Search the blog

Custom Search

കുറേ കാലമായല്ലോ മുസ്ലിം ലോകം പാലസ്തീനു വേണ്ടി കരഞ്ഞ്‌ പ്രാർത്ഥിക്കാൻ തുടങ്ങീട്ട്‌...

കുറേ കാലമായല്ലോ മുസ്ലിം ലോകം പാലസ്തീനു വേണ്ടി കരഞ്ഞ്‌ പ്രാർത്ഥിക്കാൻ തുടങ്ങീട്ട്‌...
എന്തേ ഒരുത്തരം ഇല്ലാത്തത്‌????
പൊതുവേ മുസ്ലിം ലോകത്തിനൊരു ധാരണയുണ്ട് ... എങ്ങനെയും ജീവിച്ചിട്ട്, എന്തെങ്കിലുമൊക്കെ ചൈതിട്ട് കൈ നീട്ടി അങ്ങ് ''അവനെ മാത്രം വിളിച്ച് പ്രാർഥിച്ചാൽ'' പടച്ചോൻ ആകാശത്തൂന്ന് കൈ താഴെക്കിട്ട് എല്ലാം ശെരിയാക്കി തരുമെന്ന് ... ആ ധാരണ നാലാക്കി മടക്കി പൊകറ്റിലിടാതെ മുസ്ലിം ലോകം നേരെയാവുമെന്നു തോന്നുന്നില്ല ...
ഒരു നിമിഷം നാം ഒന്നാലോചിച്ച് നോക്കുക ..
ഒരു യാത്രാ മധ്യേ സ്വന്തം കുഞ്ഞിനു പരിക്ക്‌ പറ്റി എന്ന് കരുതുക... ചികിൽസക്കാണെങ്കിൽ കയ്യിൽ പണമില്ല...സഹായിക്കാൻ കണ്ട് നിൽക്കുന്നവർ ആരും വരുന്നില്ല .. നിങ്ങൾ സുഹൃത്തുക്കളോടും, ബന്തുക്കളോടും, അയൽ വാസികളോടുമെല്ലാം സഹായത്തിനായി വിളിച്ച് കേഴുന്നു...
അവരെല്ലാം വീട്ടിൽ ഇരുന്ന് ഫേസ്‌ ബുക്കിലൂടെ നിങ്ങൾക്ക്‌ വേണ്ടി പ്രാർഥിക്കുന്നു, പലരും വൈകാരികമായി തന്നെ ആമീൻ പറയുന്നു, നിങ്ങളുടെ പിഞ്ച്‌ കുഞ്ഞിന്റെ അപകടം പറ്റി ചോരയൊലിക്കുന്ന ചിത്രം പരമാവധി ഷെയർ ചൈത്‌ 1,56,873 ലൈക്കുകളും,89,73,453 ആമീനുകളും വാരിക്കൂട്ടുന്നു...

ഈ ഒരു അവസ്ഥയല്ലേ സത്യത്തിൽ മുസ്ലിം ലോകത്തിന്റെ ഫലസ്തീൻ സ്നേഹം...
കുതിരയെ കെട്ടിയിടാതെ പ്രാർത്തിക്കുന്ന വിഡ്ഢിയുടെ അവസ്ഥ ...
കെ എഫ്‌ സിയും, മക്ഡൊനാൾഡും പള്ള നിറച്ചും നിന്ന് കോളയും കുടിച്ച്‌ ഏമ്പക്കവും വിട്ട്‌ കുടവയറും ഊശാൻ താടിയും തടവിക്കൊണ്ട്‌ കുറേ മുത്തവമാർ അഞ്ച് പൈസ ചിലവില്ലാത്ത പ്രാർഥനകളും ആമീനുകളും ദിവസവും ഫലസ്തീൻ മക്കൾക്ക് ഡെഡികേറ്റ് ചെയ്യുന്നു ... വല്ലതും ചെയ്യാൻ അധികാരമുള്ളവൻ സ്വന്തം സുഖം മാത്രം നോക്കുന്നു ..

