Search the blog

Custom Search

എന്ത് കൊടുത്തിട്ട് എന്താ --- അവര്‍ക്കും തോനെണ്ടേ !!!


posted by Abu Yaser

എന്തൊക്കെ ചെയ്ത് നോക്കി, മുസ്‌ലിം ചെറുപ്പക്കാരെ "തീവ്രവാദികള്‍" എന്ന മുദ്ര ചാര്‍ത്തി യു എ പി എ ചുമതിച്ചു. ആര്‍ എസ് എസ് ഭീകരന്മാര്‍ നടത്തുന്ന ശോഭായാത്ര ക്ക് പായസം വിളമ്പി നോക്കി, മുട്ടായി കൊടുത്തു നോക്കി. ബൈത്ത് റഹ്മയില്‍  രാമനും, ശോഭാക്കും, സുരേന്ദ്രനും വീട് നല്‍കി നോക്കി. ദളിത്‌ സഹോദരങ്ങല്‍ക്കായി പ്രത്യേകം വേറെ ഒരു പാര്‍ട്ടി ഉണ്ടാക്കി നോക്കി. പാണക്കാട്‌ കുടുംബത്തിലെ തങ്ങന്മാര്‍ അമ്പലത്തിലും, അങ്ങാടിയിലും പോയി സദ്യ ഉണ്ട് നോക്കി, ശബരിമലയില്‍ പോകുന്ന സ്വാമിമാര്‍ക്ക് ഇളനീര്‍ വെള്ളം കൊടുത്ത് നോക്കി. സമുദായത്തിലെ ചെറുപ്പക്കാരെ ഐ ബി ക്ക് ഒറ്റികൊടുക്കാന്‍ ചാരനാരായി എം എല്‍ എ മാരെ വരെ ഉണ്ടാക്കി, സമുദായത്തിലെ എല്ലാ വള്ളി ജാതികളെയും കൂട്ടി കോട്ടക്കല്‍ ഒരു കഷായ യോഗം കൂടി "സമുദായ ഭീകരന്മാരെ" വറചട്ടിയില്‍ ഇട്ടു പൊരിച്ചു നോക്കി...എന്നിട്ടും നോക്കണേ...ഈ ചെറിയാന്‍, ചെന്നിത്തല, മുരളീധരന്‍ പോലോത്ത നായന്മാരും, മേനോന്മാരും, നസ്രാണികളും ഒന്നിച്ചു പറയുന്നു...."""""ലീഗ് ഇന്ത്യയെ വിഭജിച്ച ജിന്നയുടെ ലീഗാണെന്ന്""....

വ്യത്യസ്തനും അവിഷ്കരിച്ചൂടെ - സഖാകള്‍ക്ക് മാത്രമേ അത് പാടുള്ളൂ ????



ഇത് കണ്ടോ നാട്ടുകാരെ...



ഒരു സുഹൃത്ത് ഈ ബ്ലോഗ്ഗില്‍ ഉള്ള



- എന്ന ഒരു പോസ്റ്റ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു
ഇങ്ങനെ : 

 " കേരളത്തിലെ പല കോളേജ്ലും പ്രത്യേകിച്ച് SFI ക്ക് കൂടുതല്‍ ആധിപത്യം ഉള്ള കോളേജ്കളില് ഇത് തന്നെയാണ് അവസ്ഥ... 


ഫേസ്ബുക്കില്‍ വന്‍ ഹിറ്റായ ഈ പോസ്റ്റിനു 
 ചില ഇടതു പക്ഷ ബുദ്ധി ജീവികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കൊടുത്ത വിശദീകരണവും അതുമായി ബന്ധപ്പെടുള്ള ചര്‍ച്ചയും പോയ വഴി ആണ് ഈ ഫോട്ടോയില്‍ കാണുന്നത്.. ഈ കമന്റുകള്‍ കണ്ടാല്‍ തന്നെ അറിയില്ലേ എസ് എഫ് ഐ എന്ന ഒരു പ്രസ്ഥാനത്തിന്റെ കിരാത മുഖം.. അവരുടെ വായില്‍ നിന്നും പുറത്തേക്ക് വരുന്ന അസഭ്യവര്‍ഷങ്ങള്‍. ..ഇവിടെ ആവിഷ്കര സ്വാതന്ത്ര്യം എന്നത് പറഞ്ഞു നടക്കാന്‍ മാത്രം ഉള്ള ഒരു വാക്കാണോ ... വ്യത്യസ്തനും ഇല്ലേ ആവിഷ്കാരം ????, 
                               വ്യത്യസ്തന്‍ മുന്‍ പോസ്റ്റ്‌ കൊണ്ട് ഉദേശിച്ചത്‌ വെറും SFI എന്ന തെമ്മാടി കൂട്ടത്തിന്റെ കാട്ടാളത്തം അല്ല..TRIVANDRUM UNIVERSITY COLLEGE ലെ രാഷ്ട്രീയത്തിന്‍റെ നാറിയ കഥകള്‍ പുറത്തു വന്നത് കണ്ടവരാണ് നമ്മള്‍. അത് പോലെ തളിപ്പറമ്പ്‌ ഉള്ള സര്‍ സയ്യദ്‌ കോളേജ് എം എസ്‌ എഫ് ന്റെ കോട്ടയാണ്.. ഇവിടെയും ഇതേ അവസ്ഥയാണ്‌ MSF കാരുടെ വക ഉള്ളത്. ആണ്‍കുട്ടികളെ നിര്‍ബ്ബന്ധമായും ഇവരുടെ പരിപാടികളില്‍ പങ്കെടുക്കുക എന്ന ഒരു നിര്‍ബന്ധബുദ്ധിയാണ് ഇവര്‍ക്ക്‌...,.പെണ്‍കുട്ടികള്‍ക്ക് ഇതേ അവസ്ഥ തന്നെയാണ്. എസ് എന്‍ കോളേജിലെ കണ്ണൂരില്‍ പക്ഷെ കഥ നേരെ തിരിച്ചാണ്. ഇവിടെ എല്ലാ സങ്കടനകളും വളരെ മാന്യമായ ഇടപെടല്‍ ആണ്. കാരണം ഇവിടെ എല്ലാ സങ്കടനകള്‍ക്കും ഒരേ ശക്തിയുള്ള സ്ഥലമാണ്‌. പലപ്പോഴും കെ എസ് യു ന്റെ കുത്തക ആയിരുന്ന ഇവിടം ഇടയ്ക്കു ഇടതുപക്ഷത്തെയും അവസരം നല്‍കാറുണ്ട്. എന്നാലും നിഷ്പക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പേടിയാണ് ഇവിടം. ഒരു വലതുപക്ഷ നേതാവിന്റെ ഗുണ്ടാസംഘം ഇടയ്ക്കു ഇവിടെ കേറി വിളയാട്ടം നടത്താറുണ്ടെന്നും അതുകൊണ്ട് ഇച്ചിരി പേടിച്ചാണ് കുട്ടി സഖാക്കള്‍ പോലും അവിടെ കയറി ചെല്ലുക എന്നാണ് കേട്ടത്. എന്നാല്‍ ഇതില്‍ നിന്നുമൊക്കെ വ്യത്യാസമായ ഒരു അവസ്ഥ ആണ് തലശ്ശേരി ബ്രെണ്ണന്‍ കോളേജിലെ കുട്ടികള്‍ക്ക്‌..,. കാരണം ഇവിടെ ഇടതുപക്ഷ സഖാക്കളുടെ ഭരണം ആണ്. കോളെജ് ഹോസ്റ്റലില്‍ ഒരു പറ്റം ഗുണ്ടകളെ വളര്‍ത്തിയെടുത്ത ഇവിടെ അടിക്കാനും പിടിക്കാനും ഇവരെ ഏല്പിക്കുന്നു രീതിയാണ് എന്നാണ് പറഞ്ഞു കേട്ടത്. ശാന്തിവനം എന്ന പ്രകൃതി ഭംഗി നിറഞ്ഞ ഈ കോളെജ് ന്റെ പിന്നിലെകുള്ള സ്ഥലത്തേക്ക് പോകാന്‍ പോലും ഇവിടുള്ള കുട്ടികള്‍ക്ക്‌ അവസരം ഇല്ല . കണ്ടാല്‍ അടി ഉറപ്പാണ്‌..,. അതുപിന്നെയും അവരുടെ സുരക്ഷയ്ക്കായി ആണ് എന്ന് പറയാം. പക്ഷേ മറ്റൊരു സങ്കടനയുടെ ബാനര്‍ പോലും കെട്ടാന്‍ പാടില്ല എന്നാ കാടന്‍ നിയമം ഉള്ള ഇവിടെ ഇടയ്ക്കിടെ ഇതിനെ ചൊല്ലി തല്ലുണ്ടാകും.. എതിര്‍ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇങ്ങനെ അടി കിട്ടുക. പക്ഷെ ഇവര്‍ക്ക്‌ രാത്രിയുടെ മറവില്‍ വരുന്ന ആര്‍ എസ് എസ് കാരുടെ അടിയും കിട്ടും.

എല്ലാ സങ്കടകള്‍കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ഒരു ക്യാമ്പസ്‌ എന്നുണ്ടാവുന്നോ അന്ന് മാത്രമേ യഥാര്‍ത്ഥത്തില്‍ ഉള്ള വിദ്യാര്‍ഥി രാഷ്ട്രീയം ഉണ്ടാവുകയുള്ളൂ. പണ്ട് കാലത്തു ഇപ്പോയത്തെ സഖാകളും വലതന്‍മാരും ലീഗുകാരും ഒരുമിച്ചു പഠിച്ച കോളേജില്‍നിന്ന് ഇന്ന് വരുന്നത് ഒന്നിനും കൊള്ളാത്ത വെറും രാഷ്ട്രീയക്കാര്‍ മാത്രമാണ്. ഒരു ലക്ഷ്യവും ഇല്ല നല്ല ഉദേശ്യവും ഇല്ല. കോളേജില്‍നിന്ന് പഠിച്ച ഇടുങ്ങിയ ചിന്താഗതിയും താന്‍ മാത്രം മതി തന്‍റെ രാഷ്ട്രീയം മാത്രം മതി എന്ന ഭാഷയും ആണ് ഇവര്‍ക്ക്‌ ഇപ്പോള്‍..... ,..... അത് നമ്മുടെ നാടിന്‍റെ സമാധാന അന്തരീക്ഷം നശിപ്പിക്കയും ചെയ്തു.... ഇനി എപ്പോയാണ് ഒരു മാറ്റം ഉണ്ടാവുക ??????

അയ്യയ്യോ!!! എന്തൊരു സ്നേഹം..! എന്തൊരു സ്നേഹം..!

posted  by Mustafa Kadangode

ശിരോവസ്ത്ര വിഷയത്തില്‍ വായ തുറകാത്ത... അഞ്ചുകൊല്ലം കൂടുമ്പോള്‍ ഇറങ്ങുന്ന പഞ്ചവല്സര തല്ലുകൊള്ളികളും സംസ്കാരമില്ലാത്ത സംസ്കാര "നായ" കരും മാധ്യമ സംസ്കാരതിന്നു കളങ്കമായ അമേധ്യങ്ങളും ഇപ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി നായയെപോലെ ഓളിയിടുന്നത് കാണുമ്പോള്‍ വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് ഓര്‍ക്കെണ്ടിയിരിക്കുന്നു.

