?????????

പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും

യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും 

ചരിത്രം വഴിമാറുന്നു...ഇവര്‍ക്ക്‌ മുന്നില്‍






ചിലര്‍ക്ക് ഭയം, ചിലര്‍ക്ക് മൌനം. മറ്റുചിലര്‍ ഒന്നിച്ചെതിര്‍ക്കാന് ആഹ്വാനം ചെയ്യുന്നു. ‍ഇങ്ങനെയൊരു മുന്നേറ്റമില്ലെന്ന് നടിച്ചവര്‍, ഉണ്ടെങ്കിലും അതൊരു ഭീഷണിയെയല്ലന്നു വീമ്പുപറഞ്ഞവര്‍. ഇന്നുന്ടെങ്കിലും നാളെ സ്വയം ഇല്ലാതായിത്തീരുമെന്നു ആശ്വസിച്ചവര്‍... എല്ലാവര്‍ക്കും കാര്യങ്ങള് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ഉപഗ്രഹങ്ങലാല്‍ മറച്ചുപിടിച്ച ചാനലുകള്‍ മിഴിതുറന്നു. വികലമായും വികൃതമായും അച്ചുനിരത്തിയിരുന്ന പത്രങ്ങള്‍ അക്ഷരങ്ങളെ മയപ്പെടുത്തി. ചരിത്രം വഴിമാറുന്നു. ചിലര്‍ക്ക് സന്ധിയാവണം, മറ്റുചിലര്‍ക്ക് സഹകരിക്കണം.... 

ആടുതരാം മാടുതരാം കൊഴിതരാം. സമ്മേളനത്തിനുവന്നാല്‍ പഞ്ചായത്തിന്റെ വീടുതരാം. പ്രകടനത്തില്‍ നിന്നാല്‍ ദിവസക്കൂലിതരാം. ഇതൊക്കെ ചെയ്താലും മലപ്പുറം കോഴിക്കോട് കാസര്‍കോഡ് അതിനുമപ്പുറം നാലാളെക്കൂട്ടാന്‍ ജീവിച്ചിരിക്കുന്ന അഹ്ലുബൈത് നേരിട്ട് ശ്രമിച്ചാലും നടക്കുകയുമില്ല... നിങ്ങള്‍ക്കറിയാം, തലസ്ഥാനത്തെത്തിയ ജനക്കൂട്ടം ഒരുരാഷ്ട്രീയപാര്‍ട്ടിയുടെയും പണിയാളുകളല്ല. രാഷ്ട്രീയലാഭങ്ങള്‍ക്കും ഭൌതീകസുഖങ്ങള്‍ക്കും പകരം ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ഭീകരനിയമങ്ങളും തടവറകളുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ഈ ജനക്കൂട്ടത്തിനറിയാം. എന്നിട്ടും നേരിന്റെ- നീതിയുടെ- വിളിക്കുത്തരം നല്‍കാന്‍ ഇവര്‍ രണ്ടാമതൊന്നലോചിച്ചില്ല. ആര്‍ജ്ജവവും ആണത്തവും നിശ്ചയദാര്‍ഢൃത്തിന്റെ പ്രതീകവുമായ മനുഷ്യജന്മങ്ങള്‍... 

അധര്‍മ്മവും അനീതിയുമല്ലാതെ ഇവര്‍ക്ക് വിരോധിളില്ല. നീതിയോടും ന്യായത്തോടുമല്ലാതെ ഇവര്‍ക്ക് വിധേയത്വവുമില്ല. എന്നിട്ടും ഇവര്‍ നിങ്ങള്‍ക്ക് മൌനം-ഭയം നല്‍കുന്നുവെങ്കില്‍ നിങ്ങളതര്‍ഹിക്കുന്നു... 

21 യുവാക്കളെ അകാരണമായി അറസ്റ്റുചെയ്ത് ഭീകരനിയമം ചാര്‍ത്തി ജയിലിലെക്കയക്കുമ്പോള്‍... അത് ചെയ്തവരും അതിന് വഴികാട്ടിയവരും അതില്‍ സന്തോഷിച്ചവരും അതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഒറ്റുകാരുടെ പിതാക്കളും ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരിക്കാന്‍ വഴിയില്ല. നിങ്ങള്‍ക്കൊന്നു പ്രതീക്ഷിക്കാം, ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഈ യാത്രാസംഘം ചരിത്രം തിരുത്തുകതന്നെ ചെയ്യും. ചരിത്രം... അത് തിരുത്താനുള്ളത് തന്നെയാണ്. മൂടിപ്പുതച്ചുറങ്ങാനുള്ളതല്ല.....

