വ്യത്യസ്തന്‍ | മാറുന്ന കാലത്തിന്റെ വേറിട്ട ശബ്ദം

നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന്‍ ഞാന്‍

?????????

▼

മറുനാടന്‍ മലയാളിയുടെ പദ്മനാഭസ്വമി ക്ഷേത്ര റിപ്പോര്‍ട്ടും ചില കമന്റ്സും


പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കെട്ടിടങ്ങളില്‍ ശിവസേനയുടെ ആയുധശേഖരം; നടക്കുന്നതു അനാശാസ്യ പ്രവര്‍ത്തനമോ? ആമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍
READ MORE>>>> http://marunadanmalayali.com/index.php?page=newsDetail&id=18904


ഈ ഒരു പുതിയ കാര്യം റിപ്പോര്‍ട്ട്‌ ചെയ്ത മറുനാടന്‍ മലയാളിക്ക്‌ വ്യത്യസ്തന്റെ അഭിനന്ദനങ്ങള്‍ . വളരെ കാലം ആയി മറച്ചു വെക്കപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ ഇനിയും പുറത്തു കൊണ്ട് വരുവാന്‍ ആശംസകള്‍ നേരുന്നു. പക്ഷെ ഇവിടെ പല മാധ്യമങ്ങള്‍ക്കും ഇവിടെ ഇതൊരു പ്രധാന വാര്‍ത്ത ആവില്ല. അവര്‍ക്ക്‌ നാറാത്ത് ബോംബ്‌ പോലോത്തെ എന്തോ പിടിച്ചതും കിഷില്‍ പോയ ഐ ഡി കാര്‍ഡും മനുഷ്യക്കോലവും ഇതിന്റെയൊക്കെ കൂടെ മുസ്ലിം പേരും കൂടി ചേര്‍ന്നാലേ ഇതൊക്കെ വാര്‍ത്ത‍ ആവുകയുള്ളൂ. പ്രത്യേകിച്ച് ഏഷ്യാനെറ്റ് പോലുള്ള ഹിന്ദുത്വ അജണ്ട കാത്തു സൂക്ഷിക്കാന്‍ നിര്‍ബന്ധിതാര്‍ ആയവര്‍ക്ക് തീരെ സാധിക്കില്ല. സുരേന്ദ്രന്റെ ഇഷ്യൂ വന്നപോള്‍ ജനം അത് തിരിച്ചറിഞ്ഞതും ആണ്. ഇവിടെ ഞാന്‍ മറുനാടന്‍ മലയാളിയില്‍ വന്ന ചില വിലപ്പെട്ട കമന്റ്സ് താഴെ കൊടുക്കുന്നു .. ..


  • Krishna Kumar · Top Commenter · College of Engineering, Trivandrum

ഹിന്ദു സമൂഹത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന അപചയത്തിന്റെ നേര്‍ ചിത്രം! ബഹുഭൂരിപക്ഷത്തിന്റെയും കാര്യത്തില്‍ ഈശ്വര വിശ്വാസവും ജീവിതവും തമ്മില്‍ ഒരു ബന്ധവുമില്ലാതെയാണ് മുന്നോട്ടു പോകുന്നത്. അവനവന്റെ കര്‍മ്മമാണ്, അല്ലാതെ വിശ്വാസവും ഭക്തി പ്രകടനവും ഒന്നുമല്ല ജീവിതത്തിലെ അനുഭവങ്ങളെ നിര്‍ണ്ണയിക്കുക എന്ന ലളിതമായ സത്യം ഹിന്ദുക്കളില്‍ വലിയൊരു വിഭാഗവും മറന്നിരിക്കുന്നു. ധര്‍മ്മത്തെയും സംസ്കാരത്തേയും ശരിയായി പഠിപ്പിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം അമ്പേ തകര്‍ന്നിരിക്കുന്നു. പിന്തുടരാന്‍ വളരെയൊന്നും മാതൃകകളുമില്ല. കലികാലത്തിന്റെ പ്രത്യേകതയാവാം. അടുത്ത ഏതാനും തലമുറകള്‍ കഴിയുമ്പോളെങ്കിലും സ്ഥിതിക്ക് വ്യത്യാസം വരുമെന്ന് പ്രത്യാശിക്കാം.