ക്രിസ്ത്യന്‍ മേനേജ്‌മെന്ടിനു കീഴിലുള്ള സ്കൂളുകളില്‍ അവിടെ പഠിപ്പിക്കുന്ന സ്നേഹത്തിന്‍റെ വെള്ളരിപ്പ്രാവ്കളെന്നു വിളിക്കുന്ന കന്ന്യാസ്ത്രീകള്‍ക്ക് തലമറച്ചും മുട്ടിന്‍റെ താഴെയുള്ള ഉടുപ്പുധരിച്ചും നടക്കാം. അതിന്നു എതിരെ ഇന്നേവരെ ഒരു സുടാപിയും കാമ്പസിലേക്ക് മാര്‍ച്ച് നടത്തിയിട്ടില്ല. മുസ്ലിം വിരോധികളുടെ കൂട്ടുപിടിച്ച് തുടര്‍ച്ചയായി പൌരന് ഭരണഘടന നല്‍കിയ അവാകഷങ്ങള്‍ ഹനിക്കുന്ന ക്രിസ്ത്യന്‍ മേനേജ്‌മെന്റുകളുടെ മുസ്ലിം വിരുദ്ധ നിലപാടുകളെ എതിര്‍ത്ത് മാര്‍ച്ച് നടത്തിയാല്‍ അതെങ്ങനെയാണ് എന്നും മുസ്ലിം വിരുദ്ധ ചേരിയില്‍ നിന്നിട്ടുള്ള ( വയനാടന്‍ ഷാജി ജോലിനോക്കുമെന്നുപറഞ്ഞ ) ഇന്‍റെലിജന്‍സ്‌ ബ്യൂറോക്ക് തീവ്രവാത പ്രവര്‍ത്തനം ആകുന്നതു എന്ന് ബുദ്ധിയുള്ള സുടാപിക്ക് മനസ്സിലാക്കവുന്നത്തെ ഉള്ളൂ. 

നമ്മളുടെ നികുതി പണം കൊണ്ട് നമ്മളെ തന്നെ ദ്രോഹിക്കുന്ന ഈ ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യാന്‍ നട്ടെല്ലില്ലാത്ത IUML അഥവാ ഇന്ത്യന്‍ യുണിയന്‍ മാനം വിറ്റ ലീഗിനുപോലും കഴിയുന്നില്ല. കാരണം അഴിമതി നടത്തി പോക്കെറ്റ്‌ വീര്‍പ്പിച്ചതിന്നും പെണ്ണ് കേസിലും ആരോപിതരായി കേസന്ന്യെഷണത്തില്‍ അകപ്പെട്ടുകഴിയുന്ന ഈ നേതാക്കളെ സാമ്രാജ്യത്ത കുഴലൂത്തുകാരായ സോതന്ത്രസമരത്തെപോലും ഒറ്റുകൊടുത്ത ഊളകള്‍ കണ്ണുരുട്ടി പ്പെടിപ്പിച്ചുകൊണ്ട് കൂടെനിറുത്തിയിരിക്കുന്നു...!! ഇരുപത് എം.എല്‍.എ. മാര്‍ ഉണ്ടായിട്ടും അഞ്ചാം മന്ത്രിക്കു വേണ്ടി മാസങ്ങളോളം ആരുടെഒക്കെ കാലു പിടിചെന്നത് നമ്മള്‍ കണ്ടതാണ്. എം. എസ.എഫിന്‍റെ കണ്ണൂര്‍ ജില്ല ട്രഷറര്‍ അരിയില്‍ ശുക്കൂറിനെ രണ്ടു മണിക്കൂര്‍ ബന്ധിയാക്കിയതിന്നു ശേഷം ക്രൂരമായി വെട്ടിക്കൊന്ന കേസുപോലും നല്ലരീതിയില്‍ അന്ന്യെശിപ്പിക്കാത്ത സമുധായരക്ഷകരെന്നു സ്വയം പുകഴ്തുന്നവര്‍, മലബാറിലെ 33 സ്കൂളുകള്‍ക്ക്‌ ഏയ്‌ഡട് പതവി നല്‍കുന്നതില്‍ന്നിന്നും തോറ്റുപിന്മാറി, അതുപോലെ ന്യായമായ  അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ പോലും കഴിയാത്ത ഇവരെങ്ങിനെയാണ് സമുദായത്തെ രക്ഷിക്കുക.?പാര്‍ട്ടിയുടെ മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച അഫ്സല്‍ ഗുരുവിന്റെ മരണവുമായും, സുഘുമാരന്‍ നായരുടെ മുസ്ലിം വിരുദ്ധ മനോഭാവവും തുറന്നുകാട്ടിയവാര്‍ത്തയും കണ്ണുരുട്ടി പ്പേടിപ്പിക്കുന്ന ഊളകളെ പേടിച്ചു മാറ്റിപ്പറഞ്ഞ ഇവര്‍ക്ക് സമുധായത്തിന്നു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നത് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു...! നട്ടെല്ല് ഇല്ലാത്ത ഈ ലീഗാണ് കേരളം ഭരിക്കുന്നതെന്ന്. 


ഈ കമ്മൂണിസ്റ്റു കാരും സുഗുനായരുമടങ്ങുന്ന സവര്‍ണ്ണ ലോപിയും പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിം വിരോധം ഒന്നുകൊണ്ട് മാത്രമല്ലാതെ...!! ഇരുപത്തഞ്ചു ശതമാനത്തോളം മുസ്ലിങ്ങള്‍ ഉള്ള കേരളത്തിലും ബംഗാളിലുമുള്ള ഈ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറോയില്‍ മുസ്ലിങ്ങള്‍ക്ക് ഒരു അങ്കം പോലുമില്ല. മുസ്ലിങ്ങളുടെ വോട്ടുകിട്ടാന്‍ ഇലക്ഷന്‍ വരുമ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രതേഷങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര അടയാളം പച്ചക്കൊടിയിലും പോസ്റ്ററില്‍ പ്രദര്‍ശിപ്പിക്കുക. പണ്ഡിതന്മാരുമായി കൂട്ട് പിടിക്കുക. ഇലക്ഷന്‍ കഴിഞ്ഞാല്‍ കൂടെ നിന്നവരെയൊക്കെ തീവ്രവാത മുദ്രകുത്തി പീഡിപ്പിക്കുക. അബ്ദുള്‍ നാസര്‍ മദനിയുടെ പീ.ഡി.പി., ഐ.എന്,എല്‍., ജമാഅത്തെ ഇസ്ലാമി. അവസാനം ഇപ്പോള്‍ അരിവാള്‍ സുന്നികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എപി സുന്നികളെയും നേതാക്കന്‍മാരെ വരെ ഇങ്ങനെ തെറിവിളിക്കുന്നതിന്നുദാഹരന്മാണ്. പേരിന്നുവേണ്ടി ഏതെങ്കിലും മുസ്ലിം നാമധാരികളെ ഇലക്ഷനില്‍ മത്സരിപ്പിക്കുന്ന കമ്മൂണിസ്റ് കാരെ നിങ്ങള്‍ ഒന്ന് മനസ്സിലാക്കുക ഇവിടെ ബുദ്ധിയും വിവരവും വിദ്യാഭ്യാസവുമുള്ള പുത്തന്‍ ജനത വളര്‍ന്നുവരുന്നു. ഇനിയും നിങ്ങളുടെ ഈ അവസരവാതം നടക്കില്ല. അതിന്നു സമ്മതിക്കില്ല....!!

RSS=CPI(M) ഇന്നത്തെ വ്യത്യസ്ത ചിത്രം :



RSS കാരന്റെ
ഫേസ്ബുക്ക് പോസ്റ്റ്‌ 
CPI(M) കാരന്റെ
ഫേസ്ബുക്ക് പോസ്റ്റ്‌ 
ഇതാണ് ആര്‍ എസ് എസ് .... ഇതാണ് സങ്കപരിവാര്‍ ന്റെ തെമ്മാടിത്തം .....
പക്ഷെ രണ്ടാമത്തെ ഫോട്ടോ മതേതരത്വം പുലമ്പുന്ന സഖാക്കള്‍ വാക്കുകള്‍ ആണ് ... ഇത്രയും രോഷം കൊള്ളുന്നതിനു മുന്‍പ്‌ ഒരു ചോദ്യം ... ഇത്രയും നാള്‍ ഇയാളുടെ കാലുനക്കി വോട്ട് വാങ്ങിയവര്‍ അല്ലെ സഖാക്കള്‍ .... തലയില്‍ മഫ്ത ഇടാന്‍ അനുവാദം നിഷേധിച്ച സ്കൂളിന് എതിരെ മിണ്ടാന്‍ അല്ലേല്‍ പ്രതികരിക്കാന്‍ എന്തെ ചങ്കുറ്റം ഇല്ലാതായി

                       രണ്ടു പേര്‍ക്കും ഒരേ സ്വരം... ഒരേ രാഗം .. RSS = CPI(M) 

മദനി എത്ര കരഞ്ഞിട്ടെന്താ കോടതി കടി വിടണ്ടേ ?!?!?!

posted by Ummer Kuttippuram


പണ്ടൊക്കെ ഈ ചൊല്ല് 

"എലി എത്ര കരഞ്ഞിട്ടെന്ത പൂച്ച കടി വിടണ്ടേ "

എന്നായിരുന്നു കാലം മാറി മഹാത്മ ഗാന്ധി വിഭാവനം ചെയ്ത ആ സങ്ങല്പ്പങ്ങളും മാറി ,നമ്മുടെ ഭാരതം അഖണ്ടമെന്നും നാനാത്വതത്തിൽ ഏകത്വം എന്നും പറഞ്ഞിരുന്ന ആ ചിന്താഗതിയും മാറി കോടതി വിധികൾ ന്യായവും നീതിയും നിയമവും നോക്കി പറഞ്ഞിരുന്ന കാലത്തിനും മാറ്റം വന്നു ,ആണെന്നോ പെണ്ണെന്നോ വിളിക്കാൻ പറ്റാത്ത വിധം നിയമ വിധി കർത്താവും മാറി നിയമ പുസ്തകം മാളത്തിൽ ഒളിപ്പിച്ചു വെച്ച് ഭരിക്കുന്നവന്റെ ഇങ്ങിതത്തിനു കാത്തു നില്ക്കുന്ന ഗതികെടിലേക്ക് നമ്മുടെ നിയമ സംവിധാനങ്ങളും മാറി ,അല്ലെങ്കിൽ അബ്ദുന്നാസർ മദനിക്ക് ഈ ഗതി വരുമോ ? ഭരിക്കുന്നവന്റെ ആസനം തലോടിയായി കോടതി മാറുമോ ? മദനിക്ക് ജാമ്യം നല്കാതിരിക്കാനുള്ള കാരണം എങ്കിലും വിവരിക്കാൻ നിയമ പീഠം എന്ത് കൊണ്ട് തയ്യാറാവുന്നില്ല ? വാദങ്ങൾ നിരത്തി രണ്ടു വിഭാഗവും അവസാനിപ്പിച്ചു കഴിഞ്ഞാൽ മീൻ മുരിക്കുന്നിടത്ത് പൂച്ച ഇരിക്കുന്ന പോലെ ഇരിക്കുന്ന ഈ അവസ്ഥക്ക് എങ്കിലും ഒരു മാറ്റം ഉണ്ടാവില്ലേ ഞങ്ങൾ ഈ ഭാരതത്തിലെ പാസ്സ്പോര്ട്ടും അധാര് കാർഡും ഉള്ള ജനങ്ങള് തന്നെയാണ് , അമേരിക്ക ഉണ്ടാക്കുന്ന കെന്റക്കി ചിക്കനല്ല ഞങ്ങൾ തിന്നുന്നത് ഈ ഭാരത മണ്ണിൽ ഉണ്ടാക്കി എടുക്കുന്ന നല്ല അരി ഭക്ഷണമാണ് കഴിക്കുന്നത് എന്ന് പറയാനെങ്കിലും ഒന്ന് ശ്രമിച്ചോട്ടെ ! അധികാരം ഇല്ലെന്നു കരുതി ലക്ഷ കണക്കിന് വരുന്ന ജനതയെ വിഡ്ഢി വേഷം കെട്ടിക്കുന്ന സമീപനത്തിനെതിരെ മതേതര കൂട്ടായ്മ ഉയര്ന്നു വരട്ടെ ! സോഷ്യൽ നെറ്റ് വർക്ക്‌ സമരത്തിന്‌ രൂപം കൊടുക്കാൻ തയ്യാറുള്ളവർ താഴെ പേരും ഫോണ്‍ നമ്പറും സ്ഥലവും അറിയിക്കുക