LIKE THIS PAGE TO READ MORE POSTS FROM THAT : 

യഥാര്‍ത്ഥ മുസ്ലിം നീയോ ഞാനോ ?????



wirttten by JABIR K V - shared by  Ansar Majeed  




താങ്കളെ പോലുള്ള ഒരു ഇമാം ഇപ്പോഴും ഉണ്ടെന്നതിൽ അഭിമാനമുണ്ട്.തികഞ്ഞ മുസ്ലിം ലീഗ് ആണെന്ന് പറഞ്ഞു.അതോടൊപ്പം തന്നെ അതിൽ തിന്മയുന്ടെങ്കിൽ PFI യെക്കാളും അതിനെ എതിര്ക്കുക ഞാൻ ആണെന്നും നിങ്ങൾ പറഞ്ഞു.ഞാന്‍  കഴിഞ്ഞ 13 കൊല്ലമായി പോപ്പുലര്‍ ഫ്രന്റ്‌ ഓഫ് ഇന്ത്യയില്‍  പ്രവർത്തകൻ ആണ്.എന്റെ അഭിപ്രായത്തിൽ പോപ്പുലര്‍ ഫ്രന്റ്‌ ഓഫ് ഇന്ത്യ ഭരണ കൂടത്തിൽ നിന്ന് മാത്രമല്ല, സമുദായ സംഘടനകളില്‍ നിന്ന് കൂടി വിവേജനം അനുഭവിക്കുന്നുണ്ട്..ശരിഅത്തു വിവാദ കാലത്ത് പോലും ഭിന്നിച്ചു നിന്ന മുസ്ലിം സങ്ങടനകൾ ഇന്ന് രണ്ടു  കാര്യത്തില്‍ ഐക്യപ്പെടുന്നുനണ്ട്

