posted by Shuhaib Kasim Shine
" തീവ്രവാദികൾ" , എന്നും കേള്കുന്ന വിളി പേര്നമുക്ക് കുറച്ചു തീവ്രവാദികളെ പരിചയപെടാം
1 .അഫ്ഗാനിലെ തീവ്രവാദികൾ -അഫ്ഗാനിൽ അതിക്രമിച്ചു കടന്നു റഷ്യ , അമേരിക്ക തുടങ്ങിയ്യ വൻ ശക്തികൾ ആ നാട്ടിലെ കുട്ടികെളയും , ആണുങ്ങളെയും വെടി വെച്ച് കൊല്ലുന്നു , മുടി പോലും അന്യ പുരുഷനെ കാണികാത്തെ ജീവിക്കുന്ന മുസ്ലിം സ്ത്രീകളെ കൂടം ചേര്‍ന്നു ക്രൂരമായി ബലാല്സന്ഘം ചെയുന്നു , അതിനു എതിരെ അവിടെയുള്ള യുവാകൾ ശബ്ദം ഉയരത്തി , അതിനെ നിങ്ങൾ തീവ്രവാദം എന്ന് പറഞ്ഞു
2 .ഇറാകിൽ ഇല്ലാത്ത രാസായുധതിന്റെ പേര് പറഞ്ഞു , കുരിശു യുദ്ധം എന്ന് പറഞ്ഞു ആ നാട്ടിൽ അതിക്രമിച്ചു കടന്നു അവരുടെ മണ്ണും പെണിന്റെ മാനവും കവര്‍ന്നു , സ്ത്രീകളെ കൂടം ചേർന്ന് ബലാല്സന്ഘം ചെയ്തു രസിച്ചു , ഭർത്താവിന്റെ കുട്ടികളുടെ മുന്നില്ലിട്ടു അവരെ പിച്ചി കീറി , എനിട്ട് ആ ഭർത്താവിനെ നിങ്ങൾ ഒരു പേര് വിളിച്ചു തീവ്രവാദി
3 .ജൂതന്മാരെ ലോകത്ത് എവിടെ വെച്ച് കണ്ടാലും കൊന്നു കളയുന്ന നാസി പട , പക്ഷെ ഫാലസ്തീൻ എന്ന മുസ്ലിം രാജ്യം അവര്ക് അഭയം കൊടുത്തു , ഇന്ന് ആ അഭയം കൊടുത്ത ആളുടെ കുട്ടികളുടെ ജീവനും ഭാര്യയുടെ മാനവും അവർ എടുക്കുന്നു , എതിർത്ത് പറയുന്ന ഫാൽസ്തീൻ ജനതയെ നിങ്ങൾ തീവ്രവാദി എന്ന് വിളിച്ചു .
4 .മ്യാന്മാറിൽ മുസ്ലിങ്ങളെ വെട്ടി കൊലാൻ നെത്ര്തം കൊടുകുന്നത് ബുദ്ധ സന്യാസികൾ ആണ് , ആ മണ്ണിൽ തലമുറകൾ ആയി ജീവിച്ചു വരുന്ന മുസ്ലിങ്ങളെ നാട് കടത്തുന്നു , എന്നിട്ട് അവരെ വിളിച്ചു തീവ്രവാദികൾ
5 .ചൈന്ന എന്ന രാജ്യത്ത് നോയമ്പ് എടുക്കുന്ന മുസ്ലിങ്ങളെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപികുന്നു , വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവദികണം എന്ന് പറഞ്ഞ മുസ്ലിങ്ങളെ അവരും വിളിച്ചു തീവ്രവാദികൾ
6.കാശ്മീരിൽ സൈന്യം മുടി പോലും പുറത്തു കാണികാത്ത മുസ്ലിം സ്ത്രീകളെ കടിച്ചു കീറി , സഹോദരന്റെ മുന്നില്‍ ഇട്ടു ബലാല്സന്ഘം ചെയുന്നു , എനിട് ആ സഹോദരനെ അവർ വിളിച്ചു തീവ്രവാദി (എല്ലാ സൈനികരും അങ്ങനെ ആണ് എന്ന് ഞാൻ പറയില്ല )
ഒരുപാട് ഉദാഹരണം ഉണ്ട് , തല്കാലം ഇത്രയും പറഞ്ഞു നിര്‍ത്തുന്നു
ഏതെകിലും മുസ്ലിം രാജ്യം മറ്റൊരു രാജ്യത്ത് കയറി ഇത് പോലെ തെമാടിതം ചെയുന്നത് ഒന്ന് കാണിച്ചു തരാമോ ?
ഏതെകിലും രാജ്യത്ത് കയറി മുസ്ലിം സൈന്യം അന്യ സ്ത്രീകളെ ബലാല്സന്ഘം ചെയ്തത് കാണിച്ചു തരാമോ ?
ഇവരോകെ ചെയുന്ന തെമാടിതം ന്യയികരികാൻ ഇവിടെ പലരും പറയുന്ന കാര്യം ആണ് പാകിസ്ഥാനിലെ ഹിന്ദു ജനതയുടെ കാര്യം , അവിടെ കലാപങ്ങൾ ഉണ്ടാവാറുണ്ട് പക്ഷെ ഒരു കാര്യം ഓർക്കുക ഇന്ത്യയിൽ ഗുജറാത്തിൽ നടന്ന കലാപത്തിന്റെയും , നര നായട്ടിന്റെയും അടുത്ത് പോലും എത്തുന്ന ഒരു കലാപം പാകിസ്ഥാനിൽ ഉണ്ടായിടുന്ടെകിൽ അതിനുള്ള തെളിവ് നിങ്ങൾ കാണിക് , ഒരു വംശത്തെ ലോകം മുഴുവൻ വേട്ടയാടി അവരെ തീവ്രവാദി എന്ന് വിളിച്ചു നിങ്ങൾ മാന്യത ചമയുന്നു അല്ലെ , ??
നിങ്ങൾ നിങ്ങളുടെ പണി തുടരുക , ആടിനെ പട്ടി ആക്കുക എന്നിട്ട് പേ പട്ടി ആകുക എന്നിട്ട് തല്ലി കൊല്ലുക .
NOTE ;എല്ലാത്തിനും മറുപടി പറയേണ്ടി വരുന്ന കാലം വിദൂരം അല്ല , അത് വരെ ഈ നാണം കെട്ട കളി നിങ്ങൾ തുടരുക
" തീവ്രവാദികൾ" , എന്നും കേള്കുന്ന വിളി പേര്നമുക്ക് കുറച്ചു തീവ്രവാദികളെ പരിചയപെടാം