Search the blog

Custom Search

എന്ത് കൊണ്ട് ഈ മൌനം ???

posted by Mustafa Kadangode

എന്‍ ഡി എഫ്. എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തനവും അതിന്‍റെ ആശയങ്ങളും ഒട്ടു മിക്ക എല്ലാ മുസ്ലിം പണ്ഡിതന്മാര്‍ക്കും സമ്മതമായിരുന്നു എന്നാണറിവ്. ക്രമേണ ആ പ്രസ്ഥാനം വളര്‍ന്നപ്പോള്‍ ഫാഷിസ്ടുകളുടെ കയ്യടി കിട്ടാനും ഭരണകൂട ഭീകരരുടെ അപ്പക്കഷങ്ങള്‍ക്ക് വേണ്ടിയും പലരും മലക്കം മറിഞ്ഞു അതിനെ എതിര്‍ത്തു. അത് വീണ്ടും വളര്‍ന്നപ്പോള്‍ സ്വന്തം അണികള്‍ നഷ്ട്ടമാവുന്നുവോ എന്ന ഭയം മൂലം എതിര്‍ക്കാന്‍ വേണ്ടി മാത്രം മുസ്ലിം സങ്കടനകള്‍ സ്റ്റേജ്കള്‍ ഉണ്ടാക്കി ഖുര്‍ ആനിലെ വിശുദ്ധ സമരത്തിന്റെ ആയത്തുകളെ പോലും മറന്നുകൊണ്ട് സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ത്ത് ധീര രക്തസാക്ഷികളായ പൂര്‍വികരെ പോലും അഭാമാനിച്ചു. നിങ്ങള്‍ നാലു എന്‍ ഡീ എഫു കാര്‍ കൂടിയാല്‍ ഇവിടെ തീവ്രവാദം വളരില്ല എന്ന് പ്രസങ്ങിക്കാന്‍ എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു. മുസ്ലിം സങ്കടനകളിലെ നേതാക്കളുടെ തെറ്റിനെ ചൂണ്ടിക്കാട്ടിയതിന്ന് പണ്ഡിതന്മാരെ അഭാമാനിചെന്നു പറഞ്ഞു വാളെടുത്തു വന്നവര്‍. ഇപ്പോളും വാളെടുക്കുന്നവര്‍. എന്ത് കൊണ്ട് ലോക സമാധാനത്തിന്ന് ആഹ്ഹോനം ചെയ്ത അശ്രഫുല്‍ ഹല്ക് മുഹമ്മദു നബി തങ്ങളെയും ഇസ്ലാം മതത്തെയും സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്ത് കാരായ കേരളത്തിലെ ചില ക്രിസ്ത്യന്‍ തീവ്രവാതികള്‍ തുടരെ തുടരെ അന്ജോളം വിഷയങ്ങളില്‍ അഭാമാനിചിട്ടും എന്തുകൊണ്ട് പ്രതി കരിച്ചില്ല. അതിനുള്ള കാരണം അവര്‍ വെച്ച് നീട്ടുന്ന അപ്പക്കശ്നഗല്‍ തന്നെയല്ലേ...!


(1) ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളില്‍ തലമറച്ചു ചെന്നതിന്ന് ഒരു ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം വിധ്യാര്തിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതാണ് ആ സമയത്ത് ഉണ്ടായ ഒന്നാമത്തെ വിഷയം


(2) രണ്ടാമതായി മറ്റൊരു ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളിലെ മുസ്ലിം ട്ടീചാരെ തലമറച്ചു ചെന്നതിനു പ്രിന്‍സിപ്പല്‍ മുഖത്തു അടിച്ചു സ്കൂളില്‍ നിന്നും പിരിച്ചു വിട്ടു.


(3) രണ്ടാം ക്ലാസിലെ സീ.ബീ.എസ്സി. സ്കൂള്‍ പുസ്തകത്തില്‍ പ്രവാചകന്റെ ഫോടോ എന്നും പറഞ്ഞു ആരുടെയോ ഫോട്ടോ പ്രിന്റു ചെയ്തു സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.


(4) ഒരു പള്ളീലെ അച്ഛന്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന ചിന്‍വാത് പാലം എന്ന പുസ്തകം എഴുതി. അയാള്‍ മരിച്ചതിനു ശേഷം ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു.