1. പരസ്പരം സലാം ചൊല്ലാതെ , വിവാഹ ഭന്ധം, എന്തിനേറെ ഒന്നിച്ചു ഭക്ഷണം പോലും കഴിക്കാൻ പാടില്ലാത്ത കേരളീയ മതപുരോഹിതന്മാർ എന്‍ ഡി എഫ്  നെതിരെ ഒരേ വേദിയിൽ ഇരിക്കാനും ഐക്യപ്പെടാനും തയ്യാറാവുന്നു 
2. ബാബറി മസ്ജിദ് പൊളിച്ച , ഗുജറാത്തിലും ഭീവണ്ടിയിലും കോയമ്പത്തൂരിലും മലെഗവിലും നാഗ്പൂരിലും തുടങ്ങി പേര് കേട്ട ഇന്ത്യൻ പട്ടണങ്ങള മുഴുവനും മുസ്ലിം മയ്യിത്തുകളെ കൊണ്ട് നിറച്ച, സംഗ പരിവാരത്തിന്റെ കേരള നേതാവ് ശ്രീധരൻ പിള്ളയെ ക്ഷണിക്കുന്നതിലും സമുധായ്തിലെ IUML ,ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌  , മുജാഹിദ്, സുന്നികൾ എല്ലാം ഐക്യപ്പെടുന്നു.ഇവരിൽ ആര് സമ്മേളനം നടത്തിയാലും  അതിന്റെ മുന് നിരയിലെ ഒരു സീറ്റ്‌ റിസര്‍വ്  ആണ്.ശ്രീധരൻ പിള്ളക്ക്.അപ്പൊ ശ്രീധരൻ പിള്ളയുടെ കാര്യത്തിലും NDF ന്റെ കാര്യത്തിലും സമുദായം ഐക്യപ്പെടുന്നു.സമുധയതിന്റെ കാര്യത്തിൽ, മിമ്ബരിൽ നിന്ന് വലിച്ചിറക്കി അടി, സ്റ്റേജ് ലേക്ക്‌  തീ  പന്തം എറിയുക , മാസ പിറവിയുടെ പേരില്‍ കൊല, കേരളത്തില്‍ ആയിരത്തിൽ ഏറെ മദ്രസ്സകൾ കേസിലാണ്.നിരവധി പള്ളികൾ പ്രശ്നത്തിലാണ്.മറ്റൊന്ന്, കണ്ണൂര് ജില്ലയിലെ പുന്നാട്, പ്രദേശത്തെ മഹല്ല് പ്രസിഡന്റും NDF പ്രവര്തകാനും ആയിരുന്ന മുഹമ്മദ്‌ സുബ്ഹി നമസ്കാരത്തിന് പോവുമ്പോ മകന്റെ മുമ്പിലിട്ടു വെട്ടി കൊന്നു.മകനും പരിക്കേറ്റു.ഒരു മുസ്ലിം നേതാവും അവിടെ വന്നില്ല.പക്ഷെ അതിലെ പ്രതിയും വിഷം ചീറ്റുന്ന പ്രാസങ്ങികാനും ആയിരുന്ന അശ്വിനി എന്ന ഭീകരവാദി കൊല്ലപ്പെട്ടപ്പോൾ മലപ്പുറം ജില്ലയിൽ നിന്നും ഓടി പോയി അശ്വിനിയുടെ വീട്ടിലെത്തി പ്രാര്‍ഥിച്ച  ഫോട്ടോ നാം എല്ലാവരും കണ്ടതാണ്.എന്തായാലും ഇതൊക്കെ കാണുമ്പോഴും ഒരു സമാധാനമുണ്ട്.1400 വര്ഷം മുന്‍പ്‌  പ്രവാചകന വന്നപ്പോളും, ഒട്ടകം വേലി ചാടിയതിന്റെ പേരില് വർഷങ്ങൾ നീണ്ട യുദ്ധം നടത്തിയ, ഗോത്ര തല്ലും കൊലയും  തൊഴിൽ ആക്കി മാറ്റിയ  മക്ക ഖുറൈശികള്‍  പ്രവാചകനെതിരെ എല്ലാം മറന്നു, ഒന്നിച്ചല്ലോ..അവസാനം ധാറുന്നദ്വായിൽ സമ്മേളിച്ചു പ്രവാചകനെ കൊല്ലാനും . ഓരോ ഗോത്രത്തിൽ നിന്നും ഓരോ ആളുകള്‍ അതിനു തയ്യാറാവുകയും ചെയ്തു .എന്തായാലും സ്രഷ്ട്ടി ശ്രേഷ്ട്ടൻ റസൂല്‍ (സ്വ) ജീവിച്ച കാലത്ത് പോലും ഉബയ്യുബ്നു സുലൂലുമാർ ഉണ്ടായെങ്കിൽ ഇന്നത്തെ കാലാത്ത് എന്ത് പറയാൻ.പക്ഷെ നമുക്ക് ജിബ്രീൽ (AS ) വഹിഹ്  കൊണ്ട് വരാത്തതിനാൽ ആരാണ് സുലൂൽ എന്ന് ചൂണ്ടി കാണിക്കാൻ പറ്റിയില്ല .എന്തായാലും, താങ്കളെ പോലുള്ള വിരലിൽ എണ്ണാവുന്നവര്‍  ഉണ്ടെന്നതിൽ സന്തോഷമുണ്ട്..........താങ്കളെ പോലുള്ള മുസ്ലിം ലീഗുകാര്ക്ക് അല്ലാഹു ദീര്‍ഘായുസ്സും ആഫിയത്തും നല്കട്ടെ. കണ്ണില്‍  കണ്ട സത്യം വിളിച്ചു പറയുക........എതിര്കെണ്ടതിനെ എതിര്‍ക്കുക .....ജാബിര്‍ കെ വി 


COMMENTS പറയാന്‍ തോന്നുന്നു എങ്കില്‍ താഴെ എയുതുക 

പോപ്പുലര്‍ ഫ്രണ്ട് ന്റെ കളി എ കെ ജി സെന്റര്‍നോടൊ?????