  • Arun Mathew · Top Commenter
ഇതൊക്കെ വായിക്കുമ്പോൾ തന്നെ പേടിയാവുന്നു.. ഒന്നും പറയാനില്ല.. ഹിന്ദുക്കൾ തന്നെ ഇട പെടട്ടെ.. മറ്റേതെങ്കിലും മതത്തിന്റെ ആരാധനാലയങ്ങൾ ഇത് പോലെ ദുരുപയോഗം ചെയ്യാൻ അവർ സമ്മതിക്കുമോ? ദയവായി ഇവരെയൊക്കെ ക്ഷേത്ര പരിസരത്ത് നിന്ന് അടിച്ചു ഓടിക്കൂ... അല്ലെങ്കിൽ ഹിന്ദു മതം ഭീകര മതമാണെന്ന് നാളെ ചരിത്രം വിലയിരുത്തും..

അവിടെ സൂക്ഷിച്ചിരിക്കുന്ന ബോംബ്‌ ഒന്നെങ്കിലും പൊട്ടിയിരുന്നെങ്കിലൊ? കേരളത്തെ രക്ഷിക്കാൻ പിന്നെ ഏതു ദൈവത്തിന് കഴിയും?

സരിതയുടെ പാവാട തുമ്പിൽ രാഷ്ട്രീയം കലക്കി മറിക്കുന്ന മീഡിയ തമ്പുരാക്കന്മാർ ഇതൊന്നും കാണുന്നില്ലല്ലോ..

നിങ്ങൾ അവിടെ വ്യഭിചരിക്കുകയോ കൂട്ടിക്കൊടുക്കുകയോ എന്ത് വേണേലും ചെയ്തോളൂ.. പക്ഷെ ആയുധ ശേഖരവും ബോംബും വെച്ചുള്ള അനാശാസ്യം ഉണ്ടല്ലോ അത് വേണ്ട.. അതിന്റെ പേര് ഭീകരത എന്നാണു..

പണ്ടൊരു കൂട്ടര് ബോംബ്‌ വെച്ച് യോഗ ക്ലാസ്സ്‌ നടത്തി.. ഇപ്പോൾ ഇതാ ഇവിടെ ബോംബ്‌ കൊണ്ട് വ്യഭിചാരവും അനാശാസ്യവും..

അവിടെ യോഗ ക്ലാസ്സ്‌..... ഇവിടെ വ്യഭിചാരം.... യോഗാ ക്ലാസ്സ്‌............................ .... വ്യഭിചാരം....... വ്യഭിചാരം... യോഗാ ക്ലാസ്സ്‌............................ .... ...... .... .... .... ...........

  • Vijay Sagar · Top Commenter · IIM Bangalore
ഹിന്ദുക്കളുടെ ക്ഷേത്രം എങ്ങനെ നടത്തണം എന്ന് ഹിന്ദുക്കൾക്ക് നന്നായി അറിയാം... ശിവസേന അവിടെ ഉള്ളതുകൊണ്ട് ചില നിരീശ്വര വാദികൾ ആയ അമ്പലങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാൻ തക്കം പാർത്തു നടക്കുന്ന ചിലരുടെ പരിപാടികൾ ഒന്നും നടകുന്നില്ല...