UN അവാര്‍ഡ് ചാണ്ടിയുടെ വാദം പൊളിയുന്നു

posted by Mustafa Kadangode
UN അവാര്‍ഡ് ചാണ്ടിയുടെ വാദം പൊളിയുന്നു 
പോയവര്‍ഷം ഈ അവാര്‍ഡ് കിട്ടിയത് യുപി ജില്ലാ ആരോഗ്യപദ്ധതിക്കാണ്.
ഏഷ്യക്കാര്‍ക്ക് ആര്‍ക്കും ഈ അവാര്‍ഡ് കിട്ടിയട്ടില്ല എന്നത് ബഡായി
വിശദവിവരങ്ങള്‍ക്ക് UN വെബ്സൈറ്റ് സന്ദര്‍ശിക്കുക

പതിനൊന്നു കോടി മുടക്കി നടത്തിയ ജനസമ്പർക്കം തട്ടിപ്പെന്ന് രേഖകൾ .

News from NEWSX
CM Chandy appropriates a UN award
A national advertisement blitz launched by the Kerala government today, June 27, announces that the chief minister Oomen Chandy has been awared the prestigious UN Public Service Award 2013 for his mass contact programme. 
There is some subterfuge and half truths involved in this campaign and the projection of Oomen Chandy as the winner of this award. The award is based on nominations by governments and other institutions and so who nominated Chandy or the Kerala government is not clear.

The application and nomination is done online and it looks like the CM's office worked overtime to get this nomination. The award is given to insitutions and not any personality, for example one of the winners in 2012 is the government of Uttar Pradesh , specifically the District Health Society, for its Aaraogyam programme. So Chandy is also not the first chief minsiter to get the award as is claimed because the CM of UP could have easily gone and recevied thea award last year.

In no category of this UN award have individuals been named. Winners in all categories are mostly municipal councils or government departments. For example another 2012 award for zero tolerance for violence against women was given to the Spanish city of Bilbao and its City Council. The Mayor of the council never claimed that the award was for him.

So the claim that Chandy has been awarded by the UN for his mass contact programme is a bit of a stretch. The advert claims that the CM received 5.45 lakh petitions of which he resolved 2.97 petitions on the spot. This also seems a wild claim for its sheer impossibility.

While there can be nothing wrong in a mass contact programme, it is unethical for the chief minister to claim the award in his name. And each continent has seperate awards so to claim a global honour is also a lie.

എസ് എഫ്‌ ഐ യുടെ പ്രകടനത്തില്‍ ഇത്രയേറെ പെണ്‍കുട്ടികള്‍ !! എങ്ങിനെ ???





ചില ചിത്രങ്ങള്‍ക്ക് പലതും പറയാനാകും 

എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കാതെ കോളേജ് പഠനം പൂര്‍ത്തിയാക്കില്ല എന്നും ഇതിനു വഴങ്ങിയില്ലെങ്കില്‍ ഏതെങ്കിലും പുരുഷന്മാരുമായി അവിഹിത ബന്തം ഉണ്ടെന്നു പറഞ്ഞു നാറ്റിക്കുമെന്നും പറഞ്ഞാണത്രേ പെണ്‍കുട്ടികളെ ജാഥകളില്‍ പങ്കെടുപ്പിക്കുനത്... ഇതുപോലെ ദുരിതങ്ങളില്‍ കഴിയുന്ന ഒത്തിരി പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ കേരളത്തിലെ കോളേജുകളില്‍..... (ഒരു അനുഭവസ്ഥ പറഞ്ഞത്)

വ്യത്യസ്തന്റെ അഭിപ്രായം : 

തീര്‍ച്ചയായും സത്യമായ ഒരു കാര്യം ആണ് ഇത്... കേരളത്തിലെ പല കോളേജ്ലും പ്രത്യേകിച്ച് sfi ക്ക് കൂടുതല്‍ ആധിപത്യം ഉള്ള കോളേജ്കളില് ഇത് തന്നെയാണ് അവസ്ഥ... നിര്‍ബ്ബന്ധം കൊണ്ടും ഭീഷണിപ്പെടുത്തിയും ഇവര്‍ പെണ്‍കുട്ടികളെ പ്രകടനങ്ങളില്‍ എത്തിക്കുന്നു.. അല്ലാത്ത പക്ഷം ചീത്ത വിളിയും പരിഹാസവും ഇല്ലാത്ത പ്രേമ കഥകള്‍ ഉണ്ടാകി നാറ്റിക്കും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുക ആണെങ്കില്‍ ഇവരെ എതിര്‍കുന്ന പെണ്‍കുട്ടികളെ പെണ്‍സഗാവത്തികള്‍ അടിക്കുക വരെ ചെയ്ത സംഭവം വരെ ഉണ്ടായിടുണ്ട് .
 ഇവര്‍ക്ക്‌ എതിരെ പെണ്‍കുട്ടികള്‍ സങ്കടിക്കേണ്ട സമയം അതിക്രമിച്ചു.. പെണ്‍ കൂട്ടായ്മകള്‍ ഒറ്റക്കെട്ടായി ഇനി ഇങ്ങനെയുള്ള നിര്‍ബന്ധ പ്രകടനത്തില്‍ പങ്കെടുക്കരുത് - പങ്കെടുക്കില്ല എന്ന് തീരുമാനം എടുത്താല്‍ ഇവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല... 


സഘാക്കളെ ഇതും കാണുക.. ഇതാണ് യഥാര്‍ത്ഥ പ്രകടനം ......മനസ്സാലെ തൃപ്തിയോടെ പ്രതികരിക്കാന്‍ വന്ന യുവത്വം... ഭാവി ഇവരുടെ കയ്യില്‍ മാത്രമാണ് .....
Campus front Protesting against Gang Rape of Manipal collage student .
 courtesy : www.daijiworld.com 
.. 

மனதைத் தைத்த விதை

posted by Hisham Hussain, Puttalam, Sri Lanka 



ஜூன் 23 - சர்வதேச விதையவர் தினம் தொடர்பான நிகழ்வொன்று இன்று (27-06-2013) நடைபெற்றது. இதன் நிகழ்ச்சித் தொகுப்பாளராக (தொழில்ரீதியாக)க் கடமையாற்றினேன்.

இந் நிகழ்வில் சுமார் 100 விதவைத் தாய்மார் வரை கலந்துகொண்டனர். அவர்கள் – விதவையாகக் கழியும் - தமது வாழ்க்கையின் பிரச்சினைகள், துன்ப துயரங்கள், எதிர்ப்புகள் – எதிர்பார்ப்புகள் என பல்வேறு உள்ளக் கிடக்கைகளை, கருத்துக்களைக் கலந்துரையாடினர். 

இதன்போது ஒரு சிங்கள இனத்து விதவைத் தாய் கூறிய வார்த்தையொன்று கூர்மையாக மனதைத் தைத்தது. அதுதான் உண்மை என்றும் அடிமனம் கூறியது. அவர் சொன்ன அந்த வார்த்தைகள் இதுதான்: “ස්වාමියෙක් හිටියනං දෙයියෙක් වගේ අපේ හැම දුකක්ම කියන්න පුළුවන්. අපේ දුක කියාගන්න කෙනෙක් නැහැ” (கணவன் இருந்தால் கடவுளைப் போல எங்கள் எல்லா கவலைகளையும் கூறலாம். எங்கள் கவலைகளைச் சொல்லிக்கொள்ள ஒருவர் இல்லை)

அந்த கணத்திலிருந்து அடி மனதைக் குடைந்துகொண்டிருந்த எண்ணத்தை, உடன் கவிதையாக, அந் நிகழ்வில் படித்தேன். சிறிய செவ்விதாக்கங்களுடன் உங்கள் வாசிப்புக்காகத் தருகின்றேன்.

விதவையல்ல! நீ - விதை வை ! 

விதையாக
வாழுவது
விதியாகலாம் - நீ
விதையாக
சாக வேண்டுமென்பது
விதி அல்ல !

சொந்தக் காலில்
நிற்கும்
துணிவுள்ளவளே – புதிய
சொந்தமொன்றைச்
சேரும் 
துணிவு வேண்டும் !

தனி மரமாக
ஒற்றையாக
நிற்பதேன்?
கனி மரமாகி
சுற்றத்தாருடன்
கிளை விட்டு வளரலாம்,
உற்ற
துணை மரத்தைச்
சார்ந்து செல்! 

உடன் கட்டையேறிய
சமூகத்து பெண்கள் – இன்று
குடும்பத்தின் தீபத்தை
ஏற்றுகின்றார், 
இத்தாவில் அணிந்த
வெள்ளைத் துணி
களையாதவர்கள் – இன்று
பல வர்ண ஆடையில்
பலம் பெறுகின்றார்.

கண்ணீர் துடைக்கும்
கையில்லை – ஊரார்
கதைகளை அடைக்கும்
வாசலில்லை - வளர்ந்த
பிள்ளைகளைக் காக்கும்
அரணில்லை – மனதின்
ஓசைகளைக் கேட்கும்
காதில்லை!

அத்தனை அத்தனை
இல்லைகளும் இல்லாமலாகும் – நீ
விதவைப் பதவியை
விரும்பித் துறந்தால் ! 

இன்று
விதவையாக வாழுவது
விதியாகலாம் – ஆனால்
விதவையாக
சாக வேண்டுமென்பது,
விதி அல்ல!!


ലീഗ്കാരന്‍ അല്ലാത്ത ഞാന്‍ .........!!!



