തിരുവനന്തപുരത്തു ആരൊ ബിരിയാണി കഴിചു മരിച്ചു എന്ന വാർത്ത കെട്ടപ്പോഴെ സംഘികൾ മനസ്സിലുള്ള വർഗ്ഗീയതയുമായി ഫെസ് ബുക്കിൽ പ്രത്യക്ഷപെട്ടു തുടങ്ങി.
ബിരിയാണി ഒരു മതത്തിനു മാത്രം സംവരണം ചെയ്ത ഭക്ഷണമല്ല.
രാവിലെ മുതൽ ഗോ മാതാവിനെ സംരക്ഷിക്കണം എന്നു അലമുറയിറ്റുന്ന സംഘികൾ ഹോട്ടലിൽ കയറിയാൽ ഓർഡർ ചെയ്യുക " ഒരു ബീഫ് ബിരിയാണി " വരട്ടെ എന്നാണു
വ്യത്യസ്തന്‍ :
(അടുത്ത ജിഹാദ് : ബിരിയാണി ജിഹാദ് )
ഇത് സങ്കികളുടെ സ്ഥിരം പരിപാടി ആണ്. ആര് ജനിച്ചാലും മരിച്ചാലും സങ്കികള്‍ക്ക് അത് ഒരു വര്‍ഗീയമാക്കി മാറ്റിയില്ല എങ്കില്‍ അന്ന് ഉറക്കം വരില്ല. അത് അവരുടെ മനസ്സിലെ R.S.S എന്ന മാരകമായ വിഷത്തിന്റെ പ്രതിഫലനം ആണ്. ശാഘയില്‍ പോയിട്ട് നേതാക്കന്മാര്‍ ഒതിക്കൊടുക്കുന്ന വര്‍ഗീയത തലയ്ക്കു പിടിച്ചു അത് കണ്ടതിലോക്കെ അപ്ലൈ ചെയ്യാനുള്ള ആവേശം രാഷ്ട്ര സേവനത്തിന്‍റെ കാര്യത്തില്‍ കാണിച്ചു എങ്കില്‍ എത്ര നന്നായേനെ... പേര് രാഷ്ട്ര്യീയ സ്വയം സേവക് എന്നത് പോലെ തന്നെ സ്വയം ഇങ്ങനെ സേവിച്ചു സ്മൃതി അടയുകയാണ് ഇവരുടെ ലക്‌ഷ്യം. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാന്‍ പലപ്പോഴായി ഇവര്‍ ചെയ്ത കാര്യങ്ങള്‍ ഇവരുടെ മനസ്സിലെ വിഷം ഇടയ്ക്കിടെ പുറന്തള്ളുന്നതിന്റെ ഫലമായാണ്. ഇനിയെങ്കിലും ഇതുപോലെ ഉള്ള കൂതറ പോസ്റ്റുകള്‍ ഇറക്കുനതിനു മുന്‍പ് " നല്ല രണ്ടു ബീഫ് ബിരിയാണി അടിച്ചു വയറു നിറക്കാതെ " മനുഷ്യന് വേണ്ടി ചിന്തിച്ചു പഠിച്ചു വല്ലതും ചെയ്യാന്‍ നോക്ക്.....
മരിച്ചവരെ ... അത് ആരുമായി കൊള്ളട്ടെ ഇങ്ങനെ അപമാനിക്കരുത് : അപേക്ഷയാണ്.