(5) അവസാനമായാണ് മൂവാറ്റുപുഴയില്‍ പ്രവാചകനെ അഭമാനിക്കാനായ് വിധ്യാര്തികള്‍ക്ക് ചോധ്യപ്പെപ്പാര്‍ തയ്യരാകി കൊടുത്തതും. ആ വിഡ്ഢി തല്ലു ഇരന്നു വാങ്ങിയതും... ഈ പരമ്പരക്ക് അവസാനമായതും.


മൂവാറ്റുപുഴയില്‍ പ്രവാചകനെ വളരെ മോശമായ് ചിത്രീകരിച്ച ഇയാളെ അറസ്റ്റു ചെയത് ശിക്ഷിക്കണം എന്ന് പറഞ്ഞു സമരം ചെയ്തതിന്നു 27 പേരെയാണ്. പോലീസ് അടിവസ്ത്രം ധരിപ്പിച്ചു ജയിലില്‍ ക്രൂരമായ്‌ പീഡിപ്പിച്ചത്. എന്നാല്‍ തെറ്റ് ചെയ്ത ആ ജോസെഫിനെ അഭിനന്ദിക്കും വിതം അടുത്തുള്ള ത്രീ സ്റാര്‍ ഹോടലില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു പോലീസ് സ്റെഷനില്‍ സീകരിച്ചു അവസാനം ജാമ്യവും നല്‍കി വിട്ടയച്ചു. ഈ നീതി നിഷേധം കൊണ്ട് തന്നെയാണ് മൂവാറ്റുപുഴയിലെ നാട്ടുകാര്‍ അധെഹത്തോടു അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിച്ചത്.


എന്തായാലും വേണ്ടില്ല എന്‍ ഡി എഫി. നെ എങ്ങനെയെങ്കിലും മോശമായി ചിത്രീ കരിക്കാന്‍ കിട്ടിയ അവസരം ഞമ്മടെ ഫണ്ടിതന്മാര്‍ ശരിക്ക് മുതലാകാന്‍ ശ്രമിച്ചു. എല്ലാ പണ്ഡിത സങ്കടനകളും നേതാക്കളും കോട്ടക്കലില്‍ എന്‍ ഡി എഫ്. നെതിരെ ഒരു മേശക്ക് ചുറ്റും ഇരുന്നു. ഈ മഹനീയമായ കര്‍മ്മത്തിന് വേണ്ടി യെങ്കിലും എല്ലാം മറന്നു പരസ്പരം സലാം പറഞ്ഞ് ഒത്തു ചേര്‍ന്നു അല്‍ഹംദുലില്ലാഹ് . എന്ന് മാത്രമാണ് ഞങ്ങള്‍ അന്ന് പറഞ്ഞത്.. എന്തായാലും ഞങ്ങളെ കുത്താനായെങ്കിലും നിങ്ങള്‍ ഒരുമിച്ചല്ലോ. അല്‍ഹംദുലില്ലാഹ് ഈ ഐക്യം എന്നും നിലനില്‍ക്കട്ടെ. ആമീന്‍,


വിമര്‍ശകരോട് ഒരു മറുപടിപറഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായ് അത് വീണ്ടും വളര്‍ന്നു. എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ? അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കതും. ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?" അവിടെ യെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും ആ ചോദ്യത്തിനും കാരണം ഉണ്ട് സൊന്തം സങ്കടന്കള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ തവര വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു. കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.! എന്നിട്ടും നിറുത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നീരുപാതികം ശക്തിയായ് തുടര്‍ന്നു.


കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീവ്രം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.! ഇസ്രയേല്‍ അമേരിക്കന്‍ സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഒമാനപേരാണ് തീവ്രവാതികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാതികള്‍ എന്ന പേര് വിളിച്ചു. ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേതത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാതമെങ്കില്‍ അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ തീവ്ര വാതികള്‍ തന്നെയാണ്. ഇത് മരണമ വരെ തുടരുകതന്നെ ചെയ്യും.


കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ. ഏതു സംഘടനയാ അവരെ അന്ഗീകരിക്കുന്നത്?. അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ്. നിങ്ങള്‍ നടന്നപ്പോഴും... ഇവിടെ ഏതു സങ്കടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ഞിരിച്ചുകൊണ്ട്. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.."


