posted by നയാ കാരവാന് നയാ ഹിന്ദുസ്ഥാന്‍.
ഒരു ഹെലികോപ്റ്ററില്‍ ബഡായി മോഡി,അമുല്‍ ബേബി, ഒരു കഴുത , ഒരു വിദ്യാര്‍ഥി എന്നിവര്‍ യാത്ര ചെയ്യുന്നു., കൂടെ പൈലറ്റും ..
ഒരു ഹെലികോപ്റ്ററില്‍ ബഡായി മോഡി,അമുല്‍ ബേബി, ഒരു കഴുത , ഒരു വിദ്യാര്‍ഥി എന്നിവര്‍ യാത്ര ചെയ്യുന്നു., കൂടെ പൈലറ്റും ..
വഴിക്ക് വെച്ച് എന്തോ കുഴപ്പം സംഭവിച്ചു. കോപ്റ്റര്‍ തകര്‍ന്നു വീഴും എന്ന അവസ്ഥയില്‍ എത്തി..
"ഇനി രക്ഷയില്ല കോപ്റ്റര്‍ തകരാന്‍ പോകുന്നു . എല്ലാവരും രക്ഷപ്പെട്ടോളൂ"പൈലട്റ്റ് പറഞ്ഞു..
അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ച് ചാടി.. ബാക്കിയുള്ള നാല് പേര്‍ക്കും കൂടി മൂന്നു പാരച്യൂട്ട് മാത്രമേയുള്ളൂ..തര്‍ക്കമായി ആര് രക്ഷപ്പെടും.?
"ഞാനില്ലെന്കില് "-ഇവിടെ ആരു കാവി രാജ്യം പണി യും എന്ന് പറഞ്ഞു കൊണ്ട് ബഡായി മോഡി ചാടി.
"ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രിക്കുള്ള കുപ്പായം തയച്ചു വെച്ചിരിക്കാന് തുടങ്ങീട്ടു കാലം കുറെയായി..അതിട്ടിട്ടു എനിക്ക് ചത്താല്‍ മതി.. മാത്രമല്ല ഇന്ത്യയില്‍ 40 വയസ്സ് കഴിഞ്ഞ ഏക യുവാവ് ആണ് ഞാന്‍ 60 വയസു വരെയെങ്കിലും എനിക്ക് യുവാവായിട്ടു ജീവിക്കണം" - എന്ന് പറഞ്ഞു അമുല്‍ ബേബിയും ചാടി.
ബാക്കിയുള്ളത് ഒരു പാരച്യൂട്ട്... കഴുതയും വിദ്യാര്‍ഥിയും മുഖത്തോട് മുഖം നോക്കി... അല്പം ചിന്തിച്ച ശേഷം ,
"ഇപ്പൊ ചാടിയ രണ്ടുമുള്ള ഇന്ത്യയില്‍ നിന്നെപ്പോലെ ജീവിക്കുന്നതിലും നല്ലത് കോപ്ടര്‍ തകര്‍ന്നു മരിക്കുന്നതാ.." എന്ന് പറഞ്ഞു വിദ്യാര്‍ഥി പാരച്യൂട്ട് ധരിപ്പിച്ചു കഴുതയെ താഴേക്കു തള്ളിയിട്ടു...
Like this facebook page for more posts : https://www.facebook.com/NayaKaravanNayaHindusthan?hc_location=timeline
Like this facebook page for more posts : https://www.facebook.com/NayaKaravanNayaHindusthan?hc_location=timeline