വ്യത്യസ്തന്‍ റീന ഫിലിപ്പിന്റെ ഒരു ആരാധകനല്ല . പല കാര്യത്തിലും എതിര്‍പ്പ് ഉണ്ട്. എന്നാലും ചില സത്യങ്ങള്‍ റീന പറയുന്നത് കാണുമ്പോള്‍ സമ്മതിച്ചു കൊടുക്കുക അല്ലാതെ വേറെ മാര്‍ഗമില്ല . അത്രയും കണിശമായ ചില കാര്യങ്ങളെയും വിമര്‍ശനങ്ങളെയും ആണ് റീന അദ്ധേഹത്തിന്റെ ചില പോസ്റ്റുകളില്‍ അവതരിപ്പിച്ചു കാണുന്നത്. ഇവിടെ മദനിക്ക് വേണ്ടി ഇത്ര ശക്തമായ ഒരു വാക്കുകള്‍ ഉപയോഗിച്ചത് കാണുമ്പോള്‍ ഇത്രയും അര്‍ത്ഥവത്തായ വാക്കുകള്‍ മുസ്ലിം നേതാക്കന്മാര്‍ പോലും ഉറക്കെ പറയാന്‍ മടിക്കുനതാണ് എന്ന് തോന്നിപോവും. റീന ഒരു ഇടതന്‍ ആശയക്കാരി ആണെന്നുള്ളത് ഒഴിച്ചാല്‍ ബാക്കിയൊക്കെ ഒരു യുക്തി ഭദ്രമായ കാര്യങ്ങളാണ് പറഞ്ഞു കാണുന്നത്. ഇനി നിങ്ങള്ക്ക്ഇവരുടെ മറ്റു പോസ്റ്റുകളില്‍ എതിരഭിപ്രായം ഉണ്ടെങ്കിലും സങ്കികള്‍ക്ക് ചങ്കില്‍ കൊള്ളുന്ന ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഉയര്‍ന്നു കേള്കട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ടാണ് ഇവിടെ ഇത് റീ-പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അനീതിക്കെതിരെ ആര് ശബ്ദം ഉയര്‍ത്തിയാലും വ്യത്യസ്തന്‍ അവരെ അഭിനന്ദിക്കാന്‍ എന്നും തയ്യാറാണ്. കാരണം വ്യത്യസ്തന്‍ അനീതിക്കെതിരെയും സങ്കികളുടെയും മനുഷ്യത്വരഹിതരായ തെമ്മടിക്കൂട്ടതിന്റെയും അക്രമങ്ങള്‍ക്ക് എതിരെയും ശബ്ദം ഉയര്‍ത്താന്‍ എന്നും മുന്‍ നിരയില്‍ ഉണ്ടാകും എന്നത് കൊണ്ട് തന്നെയാണ് . ഇന്‍ ശ അല്ലാഹ് - റീന കൂടുതല്‍ കാര്യങ്ങളെ പറ്റി പഠിച്ചു വ്യക്തമായ നല്ല കയ്ച്ചപ്പാടോടെ മുന്നോട്ട് പോകാനും വ്യത്യസ്തന്റെ ആശംസകള്‍ -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.