ഞാന്‍ ഒരു ലീഗുകാരന്‍ അല്ലെങ്കിലും ചില കാര്യങ്ങള്‍ പറഞ്ഞെ പറ്റൂ .. മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ വി എസിനെ അനുവദിക്കില്ല എന്ന് യൂത്ത് ലീഗ് പറഞ്ഞത് വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. അതിനെതിരെ പ്രതികരിക്കുന്നവര്‍ വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തെ വര്‍ഗീയ വല്‍ക്കരിക്കുകയാണ് . "മൂരികള്‍ " "മലപ്പുറസ്ഥാന്‍ " "ഇന്ത്യന്‍ ഭരണഘടന ബാധകം അല്ലാത്ത സ്ഥലം" ,മലപ്പുറത്ത് കാലുകുത്താന്‍ ഇനി വിസയും പാസ്പ്പോര്‍ട്ടും ആവശ്യമാണ്‌!" "മലപ്പുറം ഒരു രാജ്യമായി പ്രഖ്യാപിക്കട്ടെ! മലപ്പുറം ഇവര്‍ക്ക് സ്ത്രീധനം കിട്ടിയതാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ .. 

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആള്‍ക്കാരെ അവര്‍ക്ക് സ്വാധീനം ഉള്ള ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറയാറുള്ള സംഗതിയാണ്. അത് ശരിയോ തെറ്റോ എന്നത് വേറെ വിഷയം. പക്ഷെ ലീഗ് പറയുമ്പോള്‍ മാത്രം അതില്‍ വര്‍ഗീയത കാണുന്ന അസുഖം വേറെ ആണ് ....
ഇങ്ങനെ ഓരോ ജില്ലകള്‍ സ്ത്രീധനം കിട്ടിയ ആള്‍ക്കാര്‍ വേറെയും ഉണ്ട്. ചീത്ത വിളിക്കുമ്പോള്‍ എല്ലാരേയും കൂടി വിളിക്കണം.

കണ്ണൂര്‍ സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ഡി വൈ എഫ് ഐ , യൂത്ത്കോണ്‍ഗ്രസ് 

ആലപ്പുഴ ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ജെവൈഎസ് 

പാലക്കാട്ജി ല്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - കോണ്ഗ്രസ് 
ഇടുക്കി ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - മുല്ലപ്പെരിയാര്‍ സമരസമിതി
കാസര്‍ഗോഡ്‌ ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ഡി വൈ എഫ് ഐ 

വ്യത്യസ്തന്റെ ചോദ്യം : ലീഗ് കാരന്‍ അല്ലാത്ത ഇദേഹത്തെ എന്തിനാണാവോ ഇതിത്ര മാത്രം വേദനിപിച്ചത്.. എത്രയോ രാഷ്ട്രീയക്കാര്‍ ഇതിനും നാറിയ എന്തൊക്കെ ചെറ്റത്തരങ്ങളും കണ്ടിട്ടുണ്ട്,, ഇതൊക്കെ ഇവര്‍ക്ക്‌ സാദാരണ അല്ലെ... വ്യത്യസ്തനും ലീഗ് കാരനോ കമ്മ്യൂണിസ്റ്റ് കാരനോ അല്ല കേട്ടോ....!!!

1like =1salute for our Indian Military,Navy and Airforce

First of all a Giving a big salute to the Indian military,Indian Air force and Indian navy for the amazing and the incredible job of rescue of people who were stuck in the Utharakand where a mass flood took place. They did and still doing a very great hard work even in the current worst situation. As there is no disaster management system in India which is a big shame for Indian government, but the Indian army is making everyone forget about that shame by giving their life. Even there is no possibility to get food and water, the well trained Indian Military,Navy,Air force doing their part without any expectation. Yesterday 5 cadets lost their life while this risk attempts to save the life of the people. As per the report still the rain is heavy and more than 1000 people lost their life.

എന്തുകൊണ്ട് ക്രൈസ്തവർക്ക് സഹിഷ്ണുതയും സ്നേഹവും ഇല്ലാതെ പോകുന്നു ??



തത്വത്തിൽ പറയുകയാണെങ്കിൽ ഒരു കരണത്തടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കണമെന്നാണ് വേദ പുസ്തകം പറയുന്നത്.. പക്ഷെ ഇതിപ്പോ ആരും ഇങ്ങോട്ട് അടിച്ചില്ലെങ്കിലും അങ്ങോട്ട് അടിച്ച് നെരപ്പാക്കുക എന്ന നിലപാടാണ് പല ക്രൈസ്തവ മാനേജ്മെന്റുകളിലും ഇപ്പോൾ നടപ്പിലാക്കുന്നത് ! 

എന്തിന്.. സ്വന്തം ബൈബിളിൽ വരെ സ്ത്രീകൾ തല മറക്കണമെന്ന് കർശനമായി പറയുംബോൾ പോലും അന്യമതസ്തർക്ക് അതേ അവകാശം വച്ചു പൊറുപ്പിക്കാൻ തയ്യാറാവാത്ത വിധം വിരോധാഭാസം എങ്ങനെ ഇവരുടെ പ്രവർത്തനങ്ങളിൽ കടന്നു കൂടി എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയമാണ് ! 

ഇവിടെ മറ്റു സമുദായക്കാർ നടത്തുന്ന ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അവിടെയൊന്നും ഇത്തരത്തിലുള്ള അവകാശ നിഷേധങ്ങൾ എന്ത് കൊണ്ട് അരങ്ങേറുന്നില്ല ? യദ്ധാർതത്തിൽ ഇതൊക്കെ മിഷണറി പ്രവർത്തനത്തിന്റെ ഭാഗം മാത്രമല്ലേ ? 
ഞാൻ നഴ്സറി പഠിച്ചത് ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആയിരുന്നു.. അവിടെ പ്രാർത്ഥനാ സമയമായാൽ എല്ലാവnരും ഒരുപോലെ പള്ളിയിൽ ഹാജറാവണം.. എന്നിട്ട് അവിടെ നിന്ന് പ്രാർത്ഥിക്കുകയും വേണം.. ചെറുപ്രായത്തിൽ വകതിരിവില്ലാത്ത എന്നോട് കൈ കൂപ്പി പ്രാർത്ഥിക്കാൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.. പള്ളിയിൽ.. യേശുവിന്റെ പ്രതിമയാണോ ഇനി കന്യാമറിയത്തിന്റെ പ്രതിമയാണോ അവിടെ ഉണ്ടായത് എന്നു പോലും ഓർമ്മയില്ല.. 
മുസ്ലീം വിശ്വാസപ്രകാരം കൊടിയപാപമാണ് അവരെ കൊണ്ട് ചെയ്യിക്കുന്നത് ! ഇത് ബോധപൂർവം ഒരാൾ ചെയ്താൽ പിന്നെ അയാൾ ഒരു മുസ്ലീം അല്ലാതെ തന്നെ ആയിത്തീരും !
അതൊന്നും തിരിച്ചറിയാനുള്ള പ്രായം അന്നായിട്ടില്ലല്ലോ.. ഇതുപോലെ പല തരത്തിലുള്ള പ്രലോഭനങ്ങളും നിയന്ത്രണങ്ങളും ഇന്നും നടക്കുന്നുണ്ടാകും.. മുസ്ലീം സ്ത്രീകളുടെ വിശ്വാസത്തിന്റെ ഭാഗവും അവർക്ക് നിർബന്ധവുമായ തല മറക്കാനുള്ള അവകാശം നിഷേധിക്കുന്നതും ഈ മിഷനറി പ്രവർത്തനത്തിന്റെ ഭാഗമല്ലാതെ മറ്റെന്താണ് ? മറ്റു മതസ്ഥരെ അവരുടെ മതാചാരങ്ങളിൽ അവർക്ക് തന്നെ ഒരുതരം അപകർഷതാ ബോധം സൃഷ്ടിച്ചെടുക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയുണ്ടോ ?
മത പ്രചരണവും പ്രവർത്തനങ്ങളുമെല്ലാം നമ്മുടെ നാട്ടിലെ ഏതൊരു പൗരന്റെയും അവകാശമാണ്, പക്ഷെ അത് ഇതുപോലുള്ള തല തിരിഞ്ഞ വഴിയിലൂടെ എത്രകാലം കൊണ്ടുപോകാനാണ് ഇവർ ഉദ്ദേശിക്കുന്നത് ?

മുംസ്ലീം മാനേജ്മെന്റ് സ്കൂളുകളിൽ എല്ലാ മതസ്ഥരും നമസ്കാര സമയത്ത് പള്ളിയിൽ വന്ന് നമസ്കരിക്കണം എന്ന വല്ല നിയമവും ഉണ്ടാക്കിയാൽ ഇവിടെ കലാപ ഭൂമിയാകും ! പക്ഷെ ഇതിലും കർശനമായ പല നിയമങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റ് ചെയ്യുംബോൾ എന്ത് കൊണ്ട് അത് ഒരു ചർച്ചാ വിഷയം പോലുമാകുന്നില്ല ??
ഇനി മുസ്ലീം സമുദായത്തോടുള്ള ഒരു അപേക്ഷ.. ദയവു ചെയ്ത് നിങ്ങളുടെ മക്കളെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ അയക്കരുത് ! നാട്ടിൽ വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടെങ്കിൽ അവരെ അവിടെ ചേർക്കുക ! എന്തിനാണ് വെറുതേ ഈ അധിക്ഷേപങ്ങൾ വാങ്ങികൂട്ടുന്നത് 

BJP WITHOUT VANDE MATHARAM ???!!!


ആമേന്‍ വായിച്ചവര്‍ കൈ പൊക്കുക - by സിസ്റ്റര്‍ ജെസ്മി

Thrissoor Gadi എന്ന ഒരു വ്യക്തി കമന്റ് ചെയ്ത കമന്റ്സ് ഇവിടെ കൂട്ടി യോജിപ്പിക്കുന്നു -

"
ആമേന്‍ വായിച്ചവര്‍ കൈ പൊക്കുക ... സിസ്റ്റര്‍ ജെസ്മി തൃശ്ശൂര്‍ ഇപ്പോളും ഉണ്ടല്ലോ .... ചില അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് ജീവിത സാഹ്യാനത്തില്‍ അവരനുഭവിക്കുന്ന ഏകാന്തത ആരറിയാന്‍.

എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു.:“തങ്ങളുടെ നേർ‌നടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.......അവർ( സന്യസ്തർ)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു.എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു”.ജെസ്മി തുടരുന്നു.”സാധാരണ കാര്യങ്ങളിൽ പോലും നാമിത്രമാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്’ എന്നതാണ് എന്റെ ആവർത്തിച്ചുള്ള ചോദ്യം......യേശുവിന്റെ ‘മാർഗ’ത്തിലാണു നാം നീങ്ങുന്നതെങ്കിൽ മറയ്ക്കാൻ യാതൊന്നുമില്ല....................സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്.നമ്മുടെ പ്രവർത്തനങ്ങളിൽ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോൾ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിയ്ക്കുന്നത്.താൻ കൂടി അംഗമായിരുന്ന സഭയിൽ നടന്നിരുന്ന ഇത്തരം നെറികേടുകളും അന്യായവും അസന്മാർഗിക പ്രവർത്തികളും എല്ലാം ഉദാഹരണ സഹിതം സിസ്റ്റർ ജെസ്മി ഈ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.അവയെ ഒക്കെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ അത്തരം ഹീന പ്രവർത്തികൾക്ക് കൂട്ടു നിൽ‌ക്കുകയോ ചെയ്യാതിരിയ്ക്കുകയോ ഉണ്ടായതുകൊണ്ടാണു സഭ സിസ്റ്റർ ജെസ്മിയ്ക്കു നേരെ തിരിഞ്ഞത്.മഠത്തിലും ജോലി സ്ഥലത്തും അവരെ നിശബ്ദയാക്കുകയോ അല്ലെങ്കിൽ അവരുടെ തലയ്ക്കു മീതെ കാര്യങ്ങൾ നീക്കുകയോ ചെയ്തു.അവസാനം അവരെ നിർബന്ധിതമായി മാനസിക രോഗ ചികിത്സയ്ക്കു വിധേയയാക്കാൻ പല വട്ടം സഭ ശ്രമിച്ചതായി കാണാം.സ്വന്തം കീഴ്‌ജീവനക്കാരുടേയും കുട്ടികളുടേയും മുന്നിൽ അവർ അപഹാസ്യയാക്കപ്പെട്ടു.എന്നെ പഠിപ്പിച്ചിരുന്ന ടീച്ചറായിരുന്ന ഒരു സീനിയർ സിസ്റ്റർ മാസധ്യാനത്തിലെ പ്രാർത്ഥനകളിൽനിന്നും മന:പൂർവ്വം ഒഴിഞ്ഞു നിൽ‌ക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു.അവിടെയുള്ള ഒട്ടു മിക്ക കന്യാസ്ത്രീകളും ജോഡികളായിരുന്നു.അവർ ഒരുമിച്ചു നടക്കുന്നു,ഉണ്ണുന്നു,പണിയെടുക്കുന്നു,വിനോദിയ്ക്കുന്നു,കുളിമുറി വാതിൽ വരെ അവർ ഒന്നിച്ചു തന്നെ.ഇരു ചേരികളും ധാരാളം അനുയായികളുമായി പരസ്പരം യുദ്ധം നടത്തുന്ന രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ അവിടെ പ്രവർത്തിച്ചിരുന്നു.ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ ഒരാൾക്കും അവിടെ സമാധാനപൂർണ്ണമായി ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല.അതു പോലെ തന്നെ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിയ്ക്കാനുള്ള ഓർഡർ അനുസരിച്ച് ഒക്ടോബർ 21 ചേർന്നതിനുശേഷം, ദിവസങ്ങൾക്കുശേഷം ഒക്ടോബർ 14 നു ചേരാനുള്ള മറ്റൊരു ഓർഡർ കൊണ്ടുവന്നു കാട്ടി ,14 മുതലുള്ള എല്ലാ കള്ളികളിലും ഒപ്പിടാൻ സൂപ്രണ്ട് നിരബന്ധിച്ചതനുസരിച്ച് ( അനുസരണ വ്രതത്തിന്റെ സമയത്ത്) ചെയ്തതിനെക്കുറിച്ച് ജെസ്മി ഇങ്ങനെ എഴുതുന്നു .”അദ്ധ്യാപനമെന്ന കുലീനമായ ജോലി ഞാനാരംഭിച്ചത് കളവായ ഒപ്പുകളോടെയാണല്ലോ എന്നതാണു എന്റെ ഏറ്റവും വലിയ ദു:ഖം”.അതുപോലെ തന്നെ കോൺ‌വെന്റിലെ ധ്യാനം നയിച്ച ധ്യാനഗുരുവായ അച്ചൻ കുമ്പസാരത്തിനു ഒറ്റയ്ക്കൊറ്റയ്ക്കു ചെന്ന ഓരോ കന്യാസ്ത്രീയേയും ചുംബിച്ചു തിരിച്ചയച്ചതും അതിനെ ജെസ്മി അദ്ദേഹത്തിനോടു തന്നെ എതിർത്തതും അവസാനം അദ്ദേഹം ജെസ്മിയുടെ വാദങ്ങൾ അംഗീകരിച്ചതും ഇതിൽ വിവരിയ്ക്കുന്നു.എന്നാൽ ഇത്തരം ബന്ധങ്ങൾ കോൺ‌വെന്റിനുള്ളിൽ അത്ര അസാധാരണമല്ല എന്നു കൂടി സിസ്റ്റർ ജെസ്മി എഴുതുന്നുണ്ട്.സിസ്റ്റർ ജെസ്മിയുടെ ഈ വെളിപ്പെടുത്തലുകൾ നമ്മുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണു ഉയർത്തുന്നത്.സമൂഹത്തിലെ സാമാന്യജനങ്ങളിൽ നിന്നും ഒരു പടി ഉയർന്നു നിൽക്കുന്ന മത പുരോഹിത വിഭാഗങ്ങളുടേതായ ലോകം സാധാരണ മനുഷ്യരിൽ നിന്നും എത്ര വിഭിന്നരാണ്?നിത്യ ബ്രഹ്മചര്യവും നിത്യ കന്യകാത്വവും നിർബന്ധിതമാക്കിയിരിയ്ക്കുന്ന കത്തോലിക്ക സഭയുടെ അകത്തളങ്ങളിൽ എല്ലാം ഭദ്രമാണോ?കുട്ടികളെ പഠിപ്പിയ്ക്കുകയും സമൂഹത്തിലെ മനുഷ്യനു വേദോപദേശം നൽ‌കുകയും ചെയ്യുന്ന പുരോഹിത വർഗത്തിന്റെ ഇടയിലെ മൂല്യബോധം എത്ര ഉയർന്നതാണ്?സാധാരണ ജനതയെ കാർന്നു തിന്നുന്ന അഴിമതിയും,സ്വജന പക്ഷ പാതവും ലൈംഗിക അരാചകത്വവും എത്രത്തോളം ഈ സന്യാസസമൂഹങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കുടിയാണു ഈ അത്മകഥ.സാധാരണ ജനങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവർ എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്.മാനുഷികമായ എല്ലാ വികാരങ്ങൾക്കും അവർ അടിപ്പെട്ടിരിയ്ക്കുന്നു, എന്നു മാത്രമല്ല, നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന അഴിമതി ഇവരുടെ നേതൃത്വത്തിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന ഒരു മാരക രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാൽ ഇനിയൊരിയ്ക്കലും ഉയരാത്ത വിധം അത്തരം നാവുകളെ അറുത്തു കളയാൻ ഏതറ്റം വരേയും പോകും എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണു സിസ്റ്റർ ജെസ്മി.2008 ഡിസംബർ 21 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി ജി.ഉഷാകുമാരിയും,ബാബുരാജ് ബി.എസും സിസ്റ്റർ ജെസ്മിയുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളും നമുക്ക് ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.അതിൽ അവർ ഇങ്ങനെ പരയുന്നു.”എന്റെ സ്വാതന്ത്ര്യബോധം മാനസിക രോഗമായിട്ടാണു മഠം അധികാരികൾക്ക് തോന്നിയത്.മാനസികരോഗത്തിനു മരുന്നു നൽ‌കാൻ നിർബന്ധപൂർവം ശ്രമിച്ചപ്പോളാണ് ഞാൻ പെട്ടെന്ന് മഠം ഉപേക്ഷിച്ചത്.”



അനുസരണ വ്രതം, ബ്രഹ്മചര്യ വ്രതം,ദാരിദ്ര്യവ്രതം എന്നീ മൂന്നു വ്രതങ്ങളാണു പ്രധാനമായും ഒരു കന്യാസ്ത്രീ അനുഷ്ഠിയ്ക്കേണ്ടത്.എന്നാൽ ഈ മൂന്നു വ്രതങ്ങളുടേയും നഗ്നമായ ലംഘനം എങ്ങനെ സഭയ്ക്കുള്ളിൽ നടക്കുന്നു എന്ന് “ആമേനി’ലൂടെ സിസ്റ്റർ ജെസ്മി വെളിവാക്കുന്നു.നിയമന ഉത്തരവിലെ തീയതി മാറ്റി ഇല്ലാ‍ത്ത ദിവസങ്ങളിലെ ഒപ്പിടാൻ പ്രേരിപ്പിച്ചതും, സഭയുടെ മറ്റെല്ലാ അഴിമതികൾക്കും കൂട്ടു നിൽ‌ക്കാൻ നിരബന്ധിയ്ക്കുന്നതും എല്ലാം അനുസരണവ്രതത്തിന്റെ മറവിലാണ്.പട്ടിക ജാതി -വർഗ വിഭാഗങ്ങൾക്കുള്ള സംവരണം കോളേജ് അഡ്മിഷൻ സമയത്ത് സഭ എങ്ങനെ തട്ടിയെടുക്കുന്നു എന്ന് ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അതുപോലെ കാപിറ്റേഷൻ ഫീ വാങ്ങുന്നതിനെ ചെറുത്തതിനു സഭയുടെ നേതൃത്വത്തിൽ നിന്നുണ്ടായ പീഡാനുഭവങ്ങളും ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അവർ പ്രിൻസിപ്പൽ ആയിരുന്ന സെന്റ് മേരീസ് കോളെജിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ക്യാപിറ്റേഷൻ ഫീസ് ഈടാക്കാനുള്ള സഭാ നേതൃത്വത്തിന്റെ നിലപാടിനെ എതിർത്തു നിന്നതാണു അഴിമതിയിൽ മുങ്ങിക്കുളിച്ച സഭയുടെ തലപ്പത്തുള്ളവരെ പെട്ടെന്നു ചൊടിപ്പിച്ചത്.’പാപത്തെ വെറുത്ത് പാപിയെ സ്നേഹിയ്ക്കാൻ’പഠിപ്പിയ്ക്കുന്ന ബൈബിളിൽ വിശ്വസിയ്ക്കുന്ന സിസ്റ്റർ ജെസ്മി, നളിനി ജമീലയുടെ ആത്മകഥാ പ്രകാശനം നടത്താമെന്നേറ്റതും സഭയെ ചൊടിപ്പിച്ചു.അനുസരണവ്രതത്തിന്റെ പേരിൽ ആ ചടങ്ങിൽ നിന്ന് അവരെ വിട്ടുനിർത്താൻ സഭയ്ക്കു കഴിഞ്ഞു.അതുപോലെ തന്നെ കുട്ടികളൂടെ വിവിധങ്ങളായ സാംസ്കാരിക പരിപാടികളുടെ നേതൃത്വം ഏറ്റെടുത്തതും സിസ്റ്ററിനെ സഭയുടെ കണ്ണിലെ കരടാക്കി മാറ്റി.അവർക്കു മാനസിക രോഗമാണെന്ന് പ്രചരിപ്പിയ്ക്കാ‍ൻ സഭ തയ്യാറായി എന്നറിയുമ്പോളാണു കത്തോലിക്കാ സഭാ ചെന്നുപെട്ടിട്ടുള്ള ചെളിക്കുണ്ടിന്റെ ആഴം നാമറിയുകയുള്ളൂ.

