ങളെ ബാധിക്കാത്തത് കൊണ്ട് പത്ര - മാധ്യമങ്ങള്‍ പോലും അതിപ്പോ ഒരു വാര്‍ത്ത ആകി മാറ്റാറില്ല. പക്ഷെ ഈ ഇടെ ഇവരുടെ ഇടയില്‍ നിന്നും ചില കലാപ്രതിഭകള്‍ ഉണ്ടാക്കിയ ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിലതൊക്കെ പറയാന്‍ തോനുന്നു വ്യത്യസ്തന്...
കാവ്യാമാധവന്‍റെ വക ആയിരുന്നു ആദ്യ സംഭവം. കാര്യം നിങ്ങള്‍ക്ക് അറിയാലോ... അറിയാത്തവര്‍ക്കായി ഒന്ന് ചുരുക്കി അടിക്കാം ... തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തി നമ്മുടെ ഈ " തറ " റാണി (താര റാണി എന്ന് എയുതാന്‍ അറിയില്ല ). കിലോമീറ്റര്‍ അകലെ നിന്നും നടന്നും ബസ്സില്‍ തൂങ്ങിയും നേരത്തെ എത്തി രണ്ടു-മൂന്ന് മണിക്കൂര്‍ കാത്തു നില്‍കുന്ന ജനങ്ങളുടെ ഇടയില്‍ എ സി കാറില്‍ നിന്നും ഇറങ്ങി വരുന്നു നമ്മുടെ നായിക.
നേരെ പോളിംഗ് ബൂത്തിലേക്ക് കയറാന്‍ ശ്രമിച്ച നടിയെ " പുരോഗമന വാദി " ആയ ഒരു യുവാവ് എതിര്‍ത്തു. ക്യൂ നിന്ന് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ എന്ന് യുവാവ് പറഞ്ഞു. എതിര്‍പ്പ് സ്ട്രോങ്ങ് ആയപ്പോള്‍ നടി സ്ത്രീകളുടെ വരിയില്‍ തിരുകി കയറാന്‍ നോക്കി. അതും ഈ യുവാവ് തടഞ്ഞു. യുവാവ് ന്റെ ഉദ്ദേശം വേറെ ആണേലും പ്രതികരിക്കേണ്ട കാര്യം തന്നെയാണ് ഇത്. അങ്ങനെ നടി തിരിച്ച് പോകേണ്ടി വന്നു..
അടുത്ത വ്യക്തി നമ്മുടെ അപ്രിയ താരങ്ങളില്‍ പെട്ട ഒരു മന്ഗ്ലീശുകാരി അമ്മച്ചി ... സംഗീതത്തിന്റെ A-B-C-D അറിയാതെ അസാധ്യമായി പാടുന്ന കുരുന്നുകളെ സംഗീതത്തിനെ പറ്റി അഭിപ്രായം പറയുന്നവള്‍ ഇവള്‍ ...ജഗതി ശ്രീകുമാര്‍ പോലും വിമര്‍ശിച്ചവള്‍ ..... രഞ്ജിനി ഹരിദാസ്.....,... എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ബോര്‍ഡ് ചെയ്യുന്ന അവിടെ ഉള്ള ളുടെ ബ്രിഡ്ജ് ല്‍ വച്ച് ക്യൂ നില്കാതെ നേരെ കയറാന്‍ ശ്രമിച്ചു ഇവളും. തടഞ്ഞില്ലേ ഒരുത്തന്‍ .. പിന്നെ അവള്‍ തുടങ്ങി പുലഭ്യം പറയാന്‍.,. യുവാവ് ഇന്ന് വരെ കേള്‍ക്കാത്ത തെറികള്‍ ആണ് പോലും ഇവളുടെ വായില്‍ നിന്നും വന്നത്. " ഡോണ്ട് യു നോ മീ .. ഐ ആം രഞ്ജിനി " എന്നാണ് പോലും പറഞ്ഞത്..,.
ആരാണ് ഈ രഞ്ജിനി ..ആരാണ് ഈ കാവ്യാ ... ഇവരൊക്കെ ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്. ജനങ്ങള്‍ ഇവളുടെ ഒക്കെ പടം കാണുന്നത് കൊണ്ടല്ലേ ഇവളൊക്കെ പൈസ ഉണ്ടാകുന്നത്.. അതല്ലേ ഇവളുടെയൊക്കെ വരുമാനം. ജനങ്ങള്‍ കാണുന്നത് കൊണ്ടല്ലേ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇത്ര ഫേമസ് ആയത്. അങ്ങനെയുള്ള ഇവള്‍മാരുടെയും ഇവന്‍മാരെയും എന്തിനു ജനങ്ങള്‍ ബഹുമാനിക്കണം..
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രപ്രതിഭയും ആയ എ പി ജെ അബ്ദുല്‍ കലാം ഒരു ക്യുവില്‍ നില്‍കാന്‍ തയ്യാറായ ഈ മാന്യത ആണ് മുകളില്‍ കാണുന്ന ചിത്രം. ഇതൊക്കെ നമ്മുടെ നടീ നടന്മാര്‍ - മറ്റു രണ്ജിനിമാര്‍ കാണേണ്ടതു അത്യാവശ്യം ആണ് ... ഇദ്ദേഹത്തിന്റെ എളിമ വിനയം എന്നിവ ഇവര്കൊക്കെ ഒരു പാഠമായി മാറട്ടെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)