  • Gireesh Kumar · Follow · Top Commenter · Works atMuscat, Oman
ഇതൊന്നും വായിച്ചു ഭയക്കേണ്ട പ്രിയ സഹോദര Arun Mathew:- ഇതിലെ വാസ്തവം ഇവിടെ ഞാന്‍ കുറിക്കുന്നു. ഇതല്ലാതെ മറ്റൊന്നും ഇല്ല......... ക്ഷേത്രം സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വേണ്ടി ഒരു അമിക്യസ്കുരിയെ നിയമിച്ചു അതുവഴി സര്‍ക്കാര്‍ ആഗ്രഹിച്ചത്‌ അമിക്യസ്കുറി എഴുതികൊടുക്കുന്നു. ഇത് പ്രിയ ഹൈന്ദവ സഹോദരങ്ങള്‍ തിരിച്ചറിയണം. നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കാനും, അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് മുക്രികള്‍ക്കും, അച്ഛന്മാര്‍ക്കും സുഖലോലുപതയോടെ ജീവിക്കാന്‍ വേണ്ടി ഇവിടുത്തെ സര്‍ക്കാരുകള്‍ നടത്തുന്ന കള്ളത്തരം ആണ് ഈ പ്രചരണം. അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യതെ കുറിച്ച് ശരിക്കും അന്വേഷിക്കാന്‍ പ്രിയ ഹൈന്ദവ സംഘടനകള്‍ ശ്രമിക്കണം. ഇയാള്‍ സര്‍ക്കാരിന്റെ ചാരന്‍ ആയിരിക്കാം. അല്ലെങ്കില്‍ ആരുടെയെങ്കിലും കൈയില്‍ നിന്നും അച്ചാരം വാങ്ങി സര്‍ക്കാരിന്റെ ക്ഷേത്ര പ്രവേശനത്തെ എതിര്‍ക്കുന്ന ഹൈന്ദവ സംഘടനയെ പുറത്താക്കി സര്‍ക്കാരിനു എളുപ്പത്തില്‍ ക്ഷേത്രത്തില്‍ കയറിപ്പറ്റാന്‍ ഉള്ള വഴിയൊരുക്കാന്‍ ആണ് സുബ്രഹ്മണ്യന്‍ ശ്രമിക്കുന്നത്. ഈ ചെകുത്താനെ സൂക്ഷിക്കുക.


  • റാവുത്തർ കേരള · KannurUniversity
ശിവസേന മഹാരാഷ്ട്രയിലെ ബാല താക്കറെ എന്നാ സാധാരണകാരനായ കാര്ടൂനിസ്റ്റ് മദ്രസികളെയും മലബാരികളെയും ഓടിക്കാൻ തട്ടികൂട്യ ഗുണ്ട പട.കുഴലൂത് ലുങ്ങികളെ ഓടിക് ഇതൈരുന്നു ആദ്യ മുദ്രവാക്യം.പിന്നീട മുസ്ലിങ്ങളുടെയും ബീഹാരികളുടെയും നേരെ തിരിഞ്ഞു.93ഇile ബോംബെ ബ്ലാസ്റിനെ ശേഷം മുല്സിങ്ങളോട് മൃദു സമീപനം.പിന്നെ ച്യോധികാനും പറയാനും ആരുമില്ലാത്ത അതാഴപട്ടിനികരയ ഭയമാരോടെ നേരെയായി കുതിര കേറ്റം.കേരളത്തില തിരുവനന്തപുരവും,പത്തനംതിട്ടയും കുറച്ച പ്രവര്തകരുന്ദ്.ഈ ജില്ലകളില അകത് പോകുന്ന ഗുണ്ടകളെല്ലാം ശിവസേനയുടെ ബാക്ക് ഗ്രൌണ്ട് ഉള്ളവരാണ്.ഇവനെയൊക്കെ ഉണ്ടാകിയത് മഹാരാഷ്ട്രയിലെ താക്കറെ ആണെന്ന് തോന്നുന്നു.പ്രതേകിച് പണിയൊന്നുമില്ല രാവിലെ ഒരു വണ്ടിയുമെടുത്ത് കുറച്ച എണ്ണം ഇറങ്ങും ഗുണ്ട പിരിവിനു.പലയിടങ്ങളിലും വീട് വെക്കുന്നവരും,കച്ചവടകരുമടക്കമുള്ളവർ മരടികള്ക്പിഴച്ചുണ്ടായ ഈ സാധനങ്ങല്ക് ഭയന്ന് പിരിവു കൊടുക്കാറുണ്ട്.ജയ് മഹാരാഷ്ട്ര എന്ന് പറന്നു മലയാളികളടക്കമുള്ളവരെ കൊന്നു കൊല വിളിച്ച ഗുണ്ട പദൈക് അവസാനം കേരളത്തിലും അനുയൈകൾ.ഇവര്ക്ക് കേരളതോടാണോ,അതോ മഹാരാഷ്ട്രയോടാണോ കൂറ്.

