നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
ഞാന്‍ സുടാപി !!!
This amazing post by Mustafa Kadangode
പെരുന്നയിലുള്ളോരു സുഗുവിനെ ആര്‍ എസ് എസിന്‍റെ ട്രോജന്‍ കുതിരയെന്ന് വിളിച്ച ധീരപുത്രന്‍ സുടാപി.....!!
ജനാതിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ഒരുവട്ടം പോലും ഇലക്ഷനില്‍ മത്സരിക്കാതെ മതെതരത്തം പുലമ്പുന്ന കൊണ്ഗ്രെസ്സുകാരുടെ പ്രതാനമന്ത്രിയെ കാട്ടിത്തന്നവന്‍ സുടാപി.....!!
കൂടങ്കുളത്തെ ആണവനിലയതിന്നു എതിരെ സങ്കടിച്ച തമിഴരേ പറ്റിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാമിപ്പം പൊട്ടും എന്നും പറഞ്ഞ് പാവംജനങ്ങളെ തമ്മില്‍ തല്ലിച്ചവന്‍ കോണ്ഗ്രെസ്സിലുള്ളോരു ആന്റപ്പന്‍ ആണെന്ന് കാണിചു തന്നവന്‍ സുടാപി.....!!
സോശ്രയ സമരത്തില്‍ കൂത്തുപറമ്പില്‍ വെടിയേറ്റ് രക്ത സാക്ഷികളായവരെ
മറന്ന് മക്കളെ സോശ്രയ കോളേജില്‍ പഠിപ്പിക്കുന്ന വല്ല്യ സഖാക്കളുടെ
തെണ്ടിത്തരം പാവം സഖാക്കള്‍ക്ക് കാട്ടി കൊടുത്തവന്‍ സുടാപി.....!!
മാലേഘാവിലും മക്കാമസ്ജിദ് അജ്മീരിലും ബോംബിട്ടു പാവങ്ങളെ കൊന്നവര്‍ ചാരന്മാരുടെ കാശും വാങ്ങിയ ആര്‍ എസ് എസ് എന്ന് കാട്ടി കൊടുത്തവന്‍ സുടാപി.....!!
പെണ്ണ്പിടിച്ചും അഴിമതി നടത്തിയും നട്ടെല്ല് പണയം വെച്ചൊരു
ഇന്ത്യന്‍ യുണിയന്‍ മാനംവിറ്റ ലീഗിനെ കാട്ടിത്തന്നവന്‍ സുടാപി.....!!
സാമ്രാജ്യത്ത സയണിസ്റ്റുകാരെ എതിര്തതിന്നു മാര്‍ക്സിസ്റ്റ് കാരാല്‍ പത്രത്തിലെ പരസ്യം നിഷേധിക്കപ്പെട്ടവന്‍ സുടാപി.....!!
ഭീകരന്‍ നരേന്ദ്രമോടിക്ക് ഹിന്ധുത്തത്തിന്‍ മഹത്തമില്ലെന്ന മണ്ടത്തരം പറഞ്ഞ ഷാജിയെ കാട്ടിക്കൊടുത്തവന്‍ സുടാപി.....!!
ഐ.ബി.ക്ക് വേണ്ടി ചാരനാകുമെന്നു പറഞ്ഞാ ഈ ഷാജീടെ നാവുകൊണ്ട് ഇരുപത്തൊന്ന് പേരെ ചതിച്ചതും ഞാനറിഞ്ഞാണെന്നു പറയിച്ചവന്‍ സുടാപി.....!!
ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കാന്‍ കാരണം മദനിയാണെന്ന് പറഞ്ഞു. മദനിയെ വീണ്ടും ജയിലിലടക്കാന്‍ കൂട്ട് നിന്ന അച്ചുമാമന്റെ തനിനിറം കാട്ടിക്കൊടുത്തവന്‍ ഈ സുടാപി.....!!
ജാനാതിപത്യം പുലമ്പുന്ന കോണ്‍ഗ്രസില്‍ നേതാക്കളുടെ മക്കളാതിപത്യമാണെന്ന് കാട്ടിത്തന്നവന്‍ സുടാപി.....!!
രാഷ്ട്രപിതാവിനെ കൊന്ന ആര്‍ എസ് എസ് സങ്കികളെ ഭീകരനെന്ന് എന്ന് വിളിച്ചവന്‍ സുടാപി.....!!