മുസ്ലിം ഉമ്മത്തിന് രണ്ടല്ല മൂന്നാണ് പുണ്യ ഗേഹങ്ങൾ എന്ന് അറിയാഞ്ഞിട്ടാണോ കഴിഞ്ഞ ദിവസം മസ്ജിദുൽ അഖ്സയിൽ
ജൂത പട്ടാളം തെമ്മാടിത്തരം നടത്തിയത് കേട്ടിട്ടും കണ്ടിട്ടും കണ്ട ഭാവം നടിക്കാത്ത ഒരു ചെറുവിരൽ പോലും അനക്കാതെ ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാർ എന്ന് അഭിമാനം കൊള്ളുന്ന രാജ കുമാരന്മാർ പട്ടുമെത്തയിൽ പള്ളിയുറങ്ങുന്നത് ???...

വേട്ടക്കാരന് ഇന്ദനം നല്കുകയും ഇരകള്ക്ക് വേണ്ടി കണ്ണീരു പൊഴിക്കുകയും ചെയ്യുന്ന കാപട്യം റബ്ബ് തിരിച്ചറിയില്ലെന്നാണോ ???
ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രം കളിക്കുന്നത് അവർ സ്വന്തമായി നേടിയെടുത്ത ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ...
ശാസ്ത്രത്തെ പരിഹസിച്ചും കൊഞ്ഞനം കാട്ടിയും സായിപ്പ് എറിഞ്ഞു തരുന്ന എച്ചിലും നക്കി പല്ലിൽ കുത്തി പള്ളിമൂലയിലിരുന്നു തക്ബീര് വിളിച്ച് കൊണ്ടിരുന്നാൽ ഉണ്ട പുഴുങ്ങി തരാമെന്നു പടച്ച റബ്ബിന്റെ വാകദാനമൊന്നുമില്ല ..
ആകാശത്തേക്ക് കൈ നീട്ടി പ്രാർഥിച്ചോണ്ടിരുന്നാൽ മാത്രം സാങ്കേതിക വിദ്യകളും അറിവുകളും ഉയര്ച്ചയും കിട്ടുമെന്നും ധരിക്കേണ്ട ...
ആധുനിക ശാസ്ത്രത്തെയും, ശാസ്ത്രഞ്ഞരെയും പരിഹസിക്കുകയും അവർ വല്ലതും കണ്ടെത്തിക്കഴിയുംപോൾ ഇത് ഞമ്മളെ കിത്താബിൽ പണ്ടേ പറഞ്ഞിട്ടുള്ളതാ എന്ന് ബഡായി പറയുകയും ചെയ്യുന്ന നേരംകൊണ്ട് നിസ്സാരമായ പല കർമ്മ ശാസ്ത്ര അഭിപ്രായ വെത്യാസങ്ങളുടെ പേരിലും സംഘടനാ വെറിയുടെ പേരിലും പരസ്പരം നടത്തുന്ന പോരടികളും കിട മത്സരങ്ങളും മാറ്റി നിർത്തി ഇനിയങ്ങൊട്ട് ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും , ഒരുകാലത്ത് മുസ്ലിം ഉമ്മത്തിന്റെ കരങ്ങളിൽ ഭദ്രമായിരുന്നതും പിടിപ്പുകേടുകൊണ്ട് പിന്നീട് കൈമോശം വന്നു പോയതുമായ ശാസ്ത്ര ലോകത്തിന്റെ നായകത്വം തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ നഷ്ടപ്പെട്ടു പോയ പ്രധാപവും നായകത്വവും വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്നും എന്ന് ഈ സമുദായം തിരിച്ചരിയുന്നുവോ അന്നേ ഇനി രക്ഷയുള്ളൂ .....
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് വേണ്ട വിധം ചെയ്യുക ... എന്നിട്ട് പ്രാർഥിക്കുക സർവ്വ ശക്തൻ ഒരിക്കലും കൈവെടിയില്ല .........
In sha allah..

ഏഷ്യാനെറ്റിനു എന്ത് മദനി... അല്ലെ ???


