?????????

നാറാത്തെ ഉശിരൻ പോരാളികൾക്ക് അഭിവാദ്യങ്ങൾ

അഭിനന്ദനങ്ങൾ ..!!!!


നാറാത്ത് മേഖലയിൽപ്പെട്ട കമ്പിൽ ഹൈസ്കൂളിൽ കാംപസ് തിരഞ്ഞെടുപ്പിൽ campus front of india അതി ഗംഭീരൻ പ്രകടനം കാഴ്ചവെച്ചു. 16 സീറ്റുകളിൽ മത്സരിച്ച് 13 സീറ്റുകളിൽ വിജയിച്ചിരിക്കുന്നു.CFI യുടെ പോരാളികൾക്ക് ഉശിരൻ അഭിവാദ്യങ്ങൾ നേരുന്നു
ജനവിരുദ്ധ നിയമത്തിലൂടെ 21 ചെറുപ്പക്കാരെ അന്യായമായി അറസ്റ്റു ചെയ്തതിലൂടെ നാറാത്ത് കുപ്രസിദ്ധി നേടിയിരുന്നു. ഭരണകൂടത്തിന്റെ അത്തരം വെട്ടയാടലുകൾ , ഒറ്റുകാരുടെ വിളയാടലുകൾ ഒന്നും - ഒന്നുംതന്നെ ഈ പോരാട്ടത്തിന്റെ കനൽ പഥങ്ങൾ താണ്ടാൻ എന്റെ വിദ്യാർഥി സഹോദരങ്ങൾക്ക്‌ തടസ്സമേതുമായില്ല .
MSF ന്റെ പിതാക്കന്മാരായ ലീഗോർക്ക് വിറളി പൂണ്ടിരിക്കുന്നു. ഇന്നലെ സ്‌കൂളിൽ കയറി Campus front ജയിച്ചതിലെ അരിശം തീർത്തത്‌ അവർക്ക് മാത്രം കഴിയുന്ന രീതിയിൽ തെറി പറഞ്ഞ് കൊണ്ടായിരുന്നത്രെ.
തെരഞ്ഞെടുപ്പിന് മുന്പും ശേഷവും കുട്ടികളെ പലരും ഭീഷണിപ്പെടുത്തിയിരിക്കുന്നു. CFIയുടെ ചുണക്കുട്ടികൾ അതൊക്കെയും ' ഒന്ന് പോടാ .....തരത്തിൽ പോയി കളിക്കെടാ...' style ൽ അങ്ങനെ ഒഴിവാക്കി .
പാപ്പിനിശ്ശേരിയിലെ സ്കൂളിലെ കാര്യത്തിൽ പണ്ട് DYFI ഗുണ്ടകളെ പുഷ്പം പോലെ തലോടിയവർക്ക് , എന്തോന്ന് യൂത്ത് എന്തോന്ന് ഫെഡറേഷൻ ... 
ഹല്ല പിന്നെ !!!

നമ്മള്‍ക്ക്‌ നഷ്ടമായത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നഷ്ടമാവാതിരിക്കാന്‍ ......

                                           

നമ്മുടെ ഉമ്മത്ത് മുജാഹിദും സുന്നിയും എസ് കെ യും ഇ കെ യും ആയി മാറിയപ്പോള്‍ നമ്മള്‍ക്ക്‌ നഷ്ടമായത് ഈ രീതിയില്‍ ഉള്ള പ്രഭാഷണങ്ങള്‍ ആണ് . ഇതുപോലെ നമ്മളെ ചെറുത്‌ മുതല്‍ പഠിപ്പിച്ചു എങ്കില്‍ നമ്മളൊക്കെ ഇന്ന് എത്ര മനോഹരമായി ഖുറാന്‍ പാരായണം ചെയ്തേനെ. പക്ഷെ പരീക്ഷ ജയിപ്പിക്കാന്‍ വേണ്ടി മാത്രം പഠിപ്പിക്കുന്ന രീതിയില്‍ ആണ് അധിക മദ്രസകളും ഇന്ന് കേരളത്തില്‍ ഉള്ളത്. അല്ല എങ്കില്‍ തങ്ങള്‍ പിന്തുടര്‍ന്ന് പോരുന്ന സംഘടനക്ക് വേണ്ടി കോടി പിടിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരക്കാനുള്ള ഒരു വേദി .... ശ്രദ്ധിക്കുക നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഇതേ ഗതി വരുത്താതിരിക്കുക....