" കഴിഞ്ഞ ദിവസം അവസാനിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ യു എ പി എ ക്ക് എതിരെ നടന്ന പ്രതിഷേധ മഹാ സമ്മേളനത്തിന്റെ മുന്നോടി ആയി നടന്ന പ്രതിഷേധ പ്രകടനം എ കെ ജി സെന്‍റര്‍ നു മുന്നിലൂടെ കടന്നു പോയത്‌ അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ട് ., തിരുവന്‍ജൂരിന്റെ പോലീസ് തികച്ചും നിഷ്ക്രിയരായി നോകി നിലക്കുക മാത്രമാണ് ചെയ്തത് " ദേശാഭിമാനി പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട്‌ കണ്ടപ്പോള്‍ വ്യത്യസ്തന് ഒരു സംശയം - ഒരു ലക്ഷത്തിനു മേല്‍ ആളുകള്‍ പങ്കെടുത്ത പ്രകടനത്തിലെ നൂറു പേര്‍ ഒന്ന് കൈ വച്ചിരുന്നെങ്കില്‍ ..അതും പോപ്പുലര്‍ ഫ്രണ്ട് ന്റെ "" ആയുധ പരിശീലനം "" നടത്താറുള്ള പ്രവര്‍ത്തകര്‍ കൈവചിരുന്നെങ്കില്‍ എ കെ ജി സെന്റര്‍ ന്റെ പൊടി പോലും ഉണ്ടാവില്ലല്ലോ കണ്ടു പിടിപ്പാന്‍ ( ഈ വാക്കുകള്‍ക്ക് കടപ്പാട് - തീവ്രവാദിനി ശശികല ). അങ്ങനെ ഉള്ളപ്പോള്‍ പിന്നെ എന്ത് സംഘര്‍ഷം ആണാവോ അവിടെ നടന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഈ വ്യത്യസ്തന് മനസ്സിലാവുന്നില്ല. ഒരു കാര്യം കൂടി ആ റിപ്പോ
ര്‍ട്ടില്‍ അടിവരയിട്ടു വായിക്കേണ്ടത് ഉണ്ട് - അതായത്‌ ഇന്നേ വരെ ഒരു സംഘടനയുടെയും പ്രകടനം ആ 'എ കെ ജി സെന്റര്‍ നു മുന്നിലൂടെ കടന്നു പോയിട്ടില്ല പോലും. മൂന്ന് മണിക്കൂര്‍ സെന്റര്‍ നു ഉള്ളില്‍ നിന്നും ഒരാള്‍ക പോലും പുറത്തേക്കു ഇറങ്ങാന്‍ പോലും പറ്റാത്ത അത്ര വലിയ സംഘര്‍ഷാവസ്ഥ ആണ് അവടെ ഉണ്ടായിരുന്നത് പോലും. ഇപ്പോയല്ലേ അതിനൊക്കെ ചങ്കുറ്റമുള്ള കര്‍മ പോരാളികള്‍ ഉണ്ടായത്‌ സഖാകളെ . അത് പോലെ മൂന്ന് മണിക്കൂര്‍ ബുദ്ധിമുട്ടിയ കാര്യം -- തുടങ്ങിയ സ്ഥലത്ത് നിന്നും പ്രകടനത്തിനുള്ള ആളുകള്‍ തീര്‍ന്നു കിട്ടിയത്‌ മൂന്ന് മണിക്കൂര്‍ കയിഞ്ഞിട്ടാണ്. അത്രക്ക് ജന പിന്തുണ ഉള്ള ഒരു പ്രകടനം തിരുവന്തപുരം കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ മൂന്ന് മണിക്കൂര്‍ പുറത്ത്‌ പോവാന്‍ പറ്റാത്തതില്‍ അവര്‍ എന്ത് ചെയ്യാനാണ്. പിന്നെ സംഘര്‍ഷം ഉണ്ടാകാന്‍ ശ്രമിച്ചു എന്നത് ദേശാഭിമാനിയില്‍ പോപ്പുലര്‍ ഫ്രന്റ്‌ നെ പറ്റി ന്യൂസ്‌ വന്നാല്‍ രണ്ടു പേപ്പര്‍ കൂടുതല്‍ ചെലവാകും എന്ന് വിചാരിച്ചാവും. പോപ്പുലര്‍ ഫ്രണ്ട് കാരെ എതിര്കുന്നവരും വാങ്ങും.ആകാംഷ കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് - എസ്‌ ഡി പി ഐ കാരും ങ്ങും .തുപ്പിയത്തിനും തൂറിയതിനും വരെ പ്രകടനവും ഹര്‍ത്താലും പോരാത്തതിനു അക്രമവും നടത്തുന്ന സഖാക്കളാണ് ഡയലോഗ് അടിക്കുനത്. അന്നൊക്കെ പാവം ജനങ്ങള്‍ വലഞ്ഞതിന്റെ മൂന്നിലൊന്നു പോലും അനുഭവിച്ചട്ടില്ല .

DESHABHIMANI NEWSPAPER REPORT 


എന്തേലും കമന്റ്‌ ഉണ്ടേല്‍ തായെ ചേര്‍ക്കുക........