ഇതാ ഇപ്പോള്‍ 11/07/2014 -- 01:50 ദുബായ് ടൈം ... മുകളില്‍ കാണുന്നത് ഏഷ്യാനെറ്റിന്റെ പേജ് ലെ ഈ സമയത്തെ അപ്ഡേറ്റ്... മദനിക്ക് ജാമ്യം കിട്ടിയിട്ട് അര മണിക്കൂര്‍ ... ഇതുവരെ ആ വാര്‍ത്ത ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നാ ദുഃഖ വാര്‍ത്ത‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.. ബ്രസീല്‍ ന്റെ തോല്‍വിയും അര്‍ജെന്റിന ജയിച്ചതും ഉടനടി റിപ്പോര്‍ട്ട്‌ ചെയ്തവര്‍ക്ക് ഈ വാര്‍ത്ത‍ കൊടുക്കാന്‍ എന്തെ മടി ??? പ്രതികരിക്കൂ സഹോദരങ്ങളെ .... നിങ്ങള്‍ ലൈക്‌ അടിച്ചവര്‍ ആണെങ്കില്‍ ഉടനടി അണ്‍ ലൈക്‌ ചെയ്യണമെന്നു അഭ്യര്ത്തികുന്നു ..... 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി


Israel Sderot Cinema. Israelis bringing chairs to the hilltops of Sderot to watch bombs fall on Gaza. Clapping and celebrating every time they hear a blast. Shame..


Confirmed by Al-Jazeera. 

ഈ ചിത്രത്തില്‍ നിങ്ങള്ക്ക് എന്താണ് കാണാന്‍ സാധിക്കുനത്
സഹോദരങ്ങളെ ഇവര്‍ ഈ ഇരിക്കുനത് കടലിന്റെ ഭംഗി ആസ്വദിക്കാന്‍ അല്ല...
ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങളെ കാണാനും അല്ല... 
ഇവര്‍ ഈ ഒത്തു കൂടി ഇരിക്കുന്ന ഇസ്രയേല്‍ നിന്നുള്ള മനുഷ്യത്വം ഇല്ലാത്തവര്‍ ഇരിക്കുന്നത് ഗാസയിലേക്ക് വീഴുന്ന ഡ്രോണ്‍ ബോംബുകള്‍ കണ്ടു ആസ്വദിക്കാന്‍ ആണെന്ന് കേള്കുമ്പോള്‍ നിങ്ങള്‍ ഒരു പക്ഷെ സംശയിച്ചേക്കാം.. പക്ഷെ ഇത് അല്‍ - ജസീറ ചാനല്‍ സ്ഥിരീകരിച്ചിട്ടുള്ളത് ആണ്..

 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി.. 

ഇറാഖിലെ അമേരിക്കന്‍ ഒത്താഷക്കാരായ ശിയക്കള്‍ക്ക് വേദനിക്കുമ്പോള്‍ മാത്രം വരുന്ന യു എന്നും അവരുടെ ശിങ്കിടികളും ഐക്യമെന്നു പറഞ്ഞു വരുന്ന ലോക നേതാക്കളും ആരും ഇവിടേയ്ക്ക് തിരിഞ്ഞുനോകുനില്ല.. 

കാരണം ശത്രു ഭാഗത്ത് ഇസ്രയേല്‍ ഭീകരര്‍ ആണെന്ന പേടി ഒന്ന് മാത്രം.... 
മുസ്ലിം രാജ്യങ്ങള്‍ പോലും അതിനു നേരെ കണ്ണടച്ച് ഇരിക്കുന്നു എന്നത് ആണ് ഏറ്റവും വേദനാജനകം .... 


ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹി വാ നി'മല്‍ വകീല്‍ .........................................................

അല്‍ അഖ്‌സയും ബാബരിയും തിരിച്ചു പിടിക്കുന്ന നാള്‍

From the album: Timeline Photos
By ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമ്പൂര്‍ണ്ണ ശാക്തീകരണം.
ബാബരി തകര്‍ത്തവര്‍ അതിനെ രാമക്ഷേത്രമെന്നുവിളിച്ചു, തകര്‍ക്കുന്നത് നോക്കിനിന്നവര്‍ അതിനെ തര്‍ക്കമന്ദിരം എന്നും വിളിച്ചു. അത് നാലര നൂറ്റാണ്ടുകാലം മുസ്ലിംകള്‍ ആരാധന നടത്തിയ പള്ളിയാനെന്നു വിളിച്ചു പറഞ്ഞവരെ എല്ലാവരും ചേര്‍ന്ന് തീവ്രവാദികളെന്നു വിളിച്ചു..... 