ബ്രഹ്മചര്യവ്രതമാണു ഏറ്റവും കൂടുതൽ ലംഘിയ്ക്കപ്പെടുന്നത്.ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഈ വിഷയത്തിന്റെ പേരിലാണ്.എപ്രകാരമാണു സ്വവർഗാനുരാഗവും, പ്രണയ ബന്ധങ്ങളും സന്യാസിനി സമൂഹത്തിൽ പടരുന്നത് എന്ന് ഇതിൽ പച്ചയായി വ്യക്തമാക്കപ്പെട്ടിരിയ്ക്കുന്നു.സ്വവർഗാനുരാഗിയായ ഒരു സീനിയർ സിസ്റ്ററുടെ നിരന്തരമായ ശല്യപ്പെടുത്തലുകൾ സഹിയ്ക്കവയ്യാതെ അവസാനം മറ്റു സിസ്റ്റേർ‌സിന്റെ കൂടി ഉപദേശമനുസരിച്ച് കുറച്ചു നാളത്തേയ്ക്കു അവർക്കു വഴങ്ങി കൊടുക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് ഇങ്ങനെ വിവരിയ്ക്കുന്നു.”രാത്രികളിൽ എല്ലാവരും ഉറങ്ങുന്ന സമയത്ത് അവർ എന്റെ കട്ടിലിലേയ്ക് നുഴഞ്ഞു കയറും.എന്നിട്ട് എന്നോടു ചെയ്യുന്ന അശ്ലിലമായ കാര്യങ്ങൾ എനിയ്ക്കു തടയാൻ കഴിയുമായിരുന്നില്ല...........ഗർഭിണിയാകാതിരിയ്ക്കുന്നതിനാണ് അവർ സ്വവർഗ ലൈംഗികത ആഗ്രഹിയ്ക്കുന്നത് എന്നാണ് അവർ പറഞ്ഞത്.നേരത്തെ ഉണ്ടാ‍യിരുന്ന കൂട്ടുകാരിയായ സിസ്റ്ററെക്കുറിച്ച് അവർ പറഞ്ഞത് ഇപ്രകാരമാണ്.അത്തരം ആവശ്യങ്ങൾക്കായി ആ സിസ്റ്റർ പുരോഹിതരുടെ അടുക്കൽ പോകാറുണ്ടെന്നും അവൾ ഗർഭിണി ആകാത്തതിൽ സിസ്റ്റർ വിമി( ഈ സീനിയർ സിസ്റ്റർ) അത്ഭുതപ്പെടുന്നുണ്ടെന്നും..”

ഈ വിഷയത്തിൽ പുരുഷന്മാരായ അച്ചന്മാരിൽ നിന്നുണ്ടായ അനുഭവങ്ങളും സിസ്റ്റർ തുറന്നെഴുതിയിട്ടുണ്ട്.ധാർവാഡിലേയ്ക്കുള്ള യാത്രാമദ്ധ്യേ ബാംഗ്ലൂരിൽ താമസമേർപ്പെടുത്തിയിരുന്നിടത്തെ അച്ചൻ സിസ്റ്ററിനെ വശീകരിയ്ക്കാൻ ചെയ്ത പ്രവർത്തികളും ,അവസാനം സ്വയം വിവസ്ത്രനായി അവരുടെ മുന്നിൽ സ്വയംഭോഗം ചെയ്തു കാണിച്ചതുമൊക്കെ തുറന്നെഴുതുമ്പോൾ , ആ അടിയുടെ ശക്തിയിൽ അഴിഞ്ഞു വിഴുന്നത് നൂറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യനെ ഉപദേശങ്ങളാൽ പറഞ്ഞു പറ്റിയ്ക്കുന്ന പുരോഹിത വർഗത്തിന്റെ മുഖം മൂടി തന്നെയാണ്.ഇത്തരം ബന്ധങ്ങളുടെ രക്തസാക്ഷിയാണ് ഞാൻ തുടക്കത്തിൽ പരാമർശിച്ച ആലപ്പുഴയിലെ സിസ്റ്റർ.

ഇതുകൂടാതെ സഭയിലെ ലിംഗ-വർണ്ണ-വർഗ്ഗ വിവേചനം എപ്രകാരം നിലനിൽക്കുന്നു എന്നും അറിയുക.കന്യാസ്ത്രീകൾ ദാരിദ്ര്യവ്രതത്തിൽ കഷ്ടപ്പെടുമ്പോൾ പുരുഷന്മാരായ അച്ചന്മാരുടെ സുഖജീവിതം അധികമാരും അറിയുന്നില്ല.ഈശോയുടെ ജീവിതകാലം മുഴുവൻ എല്ലാ വേദനകളിലും കൂടെ നിന്നിരുന്നത് സ്ത്രീകളായിരുന്നുവെങ്കിൽ, ഇന്നത്തെ സഭയിൽ സ്ത്രീകൾ രണ്ടാം കിട പൌരന്മാർ തന്നെ.വൈദികർക്കു സ്വകാര്യ സ്വത്തു അനുവദനീയമാണ്.മാത്രവുമല്ല അവർ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കന്യാ‍സ്ത്രീകൾ അനുഭവിയ്ക്കുന്നുമില്ല.അടച്ചു മൂടപ്പെട്ട ഒരു ജീവിതമാണവർ നയിക്കുന്നത്.പുരുഷ മേധാവിത്വം അവിടെ കൊടികുത്തി വാഴുന്നു.ഒരു സ്ത്രീ ദൈവദാസിയാകാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അവളുടെ പരമ്പരാഗതമായ സ്വത്തുക്കളും സഭയുടേതാകുന്നു.എന്നാൽ ഏതെങ്കിലും കാരണത്താൽ അവൾക്ക് മഠത്തിൽ നിന്നു വിട്ടുപോരേണ്ടി വരുമ്പോൾ ഈ സ്വത്തുക്കളൊന്നും തിരികെ ലഭിയ്ക്കുന്നുമില്ല.അതുകൊണ്ട് തന്നെ അങ്ങനെ മടങ്ങി വരുന്നവരുടെ ജീവിതം നരക തുല്യമായി മാറുന്നു.ഇത്തരം എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നു.

ലൈംഗികത മനുഷ്യണ്റ്റെ സ്വാഭാവിക ശാരീരിക ആവശ്യമാണു... അതു ശരിയായ രീതിയില്‍ നിറവേറ്റപ്പെടാനുള്ള വഴികളായിരിക്കണം മതം മനുഷ്യനെ പഠിപ്പിക്കേണ്ടതു... യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുകയല്ല.... യേശു ബ്രഹ്മചര്യം പറഞ്ഞിട്ടില്ല... ബൈബിളും... ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗം സഭകള്‍ ബ്രഹ്മചര്യയുടെ മതപരമായ അസ്തിത്വം തള്ളിക്കളഞ്ഞിട്ടുണ്ട്‌... പരിഷ്കരണം നടപ്പിലാക്കാന്‍ കത്തോലിക്കാ മത വിശ്വാസികളും, സഭയും മുന്നോട്ടു വരണം... ചരിത്രം നിങ്ങളെ കുറ്റവിചാരണ നടത്തും മുന്‍പേ...


" നമ്മുടെ സംസ്കാര നായകര്‍ അഥവാ സംസ്കാരം ഇല്ലാത്ത നായകള്‍ "

posted by സഗാവ് മനു


സുടാപികള്‍ നായയെ വെട്ടി പരിശീലിക്കുന്നതായ് വേശ്യാനെറ്റിലും മറ്റു ചില സിണ്ടിക്കേറ്റ് അമേധ്യങ്ങളിലും കുറച്ച് മുന്നേ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു നിങ്ങളും കണ്ടിരിക്കുമല്ലോ. അച്ചായന്മാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന കന്യാസ്ത്രീകള്‍  ശിരോവസ്ത്രം ധരിക്കാം. അവിടെ പഠിക്കുന്ന സുടാപികുട്ടികള്‍ക്ക് ശിരോവസ്ത്രം പാടില്ല. ഇതെന്തു നീതി...!! ഈ വിഷയത്തില്‍ മാന്യമായി പ്രതികരിക്കാത്ത സംസ്കാരമില്ലാത്ത നമ്മുടെ നാട്ടിലെ സംസ്കാരനായകരെ നായകള്‍ എന്ന് വിളിച്ചതില്‍ നായകളോടു ഞാന്‍ ആദ്യമായ് ക്ഷമ ചോദിക്കുന്നു...!! സംസ്കാരമില്ലാത്ത സംസ്കാര നായകളെ യാണോ സുടാപികള്‍ വെട്ടി പരിശീലിച്ചത്.? അങ്ങനെ എങ്കില്‍ അവര്‍ അത് അര്‍ഹിക്കുന്നു. സുടാപികള്‍ ശിരോവസ്ത്രം ധരിക്കുന്നതില്‍ ആര്‍ക്കാണ് ഇത്ര "ഇര്‍ണ്ണം" പൊട്ടുന്നത് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പള്ളീലച്ചനോ അതോ സംസ്കാരം ഇല്ലാത്ത സംസ്കാര നായകള്‍ക്കോ.....? വിദ്യാ"ആഭാസം" ഭരിക്കുന്നത്‌ മതേതരത്തം പുലമ്പുന്ന ഷാജിയുടെ പച്ച പാര്‍ട്ടിക്കാര് തന്നെയല്ലേ. ശിരോ വസ്ത്രം നിരോധിച്ച സ്കൂളിലേക്ക് പ്രധിഷേധ മാര്‍ച്ച് നടത്തിയ നട്ടെല്ല് പണയം വെക്കാത്ത സുടാപ്പികല്‍ക്കെതിരെ സര്‍ക്കുലര്‍ ഇറക്കിയ ഈ ഐബി യിലെക്കാണോ ഷാജി അണ്ണന്‍ പണ്ട് ജോലിക്ക് പോകാന്‍ തെയ്യാരാണെന്ന് പറഞ്ഞത്. അറിയാതെ ചോദിച്ചതാണ് IUML (ഇന്ത്യന്‍ യുനിയന്‍ മാനംവിറ്റ ലീഗ്) കാരെ .....!!

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

യേശുവിനെ ഒറ്റിക്കൊടുത്തവനും സ്വർഗ്ഗത്തിൽ..!


posted by Beemapally Beemapallyblog



ഒരു പ്രവാചകന്‍ ദൈവത്തിന്റെ നിർദ്ദേശപ്രകാരമാണോ സംസാരിക്കുന്നത് എന്ന് അറിയുവാനുള്ള മാനദണ്ഡമായി ബൈബിൾ‍ പറയുന്നത് ആ പ്രാവാചകന്റെ പ്രവചനങ്ങളുടെ പൂർ‍ത്തീകരണമാണ്. ആവർ‍ത്തന പുസ്തകം പറയുന്നത് കാണൂക.



'ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ വചനം യാഥാര്‍ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താൽ ആ വചനം
കർ‍ത്താവ് അരുൾ‍ ചെയ്തിട്ടുള്ളതല്ല. പ്രവാചകൻ‍ അത് തോന്ന്യാസമായി
പറഞ്ഞതാണ്. നീ അയാളെ ഭയപ്പെടേണ്ടതില്ല' (ബൈബിൾ -ആവർ‍ത്തനം 18:22).

പ്രവാചകന്മാരെ തിരിച്ചറിയുന്നതിന് ബൈബിളിൽ നിർദ്ദേശിക്കപ്പെട്ട ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ‍ഇന്ന് നിലനിൽക്കുന്ന ബൈബിൾ‍ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ‍പ്രവാചകന്മാരുടേതല്ലാത്ത വചനങ്ങൾ‍ അവരിൽ ആരോപിക്കപ്പെട്ടിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ കഴിയും. 

