posted by Haroon Mukalel
ഏറ്റുമുട്ടല്‍ കൊലകളിലൂടെ പേരെടുത്ത് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്ഡു് വരെ നേടിയ പൊലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദ കേസില്‍ അറസ്റ്റില്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണം നടത്തിയ തീവ്രവാദ സംഘത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയതിനെ തുടര്ന്നാ ണ് അറസ്റ്റ്. ദോദാ കിഷ്ത് വാര്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ 68 തീവ്രവാദികളെ വധിച്ചതിന്റെ പേരില്‍ നിരവധി ബഹുമതികള്ക്ക് അര്ഹിനായ സബ് ഇന്സ്പെ ക്ടര്‍ “ശിവ് കുമാര്‍ ശര്മ്മധയാണ്” അറസ്റ്റിലായത്. തീവ്രവാദ പ്രവര്ത്തരനങ്ങള്‍ നടത്തിയതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രി അറിയിച്ചു.
വ്യത്യ്സതന്റെ വീക്ഷണത്തില്‍.......,.....
ഇത് തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് വര്‍ഷങ്ങളായി പറഞ്ഞു നടക്കുന്നത്.. ഒരു പട്ടാളക്കാരന്‍ വിചാരിച്ചാല്‍ ആരെയും തീവ്രവാദി ആകാം എന്നിട്ട് കൊല്ലാം . എന്നിട്ട് അതിന്റെ പേരില്‍ കിട്ടുന്ന ബഹുമതികളും പണവും പേറി ജീവിക്കാം. പ്രൊമോഷന്‍ കിട്ടി വലിയ പദവികളില്‍ എത്താം. ഇങ്ങനെയുള്ള എത്ര പേര്‍ ഉണ്ട് നമ്മുടെ ഇന്ത്യന്‍ പട്ടാളത്തില്‍.., രാജ്യത്തിന്‍റെ സുരക്ഷയും മാനവും കാക്കുന്ന പട്ടാളക്കാര്‍ ഉണ്ടെന്നത് വിസ്മരിക്കുകയല്ല വ്യത്യസ്തന്‍...,.എല്ലാ പട്ടാളക്കാരെയും ഇവനെ പോലെ ഉള്ളവരില്‍ ഉള്പെടുതുന്നും ഇല്ല.. പക്ഷെ ഇവനെപ്പോലെയുള്ള രാജ്യദ്രോഹികളെ ഇവനെപ്പോലെയുള്ള പെറ്റ നാടിനെ ചതിക്കുന്ന തീവ്രവാദിയെ ആണ് നമ്മള്‍ തോല്പിക്കെണ്ടത്. അതിനു വേണ്ടി ആണ് നമ്മള്‍ ഒരുമിക്കെണ്ടത്. അല്ലാതെ ഇന്ത്യയുടെ ഐക്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുസല്‍മനെ തീവ്രവാദി ആയി മുദ്ര കുത്താന്‍ അല്ല. ദളിതനെ മാവോവാദി എന്ന് വിളിച് കല്‍തുറന്കില്‍ അടകുക്കയല്ല വേണ്ടത്., ഇവനെപ്പോലുള്ള സംഘ പരിവാര്‍ തീവ്രവാദിയെ ഒറ്റപ്പെടുത്തുക ...അതാണ് ഇന്ത്യന്‍ മണ്ണിന്റെ ഇന്നത്തെ ആവശ്യം ...............
ജയ് ഹിന്ദ് ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.