  • Usman Ali · PRO at Malzom Rent A Car
വര്‍ഗീയതയും വിദ്ധോഷവുമില്ലാത്ത ഭഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഉണ്ടല്ലോ ഈ ഇന്ത്യാമഹാരാജ്യത്ത് അവര്‍ ശ്രദ്ധിക്കട്ടെ.

  • Sureshkumar Karthully · Top Commenter · at Almoayyed airconditioning,bahrain.
ജാതിമതാടിസ്ഥാനത്തില്‍ ജനങ്ങള്‍ സംഘടിച്ച് വര്‍ഗ്ഗീയവിഷങ്ങള്‍ എല്ലാ മതങ്ങള്‍ക്കുള്ളിലും സജീവമായിതുടങ്ങിയിരിക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി -ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ -എന്നീ ജാതി മതങ്ങളുടെ കൂട്ടായ്മയായി മാറിയിരിക്കുന്നു...കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതില്‍നിന്നും വിഭിന്നമല്ല..തിരഞ്ഞെടുപ്പു വരുമ്പോള്‍ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങുന്നത് നാം കാണാറുള്ളതാണ്..
ലോകത്തിലെവിടെ നോക്കിയാലും ഇങ്ങനെ സംഘടിച്ച് അധികാരം കയ്യാളുന്നിടത്താണ് രൂക്ഷമായ പൊട്ടിത്തെറികള്‍ നടന്നുകൊണ്ടിരിക്കുന്നത്.
സ്വന്തം പിതാവിനേയോ,മാതാവിനേയോ പറ്റി പറഞ്ഞാല്‍ വര്‍ഗ്ഗീയവാദികള്‍ സഹിക്കും..പക്ഷെ സ്വന്തം വര്‍ഗ്ഗത്തെ പറ്റി പറഞ്ഞാല്‍ അവരുടെ രക്തം തിളയ്ക്കും...വര്‍ഗ്ഗീയ സംഘടനകള്‍ ഭരണത്തിലുള്ള സ്വാധീനം നഷ്ടപ്പെടുന്നതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുന്നതുകാണാം..
ഏതുസമയത്തും ഇവിടെ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം..
നൈജീരിയ,സിറിയ,ലിബിയ...ഇതെല്ലാം ഉദാഹരണങ്ങള്‍....-കടുത്ത യാഥാസ്ഥിതികരായ മത വിശ്വാസികളാണ് ഇവിടങ്ങളിലെ ജനങ്ങള്‍.
ഭരണം കൈയ്യടക്കുന്നതിനുവേണ്ടി സാമുദായിക പ്രീണനം നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണ് ഇതിനുത്തരവാദികള്‍--