ഡിസംബര്‍ 6, ഒരു പള്ളിയുടെ മാത്രം ഓര്‍മദിനം അല്ല. തകര്കപെട്ട നിയമ വ്യവസ്ഥയുടെയും കിനാവ്‌ കാണുന്ന നീതിയുടെയും ഓര്‍മ്മകള്‍ കൂടിയാണ്. ബാബരി തകര്‍ത്ത് രണ്ടായിരം മുസ്ലികളെ കൊന്നോടുക്കികൊണ്ട് മുംബയില്‍ ആഘോഷിച്ച താക്കറെയെ എങ്ങനെയാണ് മീഡിയയും ഇന്ത്യന്‍ ജനാതിപത്യ സംവിധാനവും പരിപാലിച്ചത്. മുസ്ലിംകളെ കടലിലിറങ്ങാന്‍ അനുവധികുകയില്ലെന്നു പരസ്യമായി പറയുന്ന തൊഗാഡിയയും, ഏറ്റവും വലിയ കലാപകാരി മോഡിയും, മുസ്ലിം രക്തത്തിലൂടെ രഥയാത്രനടത്തിയ അദ്വാനിയും എല്ലാം എങ്ങനെയാണ് പരിപാലിക്കപെടുന്നത്. കുറ്റവാളികളെ പിടിച്ചു ശിക്ഷിക്കുന്നതിനു പകരം അവര്‍ക്ക് അധികാരം നല്‍കി ആദരിക്കുന്ന ദയനീയ കാഴ്ച്ച. 

ലോകമുസ്ലിംകള്‍ നേരിടുന്ന നീതി നിഷേധത്തിന്റെ പ്രതീകമാണ്
അല -അഖ്‌സ. ചതിയിലൂടെയും ആക്രമണത്തിലൂടെയും ചിലര്‍ കൈവഷപെടുത്തിയ അഖ്‌സ പുണ്ണ്യ ഗ്രഹവും ഖുദ്സ് എന്ന പുണ്ണ്യ ഭൂമിയും. ലോകത്ത് ആസന്നമായ ഒരു മുസ്ലിം ഉഴര്‍ത്തെഴുന്നേല്പ് അഖ്‌സയുടെ വിമോചനം എന്നത് ലക്ഷ്യമാക്കികൊണ്ടുല്ലതായിരിക്കും... അതിനായുള്ള മാറ്റങ്ങള്‍ നാം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നു. ആ ഉഴര്‍ത്തെഴുന്നേല്പ് ഇന്ത്യയില്‍ പ്രതിഫലിക്കുമ്പോള്‍ ബാബരിയും സ്വതന്ത്രമാകും, അവിടെ ബാങ്കോലികള്‍ വീണ്ടും സജീവമാകും. ഇന്ഷഅല്ലാഹ്.

" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "



അന്ന് സുവരെസ്‌ എന്ന ഫുട്ബോള്‍ തരാം മറ്റൊരു താരത്തെ കടിച്ചപ്പോള്‍ വേദനിച്ച യുവത്വമേ ..നെയ്മാര്‍ വീണു ഉറക്കെ കരഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞ ഫുട്ബോള്‍ പ്രേമികളെ ..... രാത്രി മുഴുവന്‍ ഉറക്കമിളച്ചു അതിനെ പറ്റി കമ്മന്റ് എഴുതി അസഭ്യം വര്‍ഷിച്ച കൌമരമേ... എന്തെ നിനക്ക് ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ കണ്ണ് മാറ്റി കളയാന്‍ തോനുന്നു... " അയ്യോ ...എനിക്ക് ഇതൊന്നും കാണാന്‍ വയ്യേ " എന്ന് മുട്ടുന്യായങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ നോക്കുന്നു.... എന്തേ നിനക്ക് അതിനെ പറ്റി ഒരു കമന്റ്‌ എഴുതാന്‍ പോലും സമയം ഇല്ലാതായോ ??? അവര്‍ക്ക് വേണ്ടി ഐക്യം പ്രകടിപിക്കാന്‍ നിന്റെ കൈകള്‍ ഉയരുന്നില്ലേ???