ബൈബിൾ‍ പുതിയ നിയമത്തിൽ‍ യേശുവിന്റേതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള പല പ്രവചനങ്ങളും പൂർ‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് സൂക്ഷ്മ വിശകലനത്തില്‍ നിന്ന്
ആര്‍ക്കും ബോധ്യമാകും. യേശുവിന്റേതായി മത്തായി ഉദ്ധരിക്കുന്ന ഒരു പ്രവചനം നോക്കുക.

'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. യുഗസമാപ്തിയിലെ പുനർ‍ജീവിതത്തിൽ,
മനുഷ്യപുത്രൻ‍ തന്റെ സിംഹാസനത്തിൽ‍ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട്
പന്ത്രണ്ട് സിംഹാസനത്തില്‍ ഇരിക്കും' (മത്തായി 19:28)

യേശു ഈ പ്രവചനം നടത്തുന്നത് തന്റെ ശിഷ്യന്മാരായ അപ്പോസ്തലന്മാരെക്കുറിച്ചാണ്. ആരൊക്കെയാണ് ഈ പന്ത്രണ്ട് അപ്പോസ്തലന്മാര്‍? ബൈബിള്‍ തന്നെ പറയുയട്ടെ.

'ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ , അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ , ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ' (മത്തായി10:2-4)

ഇവിടെ പറയുന്ന യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത ഈ യൂദാസ്. മരണാനന്തര സ്വർ‍ഗീയ ജീവിതത്തിൽ‍ ഈ യൂദാസ് അടക്കമുള്ള പന്ത്രണ്ട് ശിഷ്യന്മാര്‍ ഇസ്രായേലിന്റെ പന്ത്രണ്ട്
ഗോത്രങ്ങളെവിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കുമെന്ന് യേശുപ്രവചിച്ചുവെന്നാണ് മത്തായി പറയുന്നത്.

ദൈവദാസനായ യേശുവിനെ ഒറ്റികൊടുക്കുക വഴി ദൈവകോപത്തിന് നിമിത്തമായവനായാണ് സുവിശേഷങ്ങളുടെ അവസാനഭാഗവും അപ്പോസ്തല പ്രവര്‍ത്തികളുമെല്ലാം യൂദാസിനെ പരിചയപ്പെടുത്തുന്നത്. 

അപ്പോസ്തല പ്രവർ‍ത്തികളിലെ ചില വരികള്‍ കാണൂ.

'അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു
ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു'(അപ്പോസ്തല പ്രവർ‍ത്തികൾ 1-18,20)

യേശുപോലും തന്നെ ഒറ്റികൊടുത്തവരെക്കുറിച്ച് പറയുന്നത്
'മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ, ഹാ അവനു ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു' (മത്തായി 26:24) എന്നാണ്.

സ്വന്തം ഗുരുവിനെ ഒറ്റികൊടുത്തുകൊണ്ട് ശാപഗ്രസ്ഥനായ യൂദാസ് പുനരുത്ഥാനനാളില്‍ ഇസ്രായീലിന്റെ ഒരു ഗോത്രത്തിന് ന്യായം വിധിച്ചുകൊണ്ട്
സ്വര്‍ഗ്ഗ സിംഹാസനത്തിലിരിക്കുമെന്നോ? ഈ വിഡ്ഢിത്തമാണ് ബൈബിൾ പറയുന്നത്. 

യേശുവിന്റെ കാലത്തുതന്നെ ഈ പ്രവചനം പൊളിഞ്ഞുവെന്നല്ലേ ഇതിനർ‍ത്ഥം.!

മനുഷ്യന്റെ കൈകടത്തലുകൾക്കു വിധേയമായിട്ടുള്ള ഇത്തരം മത ഗ്രന്ഥങ്ങൾ പ്രവാചക പ്രബോധനങ്ങളും ദൈവീക വചനങ്ങളും നേർമാർഗ്ഗം പഠിക്കുവാനായി മനുഷ്യർ എങ്ങിനെയാണ് ആശ്രയിക്കുക..? 

ഇവിടെയും മുസല്മാനാണ് ജയിക്കുന്നത് - എന്തെ സംശയമുണ്ടോ.?


സത്യത്തില്‍, മുസ്ലിം ആയ എനിക്ക് തന്നെ പലപ്പോഴും മുസ്ലിംകളില്‍ ഉള്ള ചിലരുടെ പ്രവര്‍ത്തികള്‍ കാരണം ചിലപ്പോഴൊക്കെ അഭിനവ 'മുസ്ലിം' സമൂഹത്തോട് കുറെയൊക്കെ വെറുപ്പ്‌ തോന്നിയിട്ടുണ്ട്.മറ്റു സമുദായങ്ങളെക്കാള്‍ എന്‍റെ സമുദായം സാംസ്കാരികമായും സ്വഭാവ മഹിമയിലും ഒരു പാട് പിറകില്‍ ആണോ എന്ന് സംശയിച്ചിട്ടുണ്ട് ,എന്നാല്‍ ഇപ്പോള്‍ എന്‍റെ സമുദായതെക്കുരിച്ചു ഓര്‍ത്തു കുറച്ചു അഭിമാനം തോനുന്നു .കാരണം ....

ഒരു പാട് കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കില് കൂടി എന്‍റെ സമുദായതില്പെട്ടവര്‍ ഒരിക്കലും ,ഒരാള്‍ അല്ലെങ്കില്‍ ഒരു ചെറിയ ആള്‍ കൂട്ടം ചെയ്ത പ്രവര്‍ത്തികള്‍ കാരണം മറ്റൊരു മതത്തെ പ്രതിക്കൂട്ടില്‍ കയറ്റി ആ മത വിശ്വാസികളെ മുഴുവന്‍ ഭീകര വാദികള്‍ എന്ന് വിളിച്ചിട്ടില്ല .ബ്രിട്ടീഷുകാരും അമേരിക്കക്കാരും ചെയ്ത ക്രൂരതകളെ ക്രിസ്തു മതത്തോട് ചേര്‍ത്ത് പറയാതെ ആ തെറ്റുകള്‍ 'അമേരിക്കയുടെയും ബ്രിട്ടന്റെയും' തെറ്റായി തന്നെ കണ്ട് ആ മത വിശ്വാസികളില്‍ ഒരാളെ പോലും അതിന്‍റെ പേരില്‍ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നോവിച്ചിട്ടില്ല .

'ഗുജരാത്തുകളും' 'ഭീവണ്ടികളും' 'ബോംബെകളും' സൃഷ്ട്ടിച്ചു മുസ്ലിംകളുടെ കബന്ധങ്ങള്‍ ഭക്ഷിച്ചവര്‍ 'ഹിന്ദു സംസ്കാരത്തില്‍' പെടുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ ആണെങ്കിലും ഏതെങ്കിലും ഒരു ഹിന്ദുവിനെ പോലും അതിന്‍റെ പേരില്‍ 'തീവ്രവാദി' എന്ന് വിളിചില്ല .അവരെ മുഴുവന്‍ സംശയ ദൃഷ്ട്ടിയോടെ നോക്കിയില്ല .ഏതെങ്കിലും ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യം അതിന്‍റെ പേരില്‍ ആര്‍ക്കെങ്കിലും വിസ നിഷേധിച്ചുവോ ..?ഏതെങ്കിലും അന്യ മുസ്ലിം രാഷ്ട്രങ്ങള്‍ ബാബരി പള്ളി പൊളിച്ചത് ഹിന്ദു ആണെന്ന് പറഞ്ഞു ഹിന്ദുക്കള്‍ക്ക് 'അമേരിക്കന്‍ മോഡല്‍ 'പ്രത്യേക ദേഹ പരിശോധന ഏര്‍പ്പെടുതിയോ..?

സ്വന്തം സ്വത്വതെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന പ്രവാചകനെ പലപ്പോഴും ലോക തലത്തില്‍ എന്തിനധികം ഈ ഗ്രൂപ്പില്‍ കൂടിപ്പോലും കാരിക്കെച്ചരുകളില്‍ കൂടിയോ ചിത്രങ്ങളില്‍ കൂടിയോ അവഹെളിച്ചപ്പോള്‍ പകരത്തിനു പകരമായി ഏതെന്കിലും മറ്റു മത ആചര്യന്മാരുടെ ചിത്രങ്ങളെയോ ജീവിതതെയോ അവഹെളിച്ചുവോ..?

മഫ്ത ഇട്ടുവരാന്‍ അനുവദിക്കാത്ത ക്രിസ്ത്യന്‍ മനെജ്മെന്റുകല്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ മുസ്ലിം മുസ്ലിം മാനേജ്മെന്റ് സ്കൂളുകള്‍ ഹിന്ടുക്കുട്ടികള്‍ പൊട്ടു തൊടരുത് എന്നും ക്രിസ്ത്യാനികള്‍ കുരിശുമാല ധരിക്കരുത് എന്നും ഉഗ്ര ശാസന ഇറക്കിയോ..?

ഇല്ല,
ഇറക്കില്ല ...!!
''ഒരു വിഭാഗത്തോടുള്ള പക അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്'' എന്നും 'ഒരാള്‍ ചെയ്ത തെറ്റിന് അവരുടെ സമൂഹം കുറ്റക്കാര്‍ അല്ല' എന്നും അവരെ പഠിപ്പിച്ചത് ഇസ്ലാം ആണ് ,ആ മൂല്യങ്ങള്‍ അല്‍പ്പമെന്കിലും ബാക്കി നില്‍ക്കുന്നിടത്തോളം കാലം എന്തൊക്കെ ജീര്‍ണ്ണതകള്‍ ഉണ്ടായാലും ഇസ്ലാമിന്‍റെ ശത്രുക്കള്‍ മുസ്ലിംകളുടെ ഭാഗത്ത്‌ നിന്നും അനീതി പ്രതീക്ഷിക്കേണ്ടതില്ല ..

നിങ്ങള്‍ അക്രമം കാണിച്ചാല്‍ പ്രതികരിക്കും ... പക്ഷെ തിരിച്ചു അനീതി പ്രതീക്ഷിക്കരുത് ,

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

തട്ടം പിടിച്ചു വലിക്കല്ലേ മൈ..ലാഞ്ചി ചെടിയേ !!!! ഇതും കാണുക

ശിരോ വസ്ത്രം വീണ്ടും വിവാദമായിരിക്കുകയാണല്ലോ ,ഈ ചിത്രം കാണുക ,ഇത് കുഞ്ഞിപാത്തുമ്മയോ കുഞ്ഞലീമയോ ,കുഞ്ഞായിഷയൊ അല്ല ,മറിച്ച് യൂറോപ്പിലെ ഒരു ചർച്ചിൽ ഈസ്റ്റെർ ആഘോഷിക്കുന്ന അന്നകുട്ടിയും ,മോളികുട്ടിയും ,റോസകുട്ടിയും ആണ് . ഇവർക്ക് കേരളത്തിൽ പഠിക്കേണ്ടി വന്നാൽ ഇവരുടെ തലയിൽ നിന്നും ഈ തട്ടം വലിച്ചൂരാൻ കേരളത്തിലെ ക്രിസ്ത്യൻ മാനേജ്‌മന്റ്‌ സ്കൂളുകൾ തയ്യാറാകുമോ???