കോടികള്‍ അഴിമതി നടത്തുന്ന രാഷ്ട്രീയ നേതാകന്മാരെ കള്ളനെന്ന് വിളിച്ചവന്‍ സുടാപി.....!!
ഇസ്രയേല്‍ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്നു ഇന്ത്യയെ പാവയായ് കാഴ്ചവെക്കുന്ന മതാമയെ കാട്ടികൊടുത്ത
ധീരപുത്രന്‍ സുടാപി.....!!
ഞാന്‍ സുടാപി ....!!!!!

പഠിക്കാതെ വിമര്‍ശിക്കല്ലേ.... അവന്‍ ലോകത്തിന്റെ "അല്‍ അമീന്‍"", " ആണ്
posted by Beemapally Beemapallyblog
ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദിനെക്കുറിച്ചും വിദ്വേഷവും വ്യാജവും പ്രചരിപ്പിക്കാനുള്ള വേദിയാണോ യുക്തി ചിന്തകരെന്നു പറയുന്നവരുടെ 'ഫ്രീതിങ്കർ'ഗ്രൂപ്പ്..!
എതിർവശത്ത് ഇസ്ലാമും അതിന്റെ പ്രവാചകനുമാണെങ്കിൽ ചിലർക്കെന്തിനീ വിറളിപിടുത്തം..?
തുടരുടെ സഹോദരരെ നിങ്ങളുടെ നുണപ്രചരണം...
തലയറുക്കാൻ ആയുധമെടുത്തിറങ്ങിയവർ തന്നെ സംരക്ഷണം തീർത്ത, ആ നിത്യഗുരുവിന്റെ യഥാർത്ഥ ചരിത്രം നിങ്ങളുടെ പക നിറഞ്ഞ ചിന്തകളെ മാറ്റി മറിക്കുകതന്നെചെയ്യും ഒരുനാൾ...കട്ടായം...!!!
(((ക്ഷമിക്കുക ഈ പോസ്റ്റ് നു ആധാരമായ ഫേസ്ബുക്ക് പോസ്റ്റ് അത് ഇട്ട സഹോദരന് ഒരു തെറ്റ് പറ്റിയതാണ് എന്ന ക്ഷമാപണം നടത്തിയതിനാല്‍ പിന്‍ വലിക്കുന്നു..ദയവു ചെയ്തു എല്ലാവരും അദ്ധേഹത്തിനു മാപ് കൊടുക്കണം.
" ക്ഷമ ഈമാന്റെ പകുതി ആണ് "
എന്ന നബി വചനം ഇവിടെ ആണ് നമ്മള്‍ അന്വര്‍ത്ഥമാക്കേണ്ടത്......... പടച്ചവന്‍ അദ്ധേഹത്തിനു പൊറുത്തു കൊടുക്കട്ടെ ... അദ്ധേഹത്തിനു ഹിദായത്ത് പ്രധാനം ചെയ്യട്ടെ """" )))

വ്യത്യസ്ത വീക്ഷണത്തില്‍ :
ഇവിടെ പുതിയ ഒരു കാര്യം അല്ല ഇത്.... ലോകത്ത് ഇസ്ലാമിനെ പ്രത്യേകിച്ച് മുഹമ്മദ് നബി (സ്വ) യെ പറ്റി എന്തും പറയാം എങ്ങനെയും പറയാം എന്നാഅവസ്ഥയാണ്. ഒരു നിയന്ത്രണവും ഇല്ലാതെ തോന്നിയ പോലെ പറയാം. ചോദിച്ചാലോ ആവിഷ്കാര സ്വാതന്ത്യം തേങ്ങാകൊല എന്നൊക്കെ പുലമ്പുന്ന പലരും പക്ഷെ ഒരിക്കലും നബി (സ്വ ) പറ്റി പഠിക്കാനോ ഇസ്ലാമിനെ പറ്റി പഠിക്കാനോ തയ്യാറാവുന്നു പോലുമില്ല. ഇങ്ങനെ അതിക്ഷേപിക്കാന്‍ എന്ത് തെറ്റാണു അദ്ധേഹത്തിന്റെ ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് ഉള്ളത്.., ശത്രുക്കള്‍ പോലും അല്‍ അമീന്‍ എന്നാണ് അദ്ധേഹത്തെ വിളിച്ചിരുന്നത്. അതായത് വിശ്വസ്തന്‍. , " BOOK OF HUNDREDS " എന്ന ലോക പ്രശസ്ത പുസ്തകം വായിച്ചാല്‍ അതില്‍ പ്രതിപാദിക്കുന്ന നൂറു മഹത് വ്യക്തിത്വങ്ങളില്‍ ഒന്നാം സ്ഥാനം കൊടുത്തത് മുഹമ്മദ് നബി(സ്വ ) ക്ക് ആണ് എന്നതും വിസ്മരിക്കരുത്.
