നിയമസഭ തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ്സ് പാഠമുൾകൊള്ളണം....കുഞ്ഞാപ്പ.... അല്ല ഈ പറഞ്ഞത് കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?
*********************************************************************************
ഇന്നലെ പുറത്ത് വന്ന നിയമസഭ റിസൾട്ടിൽ കോൺഗ്രസ്സ് പാഠം പടിക്കണം എന്ന കുഞ്ഞാപ്പയുടെ ഉപദേശം ഇന്ന് മലയാളത്തിൽ ഇറങ്ങിയ എല്ലാ പത്രങ്ങളും അതീവ്വ പ്രാധാന്യതേടെ നൽകുന്നത് കണ്ടു... കുഞ്ഞാപ്പയുടെ സംസാരം കണ്ടാൽ തോന്നും ലീഗ് മൽസരിച്ച സീറ്റിൽ എല്ലാം വിജയിച്ചിരിക്കുകയാണെന്ന്...... .
ബംഗാളിൽ മുസ്ലിം ലീഗിന്ന് ഒരു കാലത്ത് 7 എം.എൽ.എ മാരും മന്ത്രിമാരും ഉണ്ടായിരുന്നു...ലീഗ് അവിടെ പ്രവർത്തനം അവസാനിപ്പിച്ചിട്ട് 40 വർഷത്തിൽ അതികമായി..എന്തു കൊണ്ട് കോൺഗ്രസ്സ് നെ ഉപദേശിച്ച കുഞ്ഞാപ്പ ബംഗാളിലെ ലീഗ് നെ മറന്നു...മുർഷിദാബാദ് മണ്ടലത്തിൽ നിന്ന് ലീഗ് പ്രതിനിധി ലോകസദ യിലെക്ക് പോയ കാലം ഉണ്ടായിരുന്നു...എന്ത് കൊണ്ട് പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗ് പാഠമുൾകൊണ്ടില്ല?
അസ്സാം.കർണ്ണാടക,തമിഴ്‌നാട്,പുതുച്ചേരി,മഹാരാഷ്ട്ര, ഡെ ൽഹി,ഉത്തർപ്രദേശ്..തുടങ്ങിയ സ്ഥലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിരുന്ന ലീഗ് 65 വർഷം കൊണ്ട് എങ്ങി നെ മലപ്പുറത്ത് എത്തി എന്ന് പഠിക്കണ്ടെ മിസ്റ്റർ കുഞ്ഞാപ്പ...
അധികാരവും, സമ്പത്തും ധാരാളം ഉണ്ടായിട്ടും ഇന്നലെ വന്ന എസ്.ഡി.പി.ഐ ക്ക് ലഭിക്കുന്ന സ്വീകാര്യത പോലും എന്ത് കൊണ്ട് നമുക്ക് ലഭിക്കുന്നില്ല എന്ന് പഠിക്കണ്ടെ? കർണ്ണാടകയിൽ 5 മണ്ടലത്തിൽ മൽസരിച്ചിട്ട് കിട്ടിയത് വെറും 1280 വേട്ട് അത് എന്ത് കൊണ്ട് എന്ന് ലീഗ് ഏതെങ്കിലും കമ്മിറ്റിയിൽ ചർച്ച ചൈതിട്ടുണ്ടേ? അവസാനം ഇതാ ലീഗ് ദേശീയ പ്രസിഡന്റ് ന്റെ സ്വന്തകാരൻ മുസ്ലിം ഭൂരിപക്ഷ മണ്ടലമായ ഒക്ല
യിൽ മൽസരിച്ചിട്ടും കിട്ടിയത് 270 വേട്ട്.. 65 വർഷത്തെ ചരിത്രം പറയാനുള്ള ഒരു പാർട്ടി,എം.എൽ.എ മാരും,മന്ത്രിമാരും,ഒരു കേന്ദ്ര മന്ത്രിയും ഉണ്ടായിട്ട് എന്ത് കൊണ്ട് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി ക്ക് പുറകിൽ വരുന്നു കുഞ്ഞാപ്പയും പരിവാരങ്ങളും ചിന്തിച്ച് കാണില്ല..
ലീഗ് കാരെ ഷിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് വോട്ടു തട്ടുന്ന പരിപാടി കേരളത്തിനു പുറത്തു ചിലവാവില്ല...കുഞ്ഞാപ്പയും പരിവാരങ്ങളും ലീഗ് ന്റെ ചരിത്രത്തിൽ നിന്ന് പാഠമുൾകൊണ്ടില്ലായങ്കിൽ മലപ്പുറത്തെ ലീഗ് ബംഗാളിലെ ലീഗ് ആവാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല ...
post courtesy : Muhammed Shereef Thanikkodan

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.