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

കന്യാ"സ്ത്രീ" ?? സ്ത്രീത്വം ക്രൂശിക്കപ്പെടുമ്പോള്‍


posted by Ashkar Lessirey


ലോകത്ത് ഏറ്റവും കൂടുതല്‍ കാരുണ്യവും ദയയും പ്രഘോഷണം ചെയ്യുന്നവരാണ് ക്രൈസ്തവ സുഹൃത്തുക്കള്‍, എന്നാല്‍ അവര്‍ക്കിടയില്‍ തന്നെ ജീവിക്കുന്ന കന്യാസ്ത്രീകളുടെ അവസ്ഥകളെ കുറിച്ച് ആരും എന്തെ ശബ്ദിക്കുന്നില്ല ? 

അറിഞ്ഞ കാര്യങ്ങള്‍ മനസ്സിനെ വളരെ അലട്ടുന്നതായിരുന്നു !! ഇത്രയധികം സ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിക്കപ്പെട്ട ഒരു വര്‍ഗ്ഗം ഈ ഭൂമുഖത്തുണ്ടാവില്ല !! 


ഏതൊരു മനുഷ്യ ജീവിക്കും ഉള്ള അടിസ്ഥാന ആവശ്യത്തില്‍ പെട്ടതാണ് ഭക്ഷണവും ലൈംഗികതയും.. ഇതില്‍ ഭക്ഷണമൊഴികെ വേറെ എന്ത് അവകാശമാണ് ഒരു കന്യാസ്ത്രീക്ക് ലഭിക്കുന്നത് ? ബൈബിളില്‍ പോലും പറയാത്ത കാടന്‍ നിയമങ്ങള്‍ ആരാണ് വകതിരിവില്ലാത്ത പ്രായം മുതല്‍ ഇവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത് ??



ലൈംഗികത:

പല സഭകളിലും വിവാഹം കഴിക്കാനുള്ള അവകാശം അച്ച്ചന്മാര്‍ക്കുന്ടെങ്കിലും കന്യാസ്ത്രീകള്‍ക്ക് എന്ത് അര്‍ത്ഥത്തില്‍ ആണ് ഇവര്‍ നിഷിധമാകുന്നത് ? 
ആരാണ് ദൈവം പോലും ആവശ്യപ്പെടാത്ത ഇത്തരം കിരാതവും പ്രാകൃതവുമായ നിയമങ്ങള്‍ ഉണ്ടാക്കിയത് ? ഇതൊക്കെ ഈ പരിഷ്കൃത ലോകത്ത് നടക്കുമ്പോഴും ഒരു മനുഷ്യജീവി പോലും ഇവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നില്ല എന്നത് ഭയാനകമാണ്.. ക്രൈസ്തവ സഭകളില്‍ നടക്കുന്ന ലൈംഗിക അരാജകത്വത്തിന്‍റെ കാരണം അവര്‍ക്ക് നിഷേധിക്കപ്പെട്ട ലൈംഗികാവകാശങ്ങള്‍ അല്ലാതെ മറ്റെന്താണ് ??



സ്വത്തും സമ്പാദ്യവും:

വീട്ടില്‍ എത്ര വലിയ ദാരിദ്ര്യമുണ്ടെങ്കിലും തങ്ങള്‍ ചോര നീരാക്കി കിട്ടുന്ന ശമ്പളത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടി എന്തെങ്കിലും നീക്കി വക്കാന്‍ സഭ അനുവദിക്കാത്തത് ഏതു വേദ പുസ്തകത്തില്‍ പറഞ്ഞതിന്റെ പേരിലാണ് ? അവര്‍ അടിമകളെ പോലെ പണിയെടുത്ത് കിട്ടുന്നതെല്ലാം സഭയക്ക് തന്നെ !! 
അവര്‍ക്ക് സ്വത്ത്‌ സമ്പാദിക്കാന്‍ അവകാശമില്ല, അനന്തരാവകാശ സ്വത്തിലും അവര്‍ക്ക് പങ്കില്ല.. ഇത് എന്ത് നീതിയാണ് ??



കുടുംബ ജീവിതം: 

കന്യാസ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശമില്ല.. വാര്‍ധക്യ കാലത്ത് സ്വന്തം ബന്ധുക്കളുടെ സാമീപ്യവും പരിചരണവും ആഗ്രഹിക്കുന്ന സമയത്ത് പോലും ഒരു വൃദ്ധ സദനത്തിലെ അന്തേവാസികളെ പോലെ നരകതുല്യമായി കഴിയേണ്ടി വരുന്നത് വളരെ ദയനീയമാണ് ! 


വസ്ത്ര സ്വാതന്ത്ര്യം:

ഇവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ഈ വസ്ത്രം മാന്യതയുടെയും വിശുദ്ധിയുടെയും ഭാഗമാണെങ്കില്‍ എന്ത് കൊണ്ട് മറ്റ് ക്രിസ്തീയ വനിതകള്‍ക്ക് ബാധകമല്ല ? ഇതേ ഉദ്ദേശത്തോടു കൂടെയുള്ള ഇസ്ലാമിലെ സ്ത്രീകളുടെ വേഷ വിതാനം മുസ്ലീം സ്ത്രീകള്‍ പാലിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഒരു യൂണിഫോം ജീവിതകാലം മുഴുവന്‍ പാലിക്കണം എന്ന നിയമമില്ല, പരിധികള്‍ പാലിക്കുന്ന ഏതു വേഷവും അവര്‍ക്ക് ധരിക്കാനുള്ള അവകാശമുണ്ട് എന്നത് ഇവിടെ പ്രസക്തമാണ്.
കന്യാ സ്ത്രീകളുമായി വളരെ സാമ്യമുള്ള വേഷം ധരിക്കുന്ന മുസ്ലീം സ്ത്രീകള്‍ എല്ലാ വിധ അവകാശങ്ങളും ലൌകിക സുഖങ്ങളും അനുഭവിച്ചു ജീവിക്കുന്നത് കണ്ടു നില്‍ക്കാന്‍ പറ്റാതെയാണ് ചില സ്കൂളുകളില്‍ മുസ്ലീം സ്ത്രീകളുടെ തലയില്‍ തട്ടം പാടില്ല എന്ന വാശി പിടിക്കുന്നത് എന്ന് ചിലര്‍ പറയുന്നത് അസ്ഥാനത്താണോ ? അവര്‍ക്കുമില്ലേ ആഗ്രഹങ്ങള്‍ !



സ്വാതന്ത്ര്യം:

ഇതൊക്കെ ഇവര്‍ സ്വയം തിരഞ്ഞെടുക്കുന്നതല്ലേ എന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടാവും. യഥാര്‍ത്യവുമായി എത്രത്തോളം ബന്ധമുണ്ട് ആ വാദത്തിന് ?
സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന എത്ര കുടുംബങ്ങളില്‍ നിന്നും കന്യാസ്ത്രീകള്‍ വരുന്നുണ്ട് ? വകതിരിവില്ലാത്ത പ്രായത്തില്‍ തന്നെ മഠത്തില്‍ കൊണ്ട് ചേര്‍ക്കുന്ന എത്ര പേര്‍ക്ക് ഇത് "സ്വയം" തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് ? കര്‍ത്താവിന്റെ മണവാട്ടിയായി തിരുവസ്ത്രം അണിഞ്ഞു കഴിഞ്ഞാല്‍ ഒരു സാധാരണ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ് അവര്‍ക്ക് സാധ്യമാണോ ? സ്വന്തം വീട്ടുകാര്‍ അവരെ തിരിച്ചെടുക്കുമോ ? സമുദായം സ്വീകരിക്കുമോ ? തെമ്മാടിക്കുഴിയിലെ അന്ത്യവിശ്രമം ആരാണ് ആഗ്രഹിക്കുക ?



എന്തുകൊണ്ടാണ് അച്ചന്മാരേക്കാള്‍ എത്രയോ മടങ്ങ്‌ കന്യാസ്ത്രീകളെ കാണാന്‍ കഴിയുന്നത് ? മതപരമായ കാര്യങ്ങള്‍ക്ക് ഇവരുടെ ആവശ്യവുമില്ല. സഭയുടെ മേലാളന്മാര്‍ തിന്നും കുടിച്ചും തീര്ത്തിട്ടും തീരാതെ സഭകളില്‍ കുമിഞ്ഞു കൂടി കിടക്കുന്ന സമ്പത്ത് ഇവരുടെ വിയര്‍പ്പും കണ്ണീരുമല്ലേ ? ഇതുപോലുള്ള ടെഡിക്കേറ്റഡ് ഹ്യൂമന്‍ റിസോര്‍സ് വേറെ എവിടെ നിന്ന് കിട്ടും ?


 " സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. (I Timothy 2:11-14) " - - എന്ന ബൈബിള്‍ വചനം നല്ലപോലെ മേലാളന്മാര്‍ ദുരുപയോഗം ചെയ്ത് ചൂഷണം ചെയ്യുകയല്ലേ ?



ഓര്‍ഫനേജുകളിലെത്തുന്ന പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍ പിന്നീട് അവര്‍ എന്തായിതീരുന്നു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? എത്രപേര്‍ ഇതുപോലെ മഠങ്ങളില്‍ ജീവിതം മുരടിച്ചു തീര്‍ക്കുന്നു ?



നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, നിയമത്തിന്‍റെ കണ്ണില്‍ നിരോധിക്കപ്പെട്ട ദേവദാസി സമ്പ്രദായത്തിലെ സ്ത്രീകളേക്കാള്‍ അവകാശങ്ങളുടെ കാര്യത്തില്‍ എത്രയോ പരിതാപകരമാണ് കന്യാസ്ത്രീകളുടെ അവസ്ഥ !! പലപ്പോഴും അടിമകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടും സാംസ്കാരിക നായകന്മാരും ഫേസ്ബുക്ക് ബുജികളും ആരും തന്നെ ഇവരുടെ ഈ ദയനീയമായ അവസ്ഥക്ക് എതിരെ ശബ്ദിക്കുന്നില്ല എന്നത് ഒരു മഹാ ദുരന്തമാണ് !! 



ലൈംഗികത, കുടുംബ ജീവിതം, അനന്തരാവകാശം, സന്താന സൗഭാഗ്യം, എന്തിനു സ്വത്തു സമ്പാധിക്കാനുള്ള അവകാശങ്ങള്‍ വരെ എന്തിനാണ് ഇവര്‍ക്ക് നിഷേധിക്കുന്നത് ? 

ഇന്ത്യയില്‍ സതിയും ദേവദാസി സമ്പ്രദായവും നിരോധിച്ചതുപോലെ, ശൈശവ വിവാഹം നിരോധിച്ചതുപോലെ, ദൈവം പോലും ആവശ്യപ്പെടാത്ത ഈ കാടന്‍ ആചാരങ്ങള്‍ നിരോധിച്ചില്ലെങ്കിലും ഇവര്‍ക്കുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനെങ്കിലും ആരെങ്കിലും എന്നെങ്കിലും ശബ്ദമുയര്‍ത്താന്‍ ഉണ്ടാകുമോ ?????
പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

link

Related Posts Plugin for WordPress, Blogger...