ഒരു മുസ്ലിമും ഒരു ഹിന്ദു ദൈവത്തെയോ ആരാധന മൂര്‍ത്തിയെയോ അപമാനിക്കുകയോ ഇത് പോലെ തെമ്മാടികള്‍ ചെയ്യുന്ന പോലെ ചീത്ത പ്രയോഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ല.. കാരണം ഈ മുകേഷ് എന്ന വ്യക്തി അപമാനിച്ച മുഹമ്മദ് നബി (സ്വ ) പഠിപ്പിച്ച ഒരു കാര്യമാണ് അന്യ മതങ്ങളെയോ അവരുടെ ആരാധന മൂര്തിയെയോ അപമാനിക്കരുത് കളിയാകരുത് എന്ന്. അങ്ങനെയുള്ള ഈ പ്രവാചകനെ അതും മുസ്ലിംകള്‍ കരളിന്റെ കഷണമായി കരുതുന്ന ഈ മഹത് വ്യക്തിത്വത്തെ എങ്ങനെ ഇങ്ങനെ ഇല്ലാത്ത ഒരു കാര്യം പറഞ്ഞു അപമാനിക്കാന്‍ ശ്രമിക്കുന്നു.. കാലം മാറി വരും . പ്രതികരിക്കുന്ന ഒരു യുവത ഉണ്ടിവിടെ എന്ന് നിങ്ങള്‍ ഓര്‍മിക്കുക.. ഭീഷണി അല്ല..വേദനയാലുള്ള അപേക്ഷ മാത്രമാണ്.
വിമര്‍ശിക്കേണ്ട....അതൊന്നും പാടില്ല..ആവിഷ്കരിക്കണ്ട എന്നൊന്നും ആരും പറയില്ല.. പക്ഷെ ഏതെന്കിലും പുസ്തകത്തിലും കോളത്തിലും എയുതി എന്നും പറഞ്ഞു തോന്നിയ പോലെ പോസ്ടാന്‍ നില്‍കുന്നതിനു മുന്നേ എം എം അക്ബറിന്റെയോ ഇംഗ്ലീഷ് അറിയാമെന്കില്‍ സാകിര്‍ നായക് ന്റെയോ പ്രഭഷണം അല്ലെങ്കില്‍ സംവാദം കണ്ടു നോക്ക്. അപ്പൊ മനസ്സിലാവും സത്യം എന്താണെന്നു....
ശ്രീശാന്ത് പന്തെറിയുമ്പോള്‍ .....
posted by Anonymous
1. ശ്രീ പന്ത് എറിയുന്നതിന് മുൻപ് അരയിൽതൂവാല തിരുകി.......!!! ആ ഒരു കളിയില മാത്രമല്ല ശ്രീ അരയിൽ തൂവാല തിരുകിയിട്ടുള്ളത്. .ശ്രീ ഇതുവരെ കളിച്ച എല്ലാ കളികളും പരിശോധിക്കുക. ഈ കളിയില മാത്രമാണ് ശ്രീ തൂവാല തിരുകിയത് എങ്കിൽ ശ്രീ കുറ്റക്കാരൻ എന്ന്സമ്മതിക്കാം........
2. ഓവറിനു മുൻപ് വാം അപ്പ് ചെയ്തു........ !!! എല്ലാ കളിക്കാരും അത് ചെയ്യാറുണ്ട്.... ശ്രീ വാം അപ്പു ചെയ്യാൻ എടുത്ത സമയതെക്കളും കൂടുതൽ സമയം എടുത്തു വാം അപ്പ് ചെയ്തവർ ഉണ്ട്.... അപ്പോൾ അത്തെറ്റാണോ......