എന്നാല്‍ നീ ഓര്‍ത്തു കൊള്ളുക... നാളെ നീ മരണപ്പെട്ടാല്‍ നിന്നോട് ഈ ചോദ്യം ചോദിക്കപ്പെടാതെ നിനക്ക് മോചനം ഇല്ല... എന്തെന്നാല്‍ " നീ നിന്റെ കൌമാരം എന്തിനു വേണ്ടി ചിലവഴിച്ചു ??? ആ കുഞ്ഞുങ്ങള്‍ അവിടെ പിടഞ്ഞു മരിക്കുമ്പോള്‍ നീ എന്തേ പന്തിനെ പിന്നാലെ ഓടുന്നവനെ നോക്കി ആര്‍പ് വിളിച്ചിരുന്നു.. ഫ്രീ കിക്ക്‌ വരുമ്പോള്‍ പെനല്‍റ്റി ഷൂട്ട്‌ വരുമ്പോള്‍ നീ ആവേശഭരിതനവുന്നു... അത് നഷ്ടപ്പെടുമ്പോള്‍ തീരാ ദുഖിതനാവുന്നു... പക്ഷെ ഗോള്‍ അടിക്കുന്ന ലാഘവത്തോടെ ഗസ്സയിലെക്ക് ഇസ്രയേല്‍ ഭീകരന്മാര്‍ ഡ്രോണ്‍ ബോംബുകള്‍ വര്ഷിക്കുമ്പോള്‍ നീ അത് എന്തേ കേട്ടില്ല ??? നിന്റെ ടി വി യുടെ ശബ്ദം അല്പം കുറച്ചു വച്ചിരുന്നെങ്കില്‍ നിനക്ക് ആ ശബ്ദം കേള്‍ക്കാന്‍ പറ്റുമായിരുന്നു... അവര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പോയിക്കാന്‍ എങ്കിലും കഴിയുമായിരുന്നു.. എന്തേ നീ അത് ചെയ്തില്ല " എന്ന് ചോദിക്കുമ്പോള്‍ നീ എന്ത് ഉത്തരം പറയും സഹോദരാ ??? 

ഒരു തെറ്റ് കണ്ടാല്‍ അത് കൈ കൊണ്ട് എതിര്‍ക്കുക ... അതിനു സാധിക്കത്തവന്‍ വായ കൊണ്ട് എതിര്‍ക്കുക... അതിനും സാധിക്കത്തവന്‍ ആ തെറ്റിനെ മനസ്സ് കൊണ്ടെങ്കിലും വെറുത്തു കൊള്ളട്ടെ ...എന്നല്ലേ നമ്മളെ നമ്മുടെ പ്രവാചകന്മാര്‍ പടിപിച്ചത് .... 

അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ത്ത് ധര്‍മത്തിന്റെ വഴിയിലേക്ക്‌ അതിനെ എത്തിക്കണം എന്നും പഠിച്ചതല്ലേ നമ്മള്‍....

എന്നിട്ടും എന്തേ നിങ്ങള്‍ അമാന്തിക്കുന്നു ????

ഉയരട്ടെ നിങ്ങളുടെ പ്രതിഷേധം... ഇസ്രയേല്‍ ചാരന്‍ " മാര്‍ക്ക്‌ സുക്കന്‍ബര്‍ഗ്" ഫേസ്ബുക്ക് തുടങ്ങിയത് എന്തിനു വേണ്ടി തന്നെ ആയാലും ആ ഫേസ്ബുക്ക് ഉപയോഗിച്ച് എങ്കിലും നമ്മള്‍ നമ്മുടെ പ്രതിഷേധം അറിയിക്കണം... അതാണ്‌ നമ്മുടെ കടമ...

" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "


link

Related Posts Plugin for WordPress, Blogger...