കോടിക്കണക്കിനു ബ്രൂണങ്ങളിലെ കരുത്തുള്ള ഒന്നോ രണ്ടോ ബ്രൂണങ്ങ ഗര്‍ഭാഷയത്തില്‍ ചെന്ന് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ സങ്കടങ്കല്‍ ഉണ്ടാക്കി നേത്രത്ത സ്ഥാനത്തിരുന്നു സുഘിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു... എന്‍ ഡി എഫ് പോയി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി. ഒരു മുസ്ലിം നേതാവിന് വേണ്ട വേണ്ട മിനിമം യോഘ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന്ണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച രസൂലിന്റെ വാക്കുകളെ അവഹെളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സങ്കടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സങ്കടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല... ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ... കുടുംബ മഹിമയില്ല..!


എത്ര എത്ര ആരോപണങ്ങള്‍ മാറാട്, കോഴിക്കോട് ബസ് സ്ടാണ്ട് ബോംബു സ്ഫോടനം , ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം........ അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു. അവസാനം നാറാത്തും എത്തി നാറാത് നിന്നും പിടിയിലായ 22 വയസ്സുള്ള യുവാക്കള്‍ക്ക് 15 കൊല്ലം മുന്നേ നടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടത്രെ അന്ന് ഏഴു വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാം ക്ലാസിലെ ഇന്റര്‍ വെല്‍ സമയത്താണ് കോയമ്പത്തൂരില്‍ പോയീ സ്ഫോടനം നടത്തിയത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍ .


പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി. അതും ഇവരാരും കാണാത്ത ജന്തര്‍ മന്ത്രില്‍.. അങ്ങ് ഡല്‍ഹിയില്‍!!.,. സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി ഞങ്ങളെ ഇങ്ങനെ വിളിച്ചു ......" സുഡാപ്പി "......, ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്. മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..! സുഡാപ്പി ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേഷകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്‌. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട..ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.)


ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങള്ക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു!! വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റിലെ?.. തോല്‍വിയുടെ കണക്കു പറയുന്നവര്‍ എന്നാണു ഇപ്പോള്‍ പുതിയ കളിയാക്കല്‍!!.,. ഞങ്ങളുടെ മറുപടിക്ക് കാത്തു തരാത്ത നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങളുടെ ചെറിയൊരു പുഞ്ചിരി മാത്രമേ ഉള്ളു. എങ്കിലും ആത്മാര്‍ഥതയോടെ പറയുന്നു. നിങ്ങള്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞങ്ങളോട് പറയാന്‍ മടിക്കണ്ട. അത് അറിയാതെയോ അറിഞ്ഞോ സയണിസ്റ്റു ഫാസിസ്റ്റു ശക്തികള്‍ക്കു പണയം വെക്കപ്പെട്ട നിങ്ങളുടെ ഒക്കെ നട്ടെല്ല് ആയാലും അത് തിരിച്ചു വാങ്ങി തരാന്‍ ഞങ്ങള്‍ മുന്നില്‍ ഉണ്ടാകും.


സുടാപ്പിയും, പോപ്പുലര്‍ ഫ്രണ്ടും ഇനിയും മുന്നോട്ടു തന്നെ..! ഇത്രയും കാലം ഈ പ്രസ്ഥാനത്തെ വളര്‍ത്തി വലുതാക്കാന്‍ വേണ്ടി അറിഞ്ഞോ അറിയാതെയോ സഹായിച്ച എല്ലാ പോലീസുകാര്‍ക്കും, മാധ്യമങ്ങള്‍ക്കും. സമുദായ സങ്കടങ്കള്‍ക്കും, രാഷ്ട്രീയ കുഴലൂത്തുകാര്‍ക്കും, ഹാര്‍ദവമായ നന്ദി പറയുന്നു...!

പുതിയ തീവ്രവാദ കഥകളുമായി ഇസ്രയേല്‍ അമേരിക്കന്‍ സാമ്രാജ്യത്ത ഭരണകൂട ഭീകരര്‍ക്ക് കുടപിടിക്കുന്ന അമേധ്യങ്ങളും കാക്കിക്കുള്ളില്‍ കാവിയിട്ട പോലീസുകാരും അടുത്ത ആഴ്ച വീണ്ടും വരുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...