  • Ahmed Vayal · Mattannur High School
ഏത് മതസ്തരുടേതായാലും ശരി ആരാധനാലയങ്ങളോട് ചേര്‍ന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കുന്നുണ്ടെങ്കില്‍ ആ ആരാധനാലത്തിന്റെ നടത്തിപ്പുകാര്‍ ഉത്തരം പറയുകയും ശിക്ഷിക്കപ്പെടുകയും വേണം,ഇങ്ങിനെ സൂക്ഷിക്കുന്ന ഇടങ്ങളില്‍ അബദ്ദത്തില്‍ എന്തെങ്കിലും സംമ്പവിച്ചാല്‍,അതിന്റെ ഉത്തരവാതികള്‍ ഒരു കാരണവാശാലും ഏറ്റെടുക്കില്ലെന്ന് മാത്രമല്ല എതിരാളി ചൈതതാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യും,വലിയ കലാപങ്ങള്‍ക് തന്നെ അത് കാരണമാവുകയും ചെയ്തേക്കാം,പത്മനാഭ ക്ഷേത്രത്തിനു ചേര്‍ന്ന ഇവിടെയാണത് സമ്പവിച്ചെങ്കില്‍ വെറും കേരളത്തില്‍ ഒതുങ്ങി നില്‍കാതെ ഇന്ത്യ ഒട്ടുക്കും അതിന്റെ വിഷം പരക്കും,നമോ ഇറങ്ങിയിരിക്കുന്നു എന്ന് നാം കാണാതെ പോകരുത്,അതിനെയാണ് നാം ഭയക്കേണ്ടത്,അല്ലാതെ ശിവസേനയേയോ മറ്റു തീവ്രവാത നിലപാടുള്ള സങ്കടനകളേയോ അല്ല,പൊതു സമൂഹം ഒന്ന് വിരല്‍ മുറുക്കിയാല്‍ മാളത്തിലേക്ക് വലിയുന്നവരാണിവര്‍.
at 11:19 PM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

മജ്ജ ദ്രവിച്ചു പോകുന്ന ഗോകുല്‍ എന്ന പതിനാലുകാരന്‍റെ വേദന : സഹായിക്കുക

"ഇതുപോലുള്ള പോസ്റ്റുകള്‍ ഇട്ട് പലരും പണം തട്ടിയെടുക്കുന്നെന്ന്‍ അറിയാന്‍ കഴിഞ്ഞു, ഇതും അതുപോലുള്ള ഒന്നാണെന്ന് കരുതി അവഗണിക്കരുത്, ഫോണ്‍നമ്പര്‍ മുഖേനയൊ, അഡ്രസ്സുമായി ബന്ധപ്പെട്ടോ മാത്രം സഹായിച്ചാല്‍ മതി,കാരണം ഒരു ജീവന്‍ എത്ര വിലപെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ....

ഇല്ലായ്മകള്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പാഠപുസ്തകം പോലും കയ്യിലെടുക്കാന്‍ ശേഷിയില്ലാതെ ഗോകുല്‍ രോഗക്കിടക്കയില്‍, കെ.ഗോപി-ഉഷ ദമ്പതികളുടെ മകനാണ് ഗോകുല്‍, ടിഡി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി,പക്ഷെ ക്ലാസ്സില്‍ പോയി വരാന്‍ ശാരീരിക അസ്വാസ്ഥൃങ്ങള്‍ അനുവദിക്കുന്നില്ല,അതിനാല്‍ രണ്ടാം ക്ലാസ് മുതല്‍ ഗോകുലിന്‍റെ പഠനം വീട്ടിലെ ചാര്‍ത്തിനുള്ളിലാണ്,ഇടക്ക് അധ്യാപകരോ സഹാപാഠികാളോ എത്തുമ്പോള്‍ ഗോകുലിന്‍റെ കണ്ണുകളില്‍ പഠനത്തിന്‍റെ തിളക്കം കാണാം,പാടങ്ങള്‍ പഠിക്കാന്‍ അവരുടെ സഹായഹസ്തമുള്ളതിനാല്‍ പരീക്ഷ എഴുതാന്‍ മാത്രം ഗോകുലിനെ വിദ്യാലയത്തിലെത്തിക്കുകയാണ് മാതാപിതാക്കള്‍.....!!
at 10:12 PM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക
‹
›
ഹോം
വെബ് പതിപ്പ് കാണുക
Blogger പിന്തുണയോടെ.