3. ശ്രീയോട് ഒപ്പം കാറിൽ പെണ്കുട്ടി ഉണ്ടായിരുന്നു......!!! ലോകത്തില ആദ്യംനടക്കുന്ന സംഭവമാണോ ഇത് ....പ്രതേകിച്ചു ഡൽഹിയിലും മുംബയിലും
4. ശ്രീ കാമുകിക്കു മൊബൈൽ അതും വിലകൂടിയത് വാങ്ങി കൊടുത്തു.......!!! അത് വാങ്ങി കൊടുക്കാനുള്ള ശേഷി ശ്രീക്ക് ഉണ്ട് .......മാത്രമല്ല എല്ലാതാരങ്ങളും അങ്ങനെ ചെയ്യാറുണ്ട്...
5. ശ്രീ വില കൂടിയ ഡ്രസ്സ് വാങ്ങി ......!!! വില കൂടിയ ഡ്രസ്സ് വാങ്ങുവാനുള്ള സമ്പാദ്യം ശ്രീക്ക് ഉണ്ട്...... വില കൂടിയ ഡ്രസ്സ് ധരിക്കുന്നത് കുറ്റമാണോ......
6. ആരും കേസ് കൊടുക്കാത്തത് കൊണ്ട് ആരെങ്കിലും കേസ് കൊടുക്കൂ എന്ന് ഡല്ഹി പോലീസ് അഭ്യർത്ഥിക്കുന്നു......!!! ഒരു കേസും ഇല്ലാതെ ഒരാളെ അറെസ്റ്റ്ചെയ്തിട്ടു ആരെങ്കിലും കേസ് കൊടുക്കൂ എന്ന് അഭ്യര്ഥിക്കുന്നത് ലോക ചരിത്രത്തിലആദ്യം......
7. പോലീസിനെ കണ്ടപ്പോൾ ശ്രീ മുഖ്യമന്ത്രിയെ വിളിക്കാൻ പറഞ്ഞു......!!!കാര്യമില്ലാതെ ആരെ അറസ്റ്റ് ചെയ്താലും ഫോണിൽ ഉത്തരവാദിത്വാ പ്പെട്ടവരെ വിളിക്കാനുള അവകാശം ഉണ്ട്.....
8. ശ്രീയുടെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രങ്ങൾ.....!!! ലോക ചരിത്രത്തില ആദ്യമായി ഒരു ചെറുപ്പക്കാരന്റെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രം കാണുന്നത്.
9. ശ്രീയുടെ ലാപ് ടോപ്പിൽ വാത് വെപ്പുകാരന്റെ ചിത്രം !!! ധോണിയുടെ ഭാര്യ സാക്ഷിയും ബി സി സി ഐപ്രസിഡന്റ് സ്രീനിവസ്സന്റെ പുത്രനും അരീസ്ടിലായ വാതുവെപ്പുകാരൻ ധാരസിങ്ങിന്റെ മകനുമായി ഒരുമിച്ചാണ് കളി കണ്ടത്.......
10. കുറ്റം സമ്മതിച്ച കുറ്റവാളികള്ക്ക് ജാമ്യം ..!!! കുറ്റം മാന്യമായി തെളിയിക്കാന് പറ്റാത്തവര്ക്ക് ജാമ്യം നിഷേധിക്കുന്നു ... കൂടുതല് ഗൌരവമായ കുറ്റങ്ങള് ചുമത്തുന്നു...
മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ എന്നും ശ്രീ എന്നാ ചെറുപ്പക്കാരനെ കല്ലെറിയാണ്ട്.. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കു.തെറ്റ് ചെയ്യാത്തവർ ഇല്ല. പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യമാകണം...
വ്യത്യസ്തന്റെ വീക്ഷണത്തില്‍ :
ശ്രീ തെറ്റ് ചെയ്യാത്തവന്‍ ആണെങ്കില്‍ നീതി ലഭിക്കണം... തെറ്റ് ചെയ്തവന്‍ എങ്കില്‍ ശിക്ഷ ലഭിക്കണം... പക്ഷെ മാനുഷിക നീതി നിഷേധിക്കുന്ന ഒരു സ്ഥിതി വരരുത്.... മെയ്യപ്പന് ജാമ്യം കിട്ടിയെങ്കില്‍ ശ്രീശാന്തിന് എന്ത് കൊണ്ടില്ല.... മദനി ആയാലും ശ്രീശാന്ത് ആയാലും നീതി ഒന്നാവണം..... അല്ലേല്‍ ജനം പ്രതികരിക്കും.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)